Tuesday, January 28, 2020
Home Tags Car driver

Tag: Car driver

ശവക്കല്ലറ തീര്‍ത്ത് കാറിനെ അടക്കം ചെയ്തു

ഹെബൈ :മരിച്ച വ്യക്തിയുടെ മൃതദേഹം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാറിനൊപ്പം അടക്കം ചെയ്തു. ചൈനയിലെ ഹെബൈ പ്രവിശ്യയിലാണ് ഈ വ്യത്യസ്ഥകരമായ സംഭവം അരങ്ങേറിയത്. വളരെ ചെറുപ്പം തൊട്ടേ കാറുകളുടെ വലിയ അരാധകനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ തന്റെ...

കാറില്‍ നിന്നും പെരുമ്പാമ്പിനെ പുറത്തെടുത്തു

തായ്‌ലന്റ് :കാറിന്റെ എഞ്ചിന്‍ ഭാഗത്ത് ചുരുണ്ടു കൂടി കിടന്ന പെരുമ്പാമ്പിനെ അത്ഭുതകരമായി പുറത്തെടുത്തു. തായ്‌ലന്റിലെ അയൂത്തായിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. എഞ്ചിന്‍ തകരാറിലാണെന്ന് പറഞ്ഞ് ഒരു കാര്‍ ഡ്രൈവര്‍ വര്‍ക്ക്‌ഷോപ്പ് ഉടമയായ...

പെട്രോള്‍ പമ്പിനെതിരെ പ്രതികരിച്ച യുവാവിന് ഭീഷണി

കഴക്കൂട്ടം :പെട്രോള്‍ പമ്പില്‍ വെച്ച് നേരിട്ട തട്ടിപ്പ് തുറന്ന് പറഞ്ഞ യുവാവിന് നേരെ വധഭീഷണി. ഇടുക്കി സ്വദേശിയായ അനീഷ് ജോയ് ചിറപ്പറമ്പില്‍ എന്ന യുവാവിനാണ് ഈ മോശം അനുഭവം നേരിട്ടത്. തിരുവനന്തപുരം ഇന്‍ഫോസിസിന്റെ...

ലോറി ബിജെപി നേതാവിന്റേതെന്ന് പൊലീസ്

ബംഗലൂരു :കേന്ദ്ര മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട ലോറി ഒരു ബിജെപി നേതാവിന്റേതാണെന്ന് പൊലീസ് കണ്ടെത്തല്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെയുടെ വാഹനത്തിന് അകമ്പടിയായി വന്ന പൊലീസ് ജീപ്പാണ്...

ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പ്രവാസി പുറത്തേക്ക് ചാടി

ദമാം :ഷാര്‍ജയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും വീട്ടു ജോലിക്കാരി പുറത്തേക്ക് ചാടി. 47 വയസ്സുകാരിയായ ശ്രീലങ്കന്‍ സ്വദേശിനിയാണ് തിരക്കുള്ള റോഡില്‍ വെച്ച് കാറില്‍ നിന്നും പുറത്തേക്ക് ചാടിയത്. തന്റെ സ്‌പോണ്‍സറിന്റെ വീടിന്റെ അടുത്ത്...

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്‍

ഗ്വാങക്‌സി :വാഹനാപകടത്തില്‍ നിന്നും ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ ഗ്വാങക്‌സി പ്രദേശത്ത് നിന്നുള്ള വീഡിയോയാണ് ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്. അമ്മയോടും മൂത്ത സഹോദരനുമോടൊപ്പം റോഡ്...

വാഹന പരിശോധന നടത്തിയ പൊലീസുകാരെ കാറിടിച്ചു

കാക്കിനഡ :മദ്യ ലഹരിയിലായിരുന്ന യുവാവ് വാഹന പരിശോധനയ്ക്കിടെ പൊലീസുകാരുടെ ശരീരത്തിന് മുകളില്‍ കൂടി കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ആന്ധ്ര പ്രദേശിലെ കാക്കിനഡയില്‍ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം...

പരീക്ഷ കേന്ദ്രത്തിനുള്ളിലേക്ക് വണ്ടി ഇടിച്ച് കയറ്റി

കാലിഫോര്‍ണിയ :ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടി പരീക്ഷാ കേന്ദ്രത്തിന്റെ ചുമരും ചില്ലുകളും ഇടിച്ച് തകര്‍ത്തു. അമേരിക്കയിലെ മിന്നെസോട്ടയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. മോണ്ടികെല്ലോ സ്വദേശിനിയായ 17 വയസ്സുകാരിയാണ് ഡ്രൈവിംഗ് ടെസ്റ്റിനിടെ പരീക്ഷ കേന്ദ്രത്തിന്റെ...

കാര്‍ യാത്രക്കാരന്റെ മൂക്ക് ഇടിച്ച് തകര്‍ത്ത് പൊലീസ്

കോട്ടക്കല്‍: ഗവര്‍ണര്‍ പി സദാശിവത്തിന്റെ വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനിടെ കാര്‍ഡ്രൈവറെ പൊലീസ് നടുറോഡില്‍ മര്‍ദിച്ചു. ഗവര്‍ണര്‍ക്ക് വഴിയൊരുക്കി കൊടുത്ത കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ യാണ് കാര്‍ ഡ്രൈവര്‍ കെ. ആര്‍. ജനാര്‍ദ്ദന...

സൗദി പൗരന്‍ ജോലിക്കാരന് നല്‍കിയ വരവേല്‍പ്പ്

ജിദ്ദാ :അവധി കഴിഞ്ഞ് ജന്മ നാട്ടില്‍ നിന്നും തിരിച്ചെത്തിയ തന്റെ ജീവനക്കാരനെ കേക്ക് മുറിച്ച് സ്വാഗതം ചെയ്ത സൗദി പൗരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. തങ്ങളുടെ കുടുംബ ഡ്രൈവര്‍ തിരിച്ചെത്തിയപ്പോഴാണ് സൗദി യുവാവ് ഇത്തരത്തില്‍...

MOST POPULAR

HOT NEWS