Monday, October 14, 2019
Home Tags Car driving

Tag: Car driving

തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി

ഓഹിയോ: തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുഎസിലെ ഓഹിയോയിലാണ് സംഭവം. റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഓഹിയോ ഗതാഗത വകുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍...

കാറ്റ് കൊണ്ടു പോയ കാര്‍

ക്വിങ്‌ഡോവ് :കാര്‍ കാണാതായതിന് പിന്നിലെ പ്രതിയെ കണ്ടെത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. ചൈനയിലെ ക്വിങ്ഡാവോവിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കാറുടമയായ ഹ്വയാങ് വാഹനം ഒരു കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത് തിരക്കിട്ട് പുറത്തിറങ്ങി....

കാര്‍ സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണു

ഫ്‌ളോറിഡ :പാര്‍ക്ക് ചെയ്ത് നിര്‍ത്താന്‍ മറന്ന കാര്‍ സ്വിമ്മിങ് പൂളിലേക്ക് നിരങ്ങി നീങ്ങി. ഫ്‌ളോറിഡയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഫ്‌ളോറിഡ സ്വദേശിനിയായ യുവതി ഓടിച്ച നീല സെഡാന്‍ കാറാണ് സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണത്....

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്‍

ഗ്വാങക്‌സി :വാഹനാപകടത്തില്‍ നിന്നും ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ ഗ്വാങക്‌സി പ്രദേശത്ത് നിന്നുള്ള വീഡിയോയാണ് ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്. അമ്മയോടും മൂത്ത സഹോദരനുമോടൊപ്പം റോഡ്...

പരീക്ഷ കേന്ദ്രത്തിനുള്ളിലേക്ക് വണ്ടി ഇടിച്ച് കയറ്റി

കാലിഫോര്‍ണിയ :ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെണ്‍കുട്ടി പരീക്ഷാ കേന്ദ്രത്തിന്റെ ചുമരും ചില്ലുകളും ഇടിച്ച് തകര്‍ത്തു. അമേരിക്കയിലെ മിന്നെസോട്ടയിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. മോണ്ടികെല്ലോ സ്വദേശിനിയായ 17 വയസ്സുകാരിയാണ് ഡ്രൈവിംഗ് ടെസ്റ്റിനിടെ പരീക്ഷ കേന്ദ്രത്തിന്റെ...

കാര്‍ കള്ളന്‍ ഇടവഴിയില്‍ കുടുങ്ങി

ലണ്ടന്‍ :മിനി കൂപ്പറും മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ കള്ളന്‍ ഇടവഴിയില്‍ കുടുങ്ങി. ഇംഗ്ലണ്ടിലെ നോര്‍ത്തമ്പര്‍ലാന്റിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കാര്‍ മോഷ്ടിച്ചതിന് ശേഷം പരിസരവാസികളുടെ കണ്ണ് വെട്ടിക്കാനായി രാത്രിയില്‍ ദിശയറിയാതെ ഇടവഴിയിലൂടെ നീങ്ങിയ...

പറക്കും കാറുകള്‍ രംഗത്തിറങ്ങി

ജനീവ :ലോകത്തില്‍ ആദ്യമായി പറക്കും കാറുകള്‍ രംഗത്തിറക്കി ഡച്ച് കമ്പനി. സ്വിറ്റ്‌സര്‍ലാന്റില്‍ വെച്ച് സംഘടിക്കപ്പെട്ട ജനീവ മോട്ടോര്‍ ഷോയിലാണ് പൂര്‍ണ്ണ സജ്ജമായ പറക്കും കാറുകള്‍ പ്രദര്‍ശനത്തിന് വെച്ചത്. ഡച്ച് കമ്പനിയായ പാല്‍-വി യാണ് കാറുകള്‍ പുറത്തിറക്കിയിരിക്കുന്നത്....

തൊഗാഡിയയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

സൂറത്ത് :വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ വെച്ച് ബുധനാഴ്ച ഉച്ച തിരിഞ്ഞായിരുന്നു അപകടം. പ്രവീണ്‍ തൊഗാഡിയ സഞ്ചരിച്ച എസ് യു വി വാഹനത്തെ പിന്നില്‍ നിന്നും വന്ന ട്രക്ക് ...

സൗദി യുവതി ഡ്രൈവറായി

ജിദ്ദാ : ഒരു സൗദി യുവതിയെ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലിരുത്തി ലോകത്തിന് മഹത്തായ സന്ദേശം നല്‍കാനൊരുങ്ങുകയാണ് ഒരു ഫാഷന്‍ ഡിസൈനര്‍. സൗദിയിലെ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ഹത്തീം അല്‍ അക്കീലാണ് ഒരു യുവതിയെ...

കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ പ്പെട്ട കാറിലെ...

MOST POPULAR

HOT NEWS