Tuesday, October 15, 2019
Home Tags Car parking

Tag: car parking

കാര്‍ സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണു

ഫ്‌ളോറിഡ :പാര്‍ക്ക് ചെയ്ത് നിര്‍ത്താന്‍ മറന്ന കാര്‍ സ്വിമ്മിങ് പൂളിലേക്ക് നിരങ്ങി നീങ്ങി. ഫ്‌ളോറിഡയിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ഫ്‌ളോറിഡ സ്വദേശിനിയായ യുവതി ഓടിച്ച നീല സെഡാന്‍ കാറാണ് സ്വിമ്മിങ് പൂളിലേക്ക് മറിഞ്ഞു വീണത്....

50 ലക്ഷത്തിന്റെ എസ് യു വി കത്തി നശിച്ചു

പൂനെ :പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന 50 ലക്ഷത്തിന്റെ ഓഡി Q5 എസ് യു വി കാര്‍ അജ്ഞാതരായ രണ്ടംഗ സംഘം തീവെച്ചു നശിപ്പിച്ചു. പുനെയിലെ ദയാരി എന്ന പ്രദേശത്താണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം...

കാര്‍ കള്ളന്‍ ഇടവഴിയില്‍ കുടുങ്ങി

ലണ്ടന്‍ :മിനി കൂപ്പറും മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ കള്ളന്‍ ഇടവഴിയില്‍ കുടുങ്ങി. ഇംഗ്ലണ്ടിലെ നോര്‍ത്തമ്പര്‍ലാന്റിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കാര്‍ മോഷ്ടിച്ചതിന് ശേഷം പരിസരവാസികളുടെ കണ്ണ് വെട്ടിക്കാനായി രാത്രിയില്‍ ദിശയറിയാതെ ഇടവഴിയിലൂടെ നീങ്ങിയ...

കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ പ്പെട്ട കാറിലെ...

പാര്‍ക്ക് ചെയ്ത കാര്‍ മേല്‍ക്കൂരയില്‍

ചൈന :നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത കാര്‍ തിരിച്ചെടുക്കുവാന്‍ ചെന്ന ഉടമ അന്തം വിട്ടു. ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒടുവില്‍ ഇയാള്‍ കണ്ടെത്തിയത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍. ചൈനയിലെ ഹുബ്ബി പ്രവിശ്യയില്‍ ഫെബ്രുവരി 17 നാണ്...

MOST POPULAR

HOT NEWS