Tuesday, October 15, 2019
Home Tags Cardiac arrest

Tag: cardiac arrest

ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബിഎന്‍ വിജയകുമാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം. ഉടന്‍ തന്നെ...

സൈക്കിളിംഗ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പാരീസ്: ബെല്‍ജിയം സൈക്കിളിംഗ് താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാരീസിലെ സൈക്കിളിംഗ് താരമായ മൈക്കേല്‍ ഗൂലെര്‍ട്ട്‌സ് (23) ആണ് മത്സരത്തിനിടയില്‍ മരിച്ചത്. ഞായറാഴ്ച പാരീസ് റൗബക്‌സ് റേസിനിടെയായിരുന്നു മരണം. സൈക്കിളിംഗ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ച്...

യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്‌

ലണ്ടന്‍: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കുമെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്ത് അപകടം പറ്റിയവരും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍...

യാത്രക്കാരന്റെ ജീവന്‍ മുറുകെപ്പിടിച്ച് ജീവനക്കാരന്‍

ഡല്‍ഹി: യാത്രക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ഒരു മണിക്കൂറിലേറെ മുറുകെപ്പിടിച്ച ജെറ്റ് എയര്‍വേസ് ജീവനക്കാരനാണ് സോഷ്യല്‍മീഡിയയിലെ താരം. കഴിഞ്ഞ ദിവസം ബംഗളൂരു ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരിലൊരാള്‍ക്ക് ഇടയ്ക്ക് വെച്ച് നെഞ്ചുവേദന...

വിവാഹാഘോഷത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ജയ്പൂര്‍: വിവാഹാഘോഷ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയിലാണ് യുവാവ് കുഴഞ്ഞ് വീണത്. ഹൃദയാഘാതമാണ് മരണ കാരണം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൃത്തം...

അനക്കമറ്റ നിലയില്‍ ശ്രീദേവിയെ കണ്ടത് ബാത്ടബ്ബില്‍

ദുബായ് : ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിക്കുന്നത് വൈകുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കാലതാമസത്തെ തുടര്‍ന്നാണിത്. മൃതദേഹം ഉച്ചയോടെ ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്. ഫൊറന്‍സിക്, രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം...

ഹാര്‍ട്ട് അറ്റാക്ക് രോഗിക്ക് തുണ പൊലീസുകാര്‍

ഹൈദരാബാദ് :ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഹാര്‍ട്ട് അറ്റാക്ക് വന്ന വ്യക്തിയെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷിച്ചു. ഹൈദരാബാദിലാണ് രണ്ട് ട്രാഫിക് പൊലീസുകാരുടെ ചുറുചുറുക്കും മനസാന്നിദ്ധ്യവും ഒരു മദ്ധ്യവയസ്‌കന്റെ ജീവന്‍ രക്ഷിച്ചത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍മാരായ...

MOST POPULAR

HOT NEWS