Tuesday, June 19, 2018
Home Tags Case against rss

Tag: case against rss

രാഹുലിന് മത്സരിക്കാനാവില്ലെന്ന് സ്വാമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ആര്‍.എസ്.എസുകാരാണ് ഗാന്ധിയെ കൊന്നതെന്ന...

ഹര്‍ത്താല്‍ ;അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം :അപ്രഖ്യാപിത ഹര്‍ത്താലിന് സമൂഹ മാധ്യമത്തിലൂടെ ആഹ്വാനം നല്‍കിയ അഞ്ച് പേര്‍ അറസ്റ്റിലായി. തെന്മല സ്വദേശി അമര്‍നാഥ് ബൈജു, തിരുവനന്തപുരം സ്വദേശി എം ജെ സിറിള്‍, നെല്ലിവിള സ്വദേശി സുധീഷ്, ഗോകുല്‍, അഖില്‍...

ഹര്‍ത്താല്‍ അറസ്റ്റില്‍ വഴിത്തിരിവ്

തിരൂര്‍ :കത്‌വാ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന വാട്ട്‌സാപ്പ് ഹര്‍ത്താലില്‍ അറസ്റ്റ് പുരോഗമിക്കുന്നു. തിരൂരില്‍ നിന്നും ഒരു പതിനാറുകാരനും കൊല്ലം, തിരുവനന്തപുരം മേഖലകളില്‍ നിന്നും അഞ്ച് പേരുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ നാല്...

കവിയെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുത്തു

കടയ്ക്കല്‍: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. പഞ്ചായത്ത് അംഗം ദീപു അടക്കം പ്രതിപ്പട്ടികയിലുണ്ട്. ഇതില്‍ പത്തോളം പേരെ തിരിച്ചറിഞ്ഞു. ഇവരെല്ലാവരും ഒളിവിലാണ്. കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തില്‍...

MOST POPULAR

HOT NEWS