Tuesday, November 13, 2018
Home Tags Cbi

Tag: cbi

ഷുഹൈബ് വധം സിബിഐ അന്വേഷിക്കും

കൊച്ചി :യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി. കേസ് സിബിഐ അന്വേഷിക്കണമെന്നാവാശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നടപടി. ജസ്റ്റിസ് കമാല്‍ പാഷയാണ്...

അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

കൊച്ചി :ഷുഹൈബ് വധക്കേസ് അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ കോടതി വാദം കേള്‍ക്കവെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോടതി പറഞ്ഞാല്‍ കേസ്...

കോട്ടൂരിനും സെഫിയ്ക്കും കൊലക്കുറ്റം

തിരുവനന്തപുരം : പ്രമാദമായ സിസ്റ്റര്‍ അഭയ കേസില്‍ ഫാ ജോസ് പുതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നടപടി. അതേസമയം ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്നും...

കുട്ടികളുടെ പോണ്‍; 20 കാരന്‍ അറസ്റ്റില്‍

മുംബൈ : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍. കിഡ്‌സ് XXX എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് നടത്തിപ്പുകാരാണ് സിബിഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്....

ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. 782ാം ദിവസമാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചിരിക്കുന്നത്.ഇന്ന് രാവിലെ സിബിഐ അന്വേഷണ സംഘത്തിന് മുന്നില്‍...

അമൃത കോടിപതിയായത് ഒറ്റ ദിനം കൊണ്ട്

ദുബായ് : കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക നറുക്കെടുപ്പില്‍ ഇന്ത്യക്കാരി അമൃത ജോഷിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് അമൃതയെ ഭാഗ്യം കടാക്ഷിച്ചത്. ഇന്ത്യന്‍ പണമായി മാറ്റുമ്പോള്‍ 1,73,36,155...

ശ്രീജിത്തിന്‍െ സമരം വിജയം കാണുന്നു ; ശ്രീജിവിന്റെ മരണം അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

തിരുവനന്തപുരം :സഹോദരന്റെ കസ്റ്റഡി മരണത്തിലെ ദുരൂഹത നീക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയ്ക്കല്‍ അനിശ്ചിതകാല സമരം നടത്തുന്ന ശ്രീജിത്തിന് ആശ്വാസ വാര്‍ത്ത. കേസ് സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം സിബിഐ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.രണ്ട്...

MOST POPULAR

HOT NEWS