Sunday, May 31, 2020
Home Tags CCTV Camera

Tag: CCTV Camera

യുവാവിന്റെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു

മുംബൈ :റെസ്‌റ്റോറന്റില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കീശയിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലെ ബന്ദൂപ് പ്രദേശത്തുളള ഒരു റെസ്‌റ്റോറന്റില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹോട്ടലിലെ സിസിടിവി ക്യാമറയില്‍...

പൊലീസിനെ വെള്ളം കുടിപ്പിച്ച് നീല ഷര്‍ട്ടുകാരന്‍

കണ്ണൂര്‍ :നിരവധി പ്രമാദമായ കൊലപാതക കേസുകള്‍ നിഷ്പ്രയാസം തെളിയിച്ച കണ്ണൂരിലെ പൊലീസ് സേനയ്ക്ക് കഴിഞ്ഞ കുറെ ആഴ്ചകളായി തീരാത്ത തലവേദനയായി മാറിയിരിക്കുകയാണ് ഈ നീല ടി ഷര്‍ട്ടുകാരന്‍. വൃദ്ധരോട് അടുപ്പം സ്ഥാപിച്ച് ആവരുടെ പണവും...

ജനവാസ കേന്ദ്രത്തില്‍ കാണപ്പെട്ട അത്ഭുത ജീവി

ബ്യൂണസ് അയേര്‍സ് :ജനവാസ കേന്ദ്രത്തില്‍ കാണപ്പെട്ട അത്ഭുത ജീവി പ്രദേശവാസികളില്‍ ഭീതി പരത്തുന്നു. അര്‍ജന്റീനിയയിലെ സാന്റാ ഫെയ്‌ലെ തെരുവിലാണ് ഈ അത്ഭുത ജീവിയെ കണ്ടെത്തിയത്. പകുതി മനുഷ്യനും പകുതി മൃഗവുമായ അപൂര്‍വ ജീവിയെന്നാണ്...

സൂപ്പിലും ഭക്ഷണസാധനങ്ങളിലും മൂത്രമൊഴിച്ച് പ്രതികാരം

ബീജിംഗ്: റസ്‌റ്റോറന്റ് ഉടമകള്‍ തമ്മില്‍ കടുത്ത വൈരാഗ്യവും മത്സരവും. ഒടുവില്‍ ഇത് എത്തുന്നത് സൂപ്പിലും ഭക്ഷണസാധനങ്ങളിലും മറ്റും മൂത്രമൊഴിക്കുന്നതിലേക്ക്. ചൈനയിലാണ് വിചിത്രം സംഭവം നടന്നത്. ചൈനയിലെ തെക്കന്‍ പ്രദേശമായ ഹൈനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹൈകൗവിലെ...

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്‍

ഗ്വാങക്‌സി :വാഹനാപകടത്തില്‍ നിന്നും ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ ഗ്വാങക്‌സി പ്രദേശത്ത് നിന്നുള്ള വീഡിയോയാണ് ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്. അമ്മയോടും മൂത്ത സഹോദരനുമോടൊപ്പം റോഡ്...

ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചിട്ടു; വീഡിയോ

ഷിമോഗ: എഴുപത്തിരണ്ടുകാരനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ ഡ്രൈവര്‍. കര്‍ണാടകയിലെ ഷിമോഗയിലാണ് സംഭവം. ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൃഷ്ണമൂര്‍ത്തിയെന്ന വയോധികനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചുമകന്‍ സാത്വികുമായി മാളവഗോപ്പയില്‍...

ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം...

കാമുകിക്ക് യുവാവില്‍ നിന്ന് ക്രൂരമര്‍ദ്ദനം

വെനിസ്വല :കാമുകിയെ ക്രൂരമായി മര്‍ദ്ധിക്കുന്ന സിസിടിവി വീഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് ദേശീയ ക്ലബ് താരത്തെ ടീമില്‍ നിന്നും പുറത്താക്കി. വെനിസ്വലയിലെ പ്രശസ്ത ബേസ് ബോള്‍ താരം ഡെന്റ്രി വാസ്‌ക്വോസിനെതിരെയാണ് ക്ലബിന്റെ ശിക്ഷാ...

സ്ത്രീയെ കാള കൊമ്പില്‍ കോര്‍ത്തെറിഞ്ഞു

ഗാന്ധിനഗര്‍: റോഡിലൂടെ നടന്ന് പോയ സ്ത്രീയെ പിന്നില്‍ നിന്ന് വന്ന കാള കൊമ്പില്‍ കോര്‍ത്തെടുത്ത് മുകളിലേക്ക് ഉയര്‍ത്തിയ ശേഷം താഴേക്ക് കുടഞ്ഞെറിഞ്ഞു. ഗുജറാത്തിലെ ഭാറുച്ചിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ ഓടി വന്ന കാള സ്ത്രീയെ...

ടോള്‍ ജീവനക്കാരന് മര്‍ദ്ദനം

അക്ബര്‍പുര : വാഹനം സൗജന്യമായി കടത്തി വിടാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരനെ ബിജെപി നേതാവും മകനും മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ അക്ബര്‍പുരയിലാണ് ഒരു ബിജെപി നേതാവിന്റെ മകനും മറ്റ് അനുയായികളും ചേര്‍ന്ന് ടോള്‍ പ്ലാസ...

MOST POPULAR

HOT NEWS