Sunday, June 7, 2020
Home Tags Cctv footage

Tag: cctv footage

സ്ത്രീ ചോരക്കുഞ്ഞിനെ തെരുവിലുപേക്ഷിച്ചു

മുസാഫര്‍നഗര്‍: ചോരക്കുഞ്ഞിനെ കാറിലെത്തിയ സ്ത്രീ തുണിയില്‍പ്പൊതിഞ്ഞ് തെരുവിലുപേക്ഷിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ദൃശ്യങ്ങള്‍ വ്യക്തമായി സിസിടിവിയില്‍ പതിഞ്ഞു. സാന്‍ട്രോ കാറിലെത്തിയ യുവതി കാറിന്റെ ചില്ല...

പ്രതിയെ പൂര്‍ണ്ണ നഗ്നനാക്കി നടത്തിച്ച് പൊലീസ്

ന്യൂഡല്‍ഹി: പത്തുവര്‍ഷം മുന്‍പുള്ള കേസില്‍ അറസ്റ്റിലായ ആളെ പൊലീസ് നഗ്‌നനാക്കി നടുറോഡിലൂടെ നടത്തിച്ചു. സമീപത്തെ കെട്ടിടത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസിനെ കുരുക്കിലാക്കി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇന്ദര്‍പുരി ജെ...

ചോരവാര്‍ന്ന് കിടന്നയാളെ തിരിഞ്ഞ് നോക്കാതെ പൊലീസുകാര്‍

താമരശ്ശേരി: അപകടത്തില്‍ പരിക്കേറ്റ് ചോരവാര്‍ന്ന് റോഡില്‍ കിടന്നയാളെ തിരിഞ്ഞ് നോക്കാതെ ട്രാഫിക് പൊലീസുകാര്‍. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ താമരശ്ശേരി ചുങ്കം ജംഗ്ഷനിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. അപകട സ്ഥലത്തിന്...

4 വയസുകാരനെ യുവതി കാല് കൊണ്ട് വീഴ്ത്തി

ബെയ്ജിങ്: നാല് വയസുകാരനെ ഗര്‍ഭിണിയായ യുവതി കാല് കൊണ്ട് വീഴ്ത്തി. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ പുറത്ത് വന്നതോടെ യുവതിയെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തെത്തി. കുസൃതിക്കാരനായ കുട്ടിയെ...

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; വീഡിയോ

ബെയ്ജിംഗ്: മൊബൈല്‍ ഫോണ്‍ കടയില്‍ ശരിയാക്കുവാന്‍ കൊണ്ടുവന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. മൊബൈല്‍ ശരിയാക്കാന്‍ കൊണ്ടുവന്നയാള്‍ സ്വയം ബാറ്ററി മാറ്റി ഇടാന്‍ ശ്രമിക്കവേയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇയാളുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്നു. ചൈനയിലെ ഗന്‍സു പ്രവിശ്യയിലാണ്...

മോഷണ ശ്രമത്തിനിടെ നടന്നത് അമ്പരപ്പിക്കുന്ന സംഭവങ്ങള്‍

ലോസാഞ്ചലസ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊള്ളയടിക്കാനെത്തിയ സ്ത്രീ നേരിട്ടത് അപ്രതീക്ഷിത വെല്ലുവിളികള്‍. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറാതെ സ്ത്രീ പിടിച്ചു നിന്നു. കാലിഫോര്‍ണിയയിലാണ് സംഭവം. കൗണ്ടറിലിരുന്ന ആള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് അപ്രതീക്ഷിത...

ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം...

പെണ്‍കുട്ടിയുടെ മരണം ;യുവാവ് അറസ്റ്റില്‍

റോഹ്തക് :ഹോട്ടല്‍ മുറിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയതിന് ശേഷം 20 വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഹരിയാനയിലെ റോഹ്തക്കിലെ ഡി പാര്‍ക്കിനടുത്തുള്ള ഒരു ഹോട്ടല്‍ മുറിയിലായിരുന്നു പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഹരിയാനയിലെ ഭീവാനി...

യുവാവിനെ ഗുണ്ടകള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഡല്‍ഹി :ഹോളി ദിനത്തിലെ കശപിശയെ തുടര്‍ന്ന് യുവാവിനെ ബൈക്കില്‍ സംഘം ചേര്‍ന്ന് വന്ന ഗുണ്ടകള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിയെ കാന്‍പുര പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ഭീതിജനകമായ സംഭവം അരങ്ങേറിയത്. 20 വയസ്സുള്ള...

പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ട്‌ പോയി

മുംബൈ :പട്ടാപ്പകല്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികുടി. മുംബൈയിലെ സകാ നകാ പ്രദേശത്തായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. പിതാവിന്റെ കടയ്ക്ക് മുമ്പില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു ഫാത്തിമ്മ എന്ന്...

MOST POPULAR

HOT NEWS