Saturday, October 19, 2019
Home Tags Central govt

Tag: central govt

രാജ്യത്ത് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു

ഡല്‍ഹി :സംസ്ഥാനത്ത് ഇന്ന് വീണ്ടും ഇന്ധന വില വര്‍ദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 15 പൈസയും ഡീഡലിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമായി. തുടര്‍ച്ചയായ 14...

എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുവിന് ന്യൂനപക്ഷ പദവി സാധ്യത

ഡല്‍ഹി :രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്ന കാര്യം കമ്മീഷന്റെ പരിഗണനയില്‍. ഇതുമായി ബന്ധപ്പെട്ട് പഠിക്കുവാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മൂന്നംഗ സമിതിയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയോഗിച്ചിരുന്നു. വൈസ് ചെയര്‍മാന്‍...

പെണ്‍കുട്ടിയുടെ ചോദ്യത്തില്‍ മലക്കം മറിഞ്ഞ് സ്മൃതി

ബംഗലൂരു :വയസ്സനായ യെദ്യൂരുപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തി കാട്ടുന്നതെന്തിനെന്ന് സ്മൃതി ഇറാനിയോട് സംശയം പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ ആവുന്നു. കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍...

ഭിന്നശേഷിക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി :ഭിക്ഷാടനം നടത്താന്‍ സാധ്യതയുള്ളതിനാലാണ് ഭിന്നശേഷിക്കാരെ ഹജ്ജിന് പോകാന്‍ അനുവദിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍. അടുത്തിടെ പുറത്തിറക്കിയ പുതിയ ഹജ്ജ് നിയമത്തിലെ വിവാദ ഭാഗങ്ങളെ ന്യായീകരിക്കുവാനായാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഈ വിചിത്ര വാദവുമായി...

പൊതുസ്ഥലത്ത് മുത്രമൊഴിച്ച മന്ത്രി വിവാദത്തില്‍

ജയ്പൂര്‍ :കോടിക്കണക്കിന് രൂപയാണ് പൊതുസ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുവാനായി നടപ്പിലാക്കിയ സ്വാഛ് ഭാരത് അഭിയാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചിലവഴിക്കുന്നത്. വിവിധ തരത്തിലുള്ള ശുചിത്വ ബോധവല്‍ക്കരണ പരിപാടികള്‍ക്കായി കോടിക്കണക്കിന് രൂപ കേന്ദ്ര സര്‍ക്കാര്‍ വര്‍ഷാവര്‍ഷം സംസ്ഥാനങ്ങള്‍ക്ക്...

യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അടുത്തിടെ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഇതിനായി രാജ്യത്താകമാനം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുല്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്ര...

യെദ്യൂരപ്പയുടെ വീടിന് നേരെ ചീമുട്ടയേറ്

ബംഗലൂരു :ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ വീടിന് നേരെ ചീമുട്ട എറിയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കര്‍ണ്ണാടക ബിജെപി അദ്ധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുടെ വീടിന് നേരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ട...

ബജറ്റ് ; ഉദ്യോഗസ്ഥര്‍ സുരക്ഷാ കൂട്ടില്‍

ഡല്‍ഹി :രാജ്യത്തിന്റെ അടുത്ത ഒരു വര്‍ഷത്തെ സാമ്പത്തിക മാര്‍ഗ രേഖയാണ് ബജറ്റ്. അതിനാല്‍ ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റിലെ വിവരങ്ങള്‍ ചോരുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. അതിനാല്‍ തന്നെ അതീവ സുരക്ഷയോടെയാണ് ബജറ്റ് രേഖകളുടെ രൂപീകരണ പ്രക്രിയ. ഭരണസിരാ...

അതിര്‍ത്തിയില്‍ സര്‍ക്കാര്‍ അനാസ്ഥ ; പ്രാണരക്ഷാര്‍ത്ഥം ബങ്കറുകള്‍ സ്വയം നിര്‍മ്മിക്കേണ്ട ഗതികേടില്‍ ഗ്രാമവാസികള്‍

പുഞ്ച് :സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം ബങ്കറുകള്‍ സ്ഥാപിക്കേണ്ട ഗതികേടില്‍ അകപ്പെട്ടിരിക്കുകയാണ് ജമ്മു-കാശ്മീര്‍ നിവാസികള്‍. പാക്കിസ്ഥാന്‍ നിയന്തണ രേഖയില്‍ ഷെല്ലാക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് സ്വയം രക്ഷയ്ക്കായി ബങ്കറുകള്‍ സ്ഥാപിക്കാന്‍ ഗ്രാമവാസികള്‍...

ജനാധിപത്യം ഭീഷണിയില്‍, കാര്യങ്ങള്‍ ശരിയായ നിലയിലല്ല : തുറന്നടിച്ച് സുപ്രീം കോടതി ജഡ്ജിമാര്‍

ഡല്‍ഹി :സുപ്രീം കോടതിയില്‍ അസാധാരണ സംഭവ വികാസങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി മുതിര്‍ന്ന ജഡ്ജിമാര്‍ കോടതി വളപ്പില്‍ വെച്ച് ചീഫ് ജസ്റ്റിസിനെതിരെ പരാമാര്‍ശങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ലഗോയ്,...

MOST POPULAR

HOT NEWS