Tag: chatisgarh
കോഴികളുടെ കല്ല്യാണം നടത്തി ഗ്രാമം
ദണ്ഡേവാഡ :കല്ല്യാണക്കുറി അടിച്ച് നാട്ടുകാരെ വിളിച്ച് കൂട്ടി കോഴികളുടെ വിവാഹം നടത്തി ഒരു ഗ്രാമം. ചത്തീസ്ഖണ്ഡിലെ ദന്തേവാഡയിലുള്ള ഹിരാനര്‍ ഗ്രാമമാണ് ഈ വ്യത്യസ്ഥമായ വിവാഹം കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഡക്നാദ് വിഭാഗത്തില്‍പ്പെട്ട...
പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പീഡനം
റായ്പൂര്‍ :പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ പെണ്‍കുട്ടിയുടെ ക്രൂരമായി പീഡിപ്പിക്കുന്ന വീഡിയോ പുറത്ത്. അടുത്തിടെ ചത്തീസ്ഖണ്ഡിലെ റായ്പൂരില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നത്.
പ്രേത ബാധയുണ്ടെന്ന് ആരോപിച്ച് വിശ്വാസികളുടെ നടുവില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഒരു...
കുഞ്ഞിനെ അമ്മ കിണറ്റിലിട്ട് കൊലപ്പെടുത്തി
റായ്പൂര്‍ :മൂന്ന് മാസം പ്രായമുള്ള മകനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ചത്തീസ്ഖണ്ഡിലെ റായ്പൂരിനടുത്തുള്ള വൈകുണ്ഠപുര ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
വൈകുണ്ഠപുര സ്വദേശിനി കാജോളാണ് സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍...
അന്യസ്ത്രീകളുമായി ഭര്‍ത്താവിന് ബന്ധം ; മനം നൊന്ത് യുവതി ഫെയ്സ്ബുക്ക് സുഹൃത്തിനടുത്തേക്ക് ഒളിച്ചോടി
റായ്പൂര്‍ :അന്യസ്ത്രീകളുമായി ഭര്‍ത്താവ് നിരന്തരം സമൂഹമാധ്യമങ്ങള്‍ വഴി ബന്ധം പുലര്‍ത്തുന്നതില്‍ മനം നൊന്ത് ഒരു യുവതി ചെയ്തത് അല്‍പ്പം കടന്ന കൈയാണ്. സഹികെട്ട യുവതി ഒടുവില്‍ ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കാനായി തന്റെ...