Saturday, September 21, 2019
Home Tags Chhattisgarh

Tag: Chhattisgarh

യുവാവ് അയല്‍വാസിയെ കൊലപ്പെടുത്തി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ യുവാവ് അയല്‍വാസിയായ യുവതിയെ കൊലപ്പെടുത്തി. യുവതി കൂടോത്രം ചെയ്ത് തന്റെ വിവാഹങ്ങള്‍ മുടക്കുന്നുവെന്ന് വിശ്വസിച്ചാണ് ഇയാള്‍ കൊല നടത്തിയത്. പന്ത്രണ്ടോളം പെണ്‍കുട്ടികള്‍ക്ക് വിവാഹഭ്യര്‍ത്ഥനകള്‍ നടത്തിയിരുന്നു പിന്റു എന്ന ചെറുപ്പക്കാരന്‍. എന്നാല്‍ എല്ലാം...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

തിമിര ശസ്ത്രക്രിയ; 11 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു

ബലോഡ്: തിമിര ശസ്ത്രക്രിയയ്ക്ക് വിധേയരായ പതിനൊന്നുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായി പരാതി. 32 പേര്‍ക്ക് അണുബാധയും റിപ്പോര്‍ട്ട് ചെയ്തു. ഛത്തീസ്ഗഡ് ബലോഡിലെ രഞ്ജന്‍ഗോന്‍ ഗ്രാമത്തിലാണ് സംഭവം. പതിനൊന്നുപേര്‍ക്കും തങ്ങളുടെ ഓരോ കണ്ണിന്റെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ...

28 കാരി സ്വയം നാവുമുറിച്ചെടുത്തു

കോര്‍ബ: വിവാഹിതയായ ഇരുപത്തിയെട്ടുകാരി നാവ് മുറിച്ച് ശിവന് കാഴ്ചവെച്ചു. ചത്തീസ്ഗഡിലെ കോര്‍ബയില്‍ ബുനധനാഴ്ചയാണ് സംഭവം. കോര്‍ബ ജില്ലയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ പാലി ബ്ലോക്കിന് കീഴില്‍ വരുന്ന നുനേര ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെത്തിയാണ് യുവതി...

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ ശുദ്ധീകരിച്ചു

റായ്പൂര്‍: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികളില്‍ പകുതിയും കേസ് കൊടുക്കുകയോ വിവരം പുറത്തു പറയുകയോ ചെയ്യാത്തതിന്റെ പ്രധാന കാരണം സമൂഹത്തിന്റെ കാഴ്ചപ്പാട് ഇപ്പോഴും മാറാത്തത് കൊണ്ട് തന്നെയാണ്. ഇത് ശരിവെക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ബലാത്സംഗത്തിന് ഇരയായ 13...

വരന്റെ കാര്‍ പാഞ്ഞുകയറി 25 പേര്‍ക്ക് പരിക്ക്

റായ്പുര്‍: വരന്റെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 25 പേര്‍ക്ക് പരുക്ക്. ഒന്‍പത് പേരുടെ നില ഗുരുതരമാണ്. വരന്റെ വരവ് രാജകീയമായി ആഘോഷിക്കുന്നതിനിടെയായിരുന്നു ആ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. ചത്തീസ്ഗഢിലെ ജാഞ്ച്ഗിര്‍ ചമ്പ ജില്ലയിലാണ് സംഭവം....

MOST POPULAR

HOT NEWS