Wednesday, January 22, 2020
Home Tags Chicken

Tag: Chicken

വ്യാജ പ്രചരണങ്ങളില്‍ കോടികളുടെ നഷ്ടം

കൊച്ചി : നിപാ വൈറസ് പകരുമെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് കോഴി കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി മൂന്ന് ആഴ്ചക്കിടെ നഷ്ടമായത് 70 കോടി രൂപയോളം. വില്‍പ്പനയില്‍ 40 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. കോഴിവില്‍പ്പനയില്‍ ആകെ 70...

തലയറ്റുപോയിട്ടും അതിജീവിച്ച ‘യഥാര്‍ത്ഥ പോരാളി’

തായ്‌ലന്‍ഡ് : തലയറ്റുപോയിട്ടും മരണത്തോട് പോരടിച്ച് ജീവിക്കുന്ന കോഴി വിസ്മയമാകുന്നു. തായ്‌ലന്‍ഡിലെ റായ്ച്ചാബുറിയിലാണ് ഈ അത്യപൂര്‍വ്വ കാഴ്ച. കൊക്കടക്കം തലയുടെ ഭാഗം മുറിഞ്ഞുപോയിട്ടുണ്ട്. മൃഗങ്ങളോ മറ്റ് പക്ഷികളോ ആക്രമിച്ചാകാം തലയുടെ ഭാഗം അറ്റുപോയതെന്നാണ്...

കണ്ണഞ്ചിപ്പിക്കുന്ന കോഴികള്‍

കാലിഫോര്‍ണിയ :വൈവിധ്യങ്ങളുടെ കലവറയാണ് പ്രകൃതി.  വീണ്ടും വീണ്ടും ഏവരേയും അമ്പരപ്പിക്കുവാന്‍ പോന്ന ജീവജാലങ്ങളാലും പക്ഷി മൃഗാദികളാലും സമ്പന്നമാണ് ഭൂമി. പക്ഷിഫോട്ടോഗ്രാഫര്‍മാരായ മറ്റേയോ ട്രാഞ്ചലിന്നി, മൊറേനോ മോണ്ടി എന്നിവര്‍ ചേര്‍ന്നെടുത്ത വിവിധ തരം കോഴികളുടെ ചിത്രങ്ങള്‍...

സൗദി കോഴി ഇറക്കുമതി നിരോധിച്ചു

റിയാദ് : ഇന്ത്യയില്‍ നിന്നുള്ള കോഴി, മുട്ട ഇറക്കുമതി സൗദി അറേബ്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കോഴിയില്‍ നിന്നുള്ള മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി നിര്‍ത്തലാക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ചില ജില്ലകളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചെന്ന വാര്‍ത്തകളെ തുടര്‍ന്നാണിത്. ജനുവരിയിലാണ്...

MOST POPULAR

HOT NEWS