Wednesday, January 22, 2020
Home Tags Child Marriage

Tag: Child Marriage

13 വയസ്സുകാരന്‍ യുവതിയെ താലികെട്ടി

കര്‍ണ്ണൂല്‍ :ശാസ്ത്രം എത്ര തന്നെ പുരോഗമിച്ചാലും അന്ധവിശ്വാസങ്ങളില്‍ നിന്നും മോചിതരാകുവാന്‍ പല ഉള്‍നാടന്‍ ഗ്രാമങ്ങളും തയ്യാറായിട്ടില്ലായെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ് ഈ വിചിത്രമായ വാര്‍ത്ത. 13 കാരനെ 23 വയസ്സുകാരിയായ യുവതിയെ കൊണ്ട് വിവാഹം കഴിപ്പിച്ചു. ഗ്രാമത്തിലെ പ്രമുഖരടക്കം...

ബാലവിവാഹം തടഞ്ഞ് പൊലീസ്

ഹൈദരാബാദ് :15 വയസ്സുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം അവസാന നിമിഷത്തില്‍ പൊലീസെത്തി പരാജയപ്പെടുത്തി. ഹൈദരാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വിവാഹ ചടങ്ങുകള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടയിലാണ് പൊലീസ് സംഭവ സ്ഥലത്ത്...

വിദ്യാര്‍ഥിനിയുടെ വിവാഹം 30 കാരനുമായി

പത്തനംതിട്ട: പതിനേഴ് വയസുകാരിയും മുപ്പത് വയസുകാരനും തമ്മിലുള്ള വിവാഹം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പത്തനംതിട്ട ഏനാത്ത് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ വിവാഹമാണ് പൊലീസ് തടഞ്ഞത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ, രണ്ടാനച്ഛന്‍,...

9 കാരിയെ 39 കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ നീക്കം;ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

തൃച്ചി: മുപ്പത്തിയൊന്‍പതുകാരനുമായി ഒമ്പതു വയസുകാരിയുടെ വിവാഹം നടത്താനുള്ള വീട്ടുകാരുടെ നീക്കം പൊലീസ് തടഞ്ഞു. തമിഴ്‌നാട്ടിലെ തൃച്ചിയിലാണ് ഞെട്ടിക്കുന്ന സംഭവം. നാടകീയമായ നീക്കങ്ങളിലൂടെയാണ് പൊലീസ് വിവാഹം തടഞ്ഞത്.നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയും 39...

MOST POPULAR

HOT NEWS