Tuesday, February 18, 2020
Home Tags China Company

Tag: China Company

ശവക്കല്ലറ തീര്‍ത്ത് കാറിനെ അടക്കം ചെയ്തു

ഹെബൈ :മരിച്ച വ്യക്തിയുടെ മൃതദേഹം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാറിനൊപ്പം അടക്കം ചെയ്തു. ചൈനയിലെ ഹെബൈ പ്രവിശ്യയിലാണ് ഈ വ്യത്യസ്ഥകരമായ സംഭവം അരങ്ങേറിയത്. വളരെ ചെറുപ്പം തൊട്ടേ കാറുകളുടെ വലിയ അരാധകനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ തന്റെ...

കെട്ടിടം സംരക്ഷിക്കാന്‍ ചൈനക്കാര്‍ നടത്തിയ വിദ്യ

ഷാങ്ഹായ് :നഗര നവീകരണത്തിന് മുന്നില്‍ ഒരു ചരിത്ര സ്മാരകം വിലങ്ങു തടിയായി. എന്നാല്‍ അതു പൊളിച്ചു നീക്കാന്‍ നില്‍ക്കാതെ മറ്റൊരു വഴിയിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ട് പ്രശംസ പിടിച്ചു പറ്റുകയാണ് അധികൃതര്‍. കെട്ടിടം...

ജീവനക്കാരുടെ മുഖത്തടിച്ച് മാനേജര്‍

യിച്ചാങ് :മോശം പ്രകടനത്തെ തുടര്‍ന്ന് കമ്പനി ജീവനക്കാരെ നിരത്തി നിര്‍ത്തി വനിതാ മാനേജര്‍ കരണത്തടിച്ചു. ചൈനയിലെ ഹുബി പ്രവിശ്യയിലുള്ള യിച്ചാങിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്...

കാറ്റ് കൊണ്ടു പോയ കാര്‍

ക്വിങ്‌ഡോവ് :കാര്‍ കാണാതായതിന് പിന്നിലെ പ്രതിയെ കണ്ടെത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. ചൈനയിലെ ക്വിങ്ഡാവോവിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കാറുടമയായ ഹ്വയാങ് വാഹനം ഒരു കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത് തിരക്കിട്ട് പുറത്തിറങ്ങി....

കൊതുകിനെ ഇല്ലാതാക്കാന്‍ റഡാര്‍

ബീജിംഗ് : കൊതുക് നശീകരണത്തിനായി റഡാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ചൈന. 2 കിമി ദൂരപരിധിയില്‍ വരെയുള്ള കൊതുകുകളുടെ ചിറകടികള്‍ പിടിച്ചെടുക്കാന്‍ തക്ക അത്യാധുനിക സൂപ്പര്‍ സെന്‍സിറ്റിവ് റഡാറുകള്‍ നിര്‍മ്മിക്കാനാണ് ചെനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

ഡ്രൈവറില്ലാ ട്രാക്ടറുകള്‍ ഇറക്കി ചൈന

യാഹ :അത്യാധുനിക യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തില്‍ എന്നും ഒരു പിടി മുന്നിലാണ് ചൈനീസ് കമ്പനികളുടെ സ്ഥാനം. ഏറ്റവും അവസാനമായി ഒരു കിടിലന്‍ കണ്ടുപിടുത്തതോടെ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഡ്രൈവറില്ലാ ട്രാക്ടറുകളാണ് ചൈനയുടെ പുത്തന്‍...

കരടി കുട്ടിയെ കൊണ്ടുണ്ടായ പൊല്ലാപ്പ്

യുനാന്‍ :പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക്...

കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി

യിന്‍ചൗന്‍ :ടോള്‍ ബൂത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിന്നിലേക്ക് ലോറി പാഞ്ഞു കയറി. ചൈനയിലെ യിന്‍ചൗന്‍ പ്രവിശ്യയിലെ ഒരു ടോള്‍ ബൂത്തില്‍ മാര്‍ച്ച് ഒന്നാം തീയതിയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തില്‍ പ്പെട്ട കാറിലെ...

എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതി

ഗ്വാങ്‌ഡോങ് :റെയില്‍വേ സ്‌റ്റേഷനിലെ എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതിയുടെ വീഡിയോ പുറത്ത്. ചെനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗ്വോന്‍ എന്ന പ്രദേശത്തെ സ്‌റ്റേഷനിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. സുരക്ഷാ സംബന്ധമായി യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുവാനായി...

ഇരുമ്പ്പാര തുളച്ചു കയറി തൊഴിലാളിക്ക് പരിക്ക്

ചെന്‍ഷോവ് :ജോലിക്കിടെയുണ്ടായ അപകടത്തില്‍ ശരീരത്തില്‍ ഇരുമ്പ് പാര തുളച്ചു കയറിയ നിര്‍മ്മാണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷിച്ചു. ചൈനയിലെ ചെന്‍ഷോവിലാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ ജോലി ചെയ്യുന്നതിനിടെ മദ്ധ്യവയസ്‌കന് അപകടം സംഭവിക്കുന്നത്. ആറാം നിലയില്‍...

MOST POPULAR

HOT NEWS