Tag: china
പരസ്പരം ഹസ്തദാനം നല്കി ഇന്ത്യയും പാക്കിസ്ഥാനും
ബീജിംങ് :ഹസ്തദാനം നല്കി പരസ്പരം സംസാരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന് പ്രസിഡണ്ട് മമ്നൂര്‍ ഹുസൈനും. ചൈനയിലെ ക്വിങ്ദ്വോവില്‍ വെച്ച് നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദിയില്‍ വെച്ചാണ് ഇരുവരും കണ്ടു...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലെത്തും
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലെത്തും. ഷാംഗ്ഹായി കോര്പ്പറേഷന് ഉച്ചകോടിയില്‍ പങ്കെടുക്കുവാനായാണ് നരേന്ദ്രമോദി ചൈനയിലേക്ക് യാത്ര തിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗുമായും മോദി കൂടിക്കാഴ്ച്ച നടത്തും.
ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഏതാണ്ട്...
യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബെയ്ജിങ്: ഫോണ്‍ ചെയ്തുകൊണ്ട് റോഡ് മുറിച്ചുകടക്കവെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. ചൈനയിലെ ബെയ്ജിങ്ങിലാണ് നടുക്കുന്ന സംഭവം. അമിത വേഗതയില്‍ വരുന്ന കാറിനെ ശ്രദ്ധിക്കാതെ ഫോണില്‍ സംസാരിച്ചുകൊണ്ട് യുവതി റോഡ് മുറിച്ചുകടക്കുകയായിരുന്നു.
എന്നാല്‍...
ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു
ബെയ്ജിങ്: തിരക്കേറിയ റോഡിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിച്ചു. ചൈനയിലെ ലിയാന്‍യുന്‍ഗാംഗ് നഗരത്തിലാണ് കാര്‍ പെട്ടെന്ന് തീപിടിച്ച് പരിഭ്രാന്തി പരത്തിയത്.
മെയ് 29ന് നടന്ന സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു. കാറിന് തീപിടിച്ചത് കണ്ട് തീയണക്കാന്‍...
ശവക്കല്ലറ തീര്‍ത്ത് കാറിനെ അടക്കം ചെയ്തു
ഹെബൈ :മരിച്ച വ്യക്തിയുടെ മൃതദേഹം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കാറിനൊപ്പം അടക്കം ചെയ്തു. ചൈനയിലെ ഹെബൈ പ്രവിശ്യയിലാണ് ഈ വ്യത്യസ്ഥകരമായ സംഭവം അരങ്ങേറിയത്. വളരെ ചെറുപ്പം തൊട്ടേ കാറുകളുടെ വലിയ അരാധകനായിരുന്നു അദ്ദേഹം.
അതുകൊണ്ട് തന്നെ തന്റെ...
പ്ലേറ്റില്‍ വച്ചിരുന്ന ഞണ്ട് ഇറങ്ങിയോടി
ബീജിങ്: വിളമ്പി പ്ലേറ്റില്‍ വച്ചിരുന്ന ഞണ്ട് തോട് പൊഴിച്ച് ഓടുന്ന വീഡിയോ വൈറലാകുന്നു. ചൈനയിലെ ഒരു റസ്റ്റോറന്റിലാണ് സംഭവം.
പാചകം ചെയ്ത് വിളമ്പി പ്ലേറ്റില്‍ വച്ചിരിക്കുന്ന ഞണ്ട് പാത്രത്തില്‍ നിന്ന് അതിന്റെ തോട് പൊഴിച്ച...
കെട്ടിടം സംരക്ഷിക്കാന്‍ ചൈനക്കാര്‍ നടത്തിയ വിദ്യ
ഷാങ്ഹായ് :നഗര നവീകരണത്തിന് മുന്നില്‍ ഒരു ചരിത്ര സ്മാരകം വിലങ്ങു തടിയായി. എന്നാല്‍ അതു പൊളിച്ചു നീക്കാന്‍ നില്‍ക്കാതെ മറ്റൊരു വഴിയിലൂടെ പ്രശ്നത്തിന് പരിഹാരം കണ്ട് പ്രശംസ പിടിച്ചു പറ്റുകയാണ് അധികൃതര്‍. കെട്ടിടം...
വിവാഹമണ്ഡപത്തിലേക്ക് വധു ബസ് ഓടിച്ച് എത്തി
ബെയ്ജിങ്: വിവാഹം എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ന്യൂജനറേഷന്റെ ചിന്ത. അതിനായി എന്ത് റിസ്കെടുക്കാനും അവര്‍ തയ്യാറാണ്. എന്നാല്‍ ചൈനയിലെ ലി ജിങ് എന്ന യുവതി തന്റെ വിവാഹം വ്യത്യസ്തമാക്കാന്‍ കണ്ടെത്തിയ മാര്‍ഗം ബസ് ഓടിക്കുക...
രണ്ട് വയസുകാരിയെ രക്ഷപ്പെടുത്തിയത് ഇങ്ങനെ
ബെയ്ജിങ്: സ്വന്തം ജീവന് തന്നെ പണയം വെച്ച് ഇലക്ട്രിക് റിക്ഷയ്ക്ക് മുന്നിലേക്ക് ചാടി വ്യാപാരി രണ്ട് വയസുള്ള പെണ്‍കുട്ടിയെ രക്ഷിച്ചു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ചൈനയിലെ ലങ്കാവോ കൗണ്ടിയിലെ ഹെനാനിലായിരുന്നു...
11 വയസുകാരന് അഴുക്ക് ചാലില്‍ വീണു
ബെയ്ജിങ്: അഴുക്ക് ചാലില്‍ വീണ പതിനൊന്ന് വയസുകാരനെ വഴിയാത്രക്കാര്‍ സാഹസികമായി രക്ഷിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഏപ്രില്‍ 30ന് ചൈനയിലെ സെജിയാംഗ് പ്രവിശ്യയിലെ ക്വസ്ഹുവിലാണ് സംഭവം. കനത്ത മഴയില്‍ റോഡിന് സമീപത്തുകൂടി നടന്നുപോയ...