Sunday, January 26, 2020
Home Tags China

Tag: china

കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു

ബെയ്ജിങ്: മൃഗശാലയിലെ കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍ കംഗാരുവിനെയാണ് ദാരുണമായി കൊലപ്പെടുത്തിയത്. തെക്ക് കിഴക്കന്‍ ചൈനയിലെ ഫുസ്‌ഹൊ മൃഗശാലയിലെ 12 വയസ് പ്രായമുള്ള പെണ്‍ കംഗാരുവാണ് മരിച്ചത്. കംഗാരു...

കാറ്റ് കൊണ്ടു പോയ കാര്‍

ക്വിങ്‌ഡോവ് :കാര്‍ കാണാതായതിന് പിന്നിലെ പ്രതിയെ കണ്ടെത്തിയെങ്കിലും കേസെടുക്കാന്‍ പൊലീസിന് സാധിച്ചില്ല. ചൈനയിലെ ക്വിങ്ഡാവോവിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. കാറുടമയായ ഹ്വയാങ് വാഹനം ഒരു കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത് തിരക്കിട്ട് പുറത്തിറങ്ങി....

അപകടങ്ങളുണ്ടാക്കി കടന്നുകളഞ്ഞു

ബീജിങ് : നമ്മള്‍ എത്ര മികച്ച ഡ്രൈവറാണെന്ന് പറഞ്ഞിട്ടും കാര്യമില്ല. റോഡിലുള്ള മോശം ഡ്രൈവര്‍മാരുടെ പ്രവൃത്തികള്‍ നമ്മെ അപകടത്തില്‍ ചാടിച്ചേക്കാം. ശേഷം താനൊന്നുമറിഞ്ഞില്ലെന്ന ഭാവത്തില്‍ അവര്‍ കടന്നുകളയുകയും ചെയ്യും. അത്തരത്തിലുള്ള അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ...

യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി

ബെയ്ജിങ്: കനത്ത വെള്ളപ്പൊക്കത്തില്‍ നദിയിലെ കുത്തൊഴുക്കില്‍പ്പെട്ട കാറില്‍ നിന്നും യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചൈനയിലെ ചോംക്വിംഗ് സിറ്റിയില്‍ ആണ് സംഭവം. കനത്ത വെള്ളപ്പൊക്കത്തില്‍ കാറിനുള്ളില്‍ കുടുങ്ങിപ്പോയ യുവതി ജീവന്‍...

സൂപ്പിലും ഭക്ഷണസാധനങ്ങളിലും മൂത്രമൊഴിച്ച് പ്രതികാരം

ബീജിംഗ്: റസ്‌റ്റോറന്റ് ഉടമകള്‍ തമ്മില്‍ കടുത്ത വൈരാഗ്യവും മത്സരവും. ഒടുവില്‍ ഇത് എത്തുന്നത് സൂപ്പിലും ഭക്ഷണസാധനങ്ങളിലും മറ്റും മൂത്രമൊഴിക്കുന്നതിലേക്ക്. ചൈനയിലാണ് വിചിത്രം സംഭവം നടന്നത്. ചൈനയിലെ തെക്കന്‍ പ്രദേശമായ ഹൈനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹൈകൗവിലെ...

കൊതുകിനെ ഇല്ലാതാക്കാന്‍ റഡാര്‍

ബീജിംഗ് : കൊതുക് നശീകരണത്തിനായി റഡാറുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ചൈന. 2 കിമി ദൂരപരിധിയില്‍ വരെയുള്ള കൊതുകുകളുടെ ചിറകടികള്‍ പിടിച്ചെടുക്കാന്‍ തക്ക അത്യാധുനിക സൂപ്പര്‍ സെന്‍സിറ്റിവ് റഡാറുകള്‍ നിര്‍മ്മിക്കാനാണ് ചെനീസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബീജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ബാലന്‍

ഗ്വാങക്‌സി :വാഹനാപകടത്തില്‍ നിന്നും ഒരു കൊച്ചു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ചൈനയിലെ ഗ്വാങക്‌സി പ്രദേശത്ത് നിന്നുള്ള വീഡിയോയാണ് ഏവരിലും അമ്പരപ്പ് നിറയ്ക്കുന്നത്. അമ്മയോടും മൂത്ത സഹോദരനുമോടൊപ്പം റോഡ്...

ഡ്രൈവറില്ലാ ട്രാക്ടറുകള്‍ ഇറക്കി ചൈന

യാഹ :അത്യാധുനിക യന്ത്രങ്ങളുടെ കണ്ടുപിടുത്തത്തില്‍ എന്നും ഒരു പിടി മുന്നിലാണ് ചൈനീസ് കമ്പനികളുടെ സ്ഥാനം. ഏറ്റവും അവസാനമായി ഒരു കിടിലന്‍ കണ്ടുപിടുത്തതോടെ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ചൈന. ഡ്രൈവറില്ലാ ട്രാക്ടറുകളാണ് ചൈനയുടെ പുത്തന്‍...

ഒരു ചുംബനത്തിലൂടെ തിരികെ ജീവിതത്തിലേക്ക്‌

ഗ്വാങ്‌ഡോങ് :കയ്യില്‍ കത്തിയുമായി പ്രദേശത്ത് ഭീതി പരത്തി ആത്മഹത്യ ചെയ്യാനൊരുങ്ങിയ യുവാവിനെ ഒരു പെണ്‍കുട്ടി പിന്തിരിപ്പിച്ചത് ചുംബനം നല്‍കി. ചൈനയില ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെന്‍സന്‍ പാലത്തിന് മുകളില്‍ വെച്ചായിരുന്ന യുവാവ് കയ്യില്‍ കത്തിയുമായി...

അശ്ലീല വീഡിയോ: അധ്യാപകനെ പുറത്താക്കി

ഷാന്‍ക്‌സി : വിദ്യാര്‍ത്ഥിനിയെ സ്വന്തം വീട്ടില്‍വെച്ച് ഉമ്മവെയ്ക്കുന്ന ദൃശ്യം പുറത്തായതോടെ അദ്ധ്യാപകനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. ഇദ്ദേഹത്തിന്റെ അധ്യയന ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലാണ് നടുക്കുന്ന സംഭവം. ജിയ എന്ന അദ്ധ്യാപകനാണ്...

MOST POPULAR

HOT NEWS