Sunday, February 23, 2020
Home Tags China

Tag: china

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; വീഡിയോ

ബെയ്ജിംഗ്: മൊബൈല്‍ ഫോണ്‍ കടയില്‍ ശരിയാക്കുവാന്‍ കൊണ്ടുവന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു. മൊബൈല്‍ ശരിയാക്കാന്‍ കൊണ്ടുവന്നയാള്‍ സ്വയം ബാറ്ററി മാറ്റി ഇടാന്‍ ശ്രമിക്കവേയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. ഇയാളുടെ ദേഹത്തേക്ക് തീ ആളിപ്പടര്‍ന്നു. ചൈനയിലെ ഗന്‍സു പ്രവിശ്യയിലാണ്...

കുട്ടി പിറന്നുവീണത് മൂന്ന് കാലുകളുമായി

ബെയ്ജിങ്: മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൂന്നാമത്തെ കാല് നീക്കം ചെയ്തത് പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ...

കരടി കുട്ടിയെ കൊണ്ടുണ്ടായ പൊല്ലാപ്പ്

യുനാന്‍ :പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക്...

സ്‌റ്റൈലന്‍ ടെക്‌നീഷ്യന്റെ വീഡിയോ വൈറലായി

ബെയ്ജിങ്: സൗന്ദര്യം ഒരു ശാപമാണോ? ആണെന്നായിരിക്കും ചൈനയിലെ സിയാമെന്‍ എയര്‍പോര്‍ട്ടിലെ ടെക്‌നീഷ്യന് പറയാനുള്ളത്. കൂളിംഗ് ഗ്ലാസ് വച്ച്, സ്‌റ്റൈലിഷ് ആയി വസ്ത്രം ധരിച്ച് ഹെഡ് സെറ്റ് വഴി നിര്‍ദേശങ്ങള്‍ നല്‍കി കൂളായി നടന്ന്...

ഈ ഫോട്ടോ വൈറലാകുന്നതിന് പിന്നിലെ കഥ

ബെയ്ജിങ്: സിനിമയിലേത് പോലെയാണ് ഈ ദമ്പതികളുടെ കഥ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഫോട്ടോയെടുക്കുമ്പോള്‍ ഈ യുവതി ഒരിക്കലും വിചാരിച്ച് കാണില്ല, തന്റെ ജീവിതത്തിലെ അത്യപൂര്‍വമായ ചിത്രമാണിതെന്ന്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ഫോട്ടോ....

എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍

ബാങ്കോക്ക് :എക്‌സ റേ സ്‌കാനറിലേക്ക് ലഗേജുകള്‍ കടത്തി വിടുന്നതിനിടെ യാത്രക്കാരുടെ ബാഗില്‍ നിന്നും പണം അടിച്ച് മാറ്റിയ എയര്‍പോര്‍ട്ട് ജീവനക്കാരി പിടിയില്‍. ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തിലെ ജീവനക്കാരിയായ ബുസാകോര്‍ണ്‍ സ്വോമ്ക്വാമ്ദി എന്ന 26...

ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി

ചൈന :കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെ ഭൂമിയില്‍ നിന്നും ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തി. ചൈനയിലെ ഗാന്‍ഷ്യു നഗരത്തില്‍ വെച്ചാണ് അപ്രതീക്ഷിതമായി ഇവ കണ്ടെത്തുന്നത്. ഒരു സ്‌കൂളിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി മണ്ണ്...

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഈ അവതാരക

ബെയ്ജിങ്: 1996 മുതല്‍ കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്ന അവതാരകയ്ക്ക് കാഴ്ചയില്‍ ഒരു മാറ്റവുമില്ലെന്ന് പ്രേക്ഷകര്‍. സംഭവം സത്യമാണ്. യാങ് ടാന്‍ എന്ന അവതാരകയ്ക്ക് 22 വയസായിരുന്നു ആദ്യ പരിപാടി അവതരിപ്പിക്കുമ്പോള്‍ പ്രായം. പരിപാടി അവതരിപ്പിക്കാന്‍...

ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 കൈകള്‍

റഷ്യ :മഞ്ഞ് മൂടിയ ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹതയേറ്റുന്നു. റഷ്യ-ചൈന അതിര്‍ത്തിയിലുള്ള കിഴക്കന്‍ സൈബീരിയയിലെ ഒരു ദ്വീപിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങള്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട...

ടിയാങ്കോങ്-1 ഭൂമിയിലേക്ക്

കാലിഫോര്‍ണിയ :ചൈനയുടെ സ്‌പേസ് ലാബ് നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2011 ല്‍ ബഹിരാകാശത്ത് സ്വന്തമായി ഒരു നിലയം വേണമെന്ന ലക്ഷ്യത്തോട് കൂടി ചൈന നിക്ഷേപിച്ച ടിയാങ്കോങ്-1 എന്ന സ്‌പേസ്...

MOST POPULAR

HOT NEWS