Tuesday, February 25, 2020
Home Tags China

Tag: china

പേഴ്‌സ് അടിച്ചുമാറ്റി കുരങ്ങന്‍; വീഡിയോ

ബെയ്ജിങ്: വിനോദസഞ്ചാരികളുടെ ഭക്ഷണ വസ്തുക്കളും പഴവര്‍ഗങ്ങളുമൊക്കെ കുരങ്ങന്മാര്‍ തട്ടിയെടുത്ത് ഓടാറുണ്ട്. എന്നാല്‍ പേഴ്‌സ് തട്ടിയെടുത്താലോ? തിരിച്ചു തരാനും പറയാന്‍ കഴിയില്ല. കുരങ്ങന്‍ അത് നിലത്തിടുന്നത് വരെ കാത്തിരിക്കുകയും വേണം. ഇല്ലെങ്കില്‍ പേഴ്‌സിനകത്തുള്ളതെല്ലാം നഷ്ടപ്പെടുകയും ചെയ്യും....

കള്ളന്‍മാര്‍ക്ക് അമളി പിണഞ്ഞു

ബീജിങ് : തികവുറ്റ ആസൂത്രണത്തിനൊടുവില്‍ മികവുറ്റ ഒരുക്കങ്ങളുമായാണ് രണ്ട് മോഷ്ടാക്കള്‍ എത്തിയത്. ഇരുവരും തലമൂടി ശരീരമാകെ മറച്ച് തിരിച്ചറിയാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കൊള്ളയടിക്കേണ്ട കേന്ദ്രത്തിന് മുന്നില്‍ അവര്‍ പതുങ്ങിയെത്തി. എന്നാല്‍ മുന്നില്‍ പ്രതിബന്ധമായുള്ളത് ഗ്ലാസ്...

എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതി

ഗ്വാങ്‌ഡോങ് :റെയില്‍വേ സ്‌റ്റേഷനിലെ എക്‌സറേ മെഷീനില്‍ കയറി കൂടിയ യുവതിയുടെ വീഡിയോ പുറത്ത്. ചെനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്‌ഗ്വോന്‍ എന്ന പ്രദേശത്തെ സ്‌റ്റേഷനിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. സുരക്ഷാ സംബന്ധമായി യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുവാനായി...

കളി കാര്യമായി ;വിവാഹം മുടങ്ങി

ഡോങ്മാന്‍ :ഇപ്പോള്‍ പ്രാങ്ക് വീഡിയോകളുടെ കാലമാണ്. പങ്കാളിയെ അല്‍പ്പ നേരത്തേക്ക് കബളിപ്പിക്കുവാനായി പല കാമുകി കാമുകന്‍മാരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്ത് കൂട്ടാറുണ്ട്. തന്റെ വിവാഹത്തിനും ഇത്തരത്തില്‍ ഒരു തമാശ വീഡിയോ ചെയ്യണമെന്നാഗ്രഹിച്ച പെണ്‍കുട്ടി അവസാനം...

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു

ബെയ്ജിങ്: ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ഗുരുതര പരിക്കേറ്റു. ചൈനയിലാണ് സംഭവം. സ്‌ഫോടനത്തില്‍ കുട്ടിയുടെ ഒരു കണ്ണും വലത്തെ കൈയിലെ വിരലുകളും നഷ്ടപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് ഉപേക്ഷിച്ച ഫോണ്‍ കണ്ടെടുത്ത് ചാര്‍ജ്...

മൊബൈല്‍ ഗെയിം അപകടമായത് ഇങ്ങനെ

ബീജിങ് : ടോയ്‌ലറ്റിലിരുന്ന് മൊബൈല്‍ ഗെയിം കളിച്ച യുവാവിന്റെ മലാശയഭാഗം അറ്റുവീണു. രാത്രിയില്‍ 30 മിനിട്ടോളം തുടര്‍ച്ചയായി മൊബൈലില്‍ ഗെയിം കളിച്ച യുവാവിനാണ് അപകടമുണ്ടായത്. ചൈനയിലാണ് നടുക്കുന്ന സംഭവം. മലാശയം പകുതി അറ്റുവീണ...

കാറില്‍ നിന്നും ഭര്‍ത്താവ് തെറിച്ചു വീണു

ബെയ്ജിങ്: ഭാര്യ ഓടിച്ച കാറില്‍ നിന്നും ഭര്‍ത്താവ് തെറിച്ചു വീണു. ഇതറിയാതെ ഭാര്യ കാറുമായി മുന്നോട്ട് പോയി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിലെ തായ്കാങ്ങിലാണ് സംഭവം. ഒരു ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ദമ്പതികള്‍. മദ്യലഹരിയില്‍...

ഈ കൊച്ചനിയത്തി സമൂഹ മാധ്യമങ്ങളിലെ താരം

ഗ്വാങാന്‍ :മൂത്ത സഹോദരനേയും ചുമലിലേറ്റി എല്ലാ ദിവസവും സ്‌കൂളിലേക്ക് പോവുന്ന കൊച്ചനിയത്തിയുടെ ജീവിതകഥ സമൂഹ മാധ്യമങ്ങളില്‍ നൊമ്പരമാകുന്നു. ചൈനയിലെ ഗ്വാങാന്‍ പ്രവിശ്യയില്‍ നിന്നുള്ള ഒമ്പത് വയസ്സുകാരി ജു ഡിങ്ഷ്വാങാണ് തന്റെ സഹോദരനോടുള്ള അതിരറ്റ...

ഇരുമ്പ്പാര തുളച്ചു കയറി തൊഴിലാളിക്ക് പരിക്ക്

ചെന്‍ഷോവ് :ജോലിക്കിടെയുണ്ടായ അപകടത്തില്‍ ശരീരത്തില്‍ ഇരുമ്പ് പാര തുളച്ചു കയറിയ നിര്‍മ്മാണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷിച്ചു. ചൈനയിലെ ചെന്‍ഷോവിലാണ് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ ജോലി ചെയ്യുന്നതിനിടെ മദ്ധ്യവയസ്‌കന് അപകടം സംഭവിക്കുന്നത്. ആറാം നിലയില്‍...

ബില്ലടയ്ക്കാന്‍ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

ബെയ്ജിങ്: രോഗിയായ മകളുടെ ആശുപത്രി ബില്‍ അടയ്ക്കാന്‍ പണം കണ്ടെത്താന്‍ മറ്റുവഴികളൊന്നുമില്ലാതെ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരു അമ്മ. ചൈനയിലെ ഷെന്‍ഹായ് ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്താണ് സംഭവം. 'സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍'...

MOST POPULAR

HOT NEWS