Wednesday, February 26, 2020
Home Tags China

Tag: china

ഇരുപത്തിമൂന്നുകാരിയുടെ മുഖത്ത് ബലൂണുകള്‍

ബെയ്ജിങ്: ബെയ്ജിങ്: ഇരുപത്തിമൂന്നുകാരിയുടെ മുഖത്ത് ഡോക്ടര്‍മാര്‍ നാല് ബലൂണുകള്‍ ഇംപ്ലാന്റ് ചെയ്തുവെച്ചു. ചൈനയിലെ ഗ്യാന്‍സ്യൂ സ്വദേശിനിയായ സിയ യാന്‍ എന്ന പെണ്‍കുട്ടിയുടെ മുഖത്താണ് നാല് ബലൂണുകള്‍ വെച്ചത്. ബലൂണ്‍ ഇംപ്ലാന്റ് എന്ന ചികിത്സയുടെ ഭാഗമായാണ്...

ആറാം വയസില്‍ നഷ്ടപ്പെട്ട പിതാവിനെ 26 വര്‍ഷങ്ങള്‍ക്ക് ശേഷം മകള്‍ തേടിപ്പിടിച്ചു; എന്നാല്‍ അമ്മയെ...

ബെയ്ജിംഗ്: 26 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ പിതാവിനെ വീണ്ടെടുത്ത് യുവതി. ചൈനയിലാണ് സംഭവം. തന്റെ ആറാം വയസിലാണ് ചെന്‍ ഹുയിഹുയി എന്ന പെണ്‍കുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടത്. എന്നാല്‍ പിതാവിനെയേ വീണ്ടെടുക്കാന്‍ ചെന്നിന് സാധിച്ചുള്ളു....

കാമുകന്റെ കയ്യിലുള്ള കാര്‍ ചൈനീസ് നിര്‍മ്മിതമാണെന്ന് അറിഞ്ഞ പെണ്‍കുട്ടി യുവാവിനെ ഉപേക്ഷിച്ചു

ബീജിംഗ് :പെണ്‍കുട്ടികളുമായി പ്രണയത്തിലാകുവാന്‍ യുവാക്കള്‍ പല വിധത്തിലുള്ള വിദ്യകളും പയറ്റാറുണ്ട്. എന്നാല്‍ ചൈനയിലെ ഒരു യുവാവ് അല്‍പ്പം വ്യത്യസ്ഥമായ വഴിയിലാണ് തന്റെ കാമുകിയെ പാട്ടിലാക്കിയത്. 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മ്മിത...

ലോകത്തിലെ ഏറ്റവും സുന്ദരിയായ നിര്‍മ്മാണ തൊഴിലാളി ; ഈ കഷ്ടപ്പാടിന് പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ട്

ചൈന :ലിംഗഭേദമില്ലാതെ എല്ലാ തൊഴില്‍ മേഖലകളിലേക്കും സ്ത്രീകള്‍ ആവേശപൂര്‍വം കടന്നു വരുന്ന കാലഘട്ടമാണിത്. വളരെ ആയാസം വേണ്ട ജോലികളില്‍ പോലും എര്‍പ്പെടാന്‍ സ്ത്രീകള്‍ ഇന്ന് തയ്യാറാണ്. ഏറെ നാളായി പുരുഷന്‍ കൈയ്യടക്കി വെച്ചിരുന്ന...

ലോകത്തില്‍ ആദ്യമായി കുരങ്ങുകളെ കൃത്രിമമായി സൃഷ്ടിച്ചു ; മാനവരാശിക്ക് ഏറെ ഉപകാരപ്രദം

ചൈന :ലോകത്തില്‍ ആദ്യമായി കുരങ്ങുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചു. സയന്റിഫിക് ജേര്‍ണല്‍ സെല്‍ എന്ന ശാസ്ത്ര വെബ് സൈറ്റാണ് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ചൈനയിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ന്യൂറോ സയന്‍സിലേയും...

ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന് സംഭവിച്ചത്- വീഡിയോ പുറത്ത്

ബീജിങ്: ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ നിന്നും ഫോണ്‍ പൊട്ടിത്തെറിച്ചു. അപകടത്തിന്റെ വീഡിയോ വൈറലായി. ചൈനയിലാണ് സംഭവം. ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റില്‍ ഒരു യുവതിയ്‌ക്കൊപ്പം പുതിയ ഫോണ്‍ വാങ്ങാനെത്തിയതായിരുന്നു...

പയ്യന്റെ കുങ്ഫു പരീക്ഷണത്തില്‍ കത്തി നശിച്ചത് 40 ബൈക്കുകള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഹാന്‍യിന്‍: പയ്യന്റെ കുങ്ഫു പരീക്ഷണത്തില്‍ കത്തി നശിച്ചത് നാല്‍പ്പത് ബൈക്കുകള്‍. ചൈനയിലെ ഹാന്‍യിന്‍ പ്രവിശ്യയിലാണ് സംഭവം. പയ്യന്‍ സിനിമയിലെപ്പോലെ കുംങ്ഫു അനുകരിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് പിന്നില്‍. പാര്‍ക്കിങ് സ്ഥലത്ത് വച്ചിരിക്കുന്ന ഒരു ബൈക്കിന്റെ...

മകനെ സ്‌കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതി ;കാരണം കേട്ട്...

യുനാന്‍ :മകനെ സ്‌കൂട്ടറിന്റെ പിറകില്‍ കയര്‍ കൊണ്ട് കെട്ടി നിലത്തിട്ട് വലിക്കുന്ന യുവതിയുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തം. ചൈനയുടെ തെക്ക് ഭാഗത്തുള്ള യുനാന്‍ പ്രവിശ്യയിലെ സൗട്ടോംഗ് നഗരത്തില്‍...

ശക്തമായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് യുവതി; അതിസാഹസികമായി രക്ഷപ്പെടുത്തി സുരക്ഷാസേന- വീഡിയോ

ജിയാങ്ഷി: അതിശക്തമായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട യുവതിയെ രക്ഷപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നു. ചൈനയിലെ ജിയാങ്ഷി പ്രവിശ്യയിലാണ് സംഭവം. വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകാതിരിക്കാന്‍ മരത്തില്‍ അള്ളിപ്പിടിച്ച് നിന്ന യുവതിയെ സുരക്ഷാ സേന രക്ഷപ്പെടുത്തുന്ന വീഡിയോയാണ് വൈറലായത്. ചൈനീസ്...

കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിലും പരീക്ഷ എഴുതുവാനായി കിലോമീറ്ററുകളോളം നടന്ന് സ്‌കൂളിലെത്തിയ എട്ട് വയസ്സുകാരന്‍

യുനാന്‍ :കനത്ത മഞ്ഞ് വീഴ്ചയ്ക്കിടയിലും അവസാന വര്‍ഷ പരീക്ഷയെഴുതാനായി സ്‌കൂളിലേക്ക് നടന്ന ഒരു എട്ട് വയസ്സുകാരന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആരുടെയും കണ്ണ് നിറയും. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ക്‌സിഞ്ചിലെ നഗരത്തിലാണ് ഒരു പിഞ്ചു...

MOST POPULAR

HOT NEWS