Monday, October 14, 2019
Home Tags Climate Change

Tag: Climate Change

150 ഓളം തിമിംഗലങ്ങള്‍ കരക്കടിഞ്ഞു

സിഡ്‌നി :അപ്രതീക്ഷിതമായി 150 ഓളം തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരക്കടിഞ്ഞു. പടിഞ്ഞാറന്‍ ആസ്‌ട്രേലിയയിലെ ഹാമലിന്‍ ഉള്‍ക്കടലില്‍ നിന്നാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.പുലര്‍ച്ചെ മത്സ്യബന്ധനത്തിനായി കടല്‍ക്കരയിലെത്തിയ ഒരു തൊഴിലാളിയാണ് ഈ കാഴ്ച്ച...

യുഎഇയില്‍ പുതിയ തരം രോഗാണു

സൗദി :പുതിയ തരത്തിലുള്ള ഒരു രോഗാണു യുഎഇയില്‍ വ്യാപിക്കുന്നതായി ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. മുതിര്‍ന്നവര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും ഒരു പോലെ രോഗം പരത്താന്‍ ശേഷിയുള്ള ബാക്ടീരിയയാണ് അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നതായി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പ്രതിരോധ ശേഷി...

ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത

അബുദാബി: യുഎഇയുടെ തീരമേഖലകളില്‍ കനത്ത കാറ്റും കടല്‍ക്ഷോഭവുമുണ്ടാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറ് ദിശയില്‍ ശക്തമായ കാറ്റ് വീശിയടിക്കാനിടയുണ്ട്. ഇവിടങ്ങളില്‍ മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചേക്കാം. ചില ഭാഗങ്ങളില്‍...

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഗള്‍ഫില്‍ തിരമാലകള്‍ 11 അടി ഉയരത്തില്‍ ആഞ്ഞടിക്കും,ശക്തമായി കാറ്റുവീശും

ദുബായ് : അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭവും കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരമാലകള്‍ 11 അടി വരെ ഉയരത്തില്‍ ആഞ്ഞടിച്ചേക്കാം.വ്യാഴാഴ്ച വൈകീട്ട് വരെ ഒമാന്‍ കടലിന് സമീപമായിരിക്കും...

MOST POPULAR

HOT NEWS