Monday, September 23, 2019
Home Tags College student

Tag: college student

വിദ്യാര്‍ത്ഥിയെ മലര്‍ത്തിയടിച്ച് അധ്യാപകന്‍

കാലിഫോര്‍ണിയ :ക്ലാസ് എടുക്കുന്നതിനിടെ മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മലര്‍ത്തിയടിച്ചു. അമേരിക്കയിലെ ഒരു കോളജിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ക്ലാസ് എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഇദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ മോശം രീതിയില്‍ പെരുമാറിയതിനെ...

വിദ്യാര്‍ത്ഥി ഹൃദയാഘാതം വന്നു മരണപ്പെട്ടു

സത്‌നാ :പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ഹൃദായാഘാതം വന്നു മരണപ്പെട്ടു. മധ്യപ്രദേശിലെ സത്‌നാ സ്വദേശി മോഹന്‍ലാലാണ് (20 ) പരീക്ഷാ ഫീസ് അടയ്ക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ഹൃദയാഘാതം...

ജസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക സൂചനകള്‍

കാഞ്ഞിരപ്പള്ളി :കോളജ് വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവുകള്‍. പെണ്‍കുട്ടിയെ ബംഗലൂരുവില്‍ വെച്ച് കണ്ടെതായി ചിലര്‍ വിവരം നല്‍കി. ബംഗലൂരു മഡിവാളയിലെ ആശ്വാസ് ഭവനില്‍ പെണ്‍കുട്ടി എത്തിയതായാണ് പൊലീസിന് സൂചനകള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഒരു...

പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തു. പാനിപത്തിലെ ബിഎസ്‌സി വിദ്യാര്‍ത്ഥിയായ നീരു ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥ് കുമാര്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. നീരുവിന്റെ മാതാവ്...

രാഹുലിനൊപ്പം സെല്‍ഫി ;പെണ്‍കുട്ടി താരമായി

മെസൂരു :ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനങ്ങളുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ശനിയാഴ്ച മൈസൂരില്‍ പര്യടനം...

ഉത്തരക്കടലാസില്‍ നോട്ട് മഴ

ഫിറോസാബാദ് :പരീക്ഷയില്‍ തോല്‍ക്കാതിരിക്കാന്‍ ഉത്തരക്കടലാസില്‍ നോട്ടുകെട്ടുകള്‍ തുന്നിച്ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. ആഗ്രയിലെ ഡോ. ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വെച്ച് നടന്ന 12 ാം തരം...

നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥിനിക്ക് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ക്രൂര പീഡനമേറ്റതായി പരാതി. ബംഗളൂരുവില്‍ കെമ്പാപുരയിലുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് കോളജിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. കോളജിലെ രണ്ടാം വര്‍ഷ...

വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു

ജബല്‍പുര്‍: പിതാവിനെ അപമാനിച്ച് ബിജെപി നേതാവ് ചിത്രീകരിച്ച വീഡിയോ കോളേജിലും പ്രചരിച്ചതോടെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചു. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ബി​ജെ​പി ന്യൂ​ന​പ​ക്ഷ സെ​ൽ ത​ല​വ​ൻ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ് എ​ന്ന ഹീ​ര​യാ​ണു വി​വാ​ദ നാ​യ​ക​ൻ. ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച...

MOST POPULAR

HOT NEWS