Sunday, December 15, 2019
Home Tags College

Tag: College

യുവാവ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു

ചെന്നൈ: സംസാരിക്കാന്‍ വിസമ്മതിച്ചതിന് ജനക്കൂട്ടത്തിന് നടുവിലിട്ട് യുവാവ് കോളേജ് വിദ്യാര്‍ത്ഥിനിയുടെ കഴുത്തറുത്തു. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥിനിയുടെ നില അതീവഗുരുതരമാണ്. കുഡ്ഡല്ലൂര്‍ അണ്ണാമലൈ സര്‍വ്വകലാശാലയിലെ...

വിദ്യാര്‍ത്ഥിനികളെ കാഴ്ച്ച വെക്കാന്‍ ശ്രമിച്ച ടീച്ചര്‍ കുടുങ്ങി

ചെന്നൈ :പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങിയാല്‍ മതിയെന്ന് വിദ്യാര്‍ത്ഥിനികളോട് ഉപദേശം നല്‍കിയ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളജിലെ അധ്യാപികയായ നിര്‍മ്മലാ...

നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥിനിക്ക് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ക്രൂര പീഡനമേറ്റതായി പരാതി. ബംഗളൂരുവില്‍ കെമ്പാപുരയിലുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് കോളജിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. കോളജിലെ രണ്ടാം വര്‍ഷ...

അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്തണം വിട്ട് മറിഞ്ഞ് യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മരിച്ചു

ഹൈദരാബാദ് :അമിത വേഗതയില്‍ സഞ്ചരിച്ച കാര്‍ നിയന്തണം വിട്ട് മറിഞ്ഞ് യുണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി മരിച്ചു. ഹൈദരബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയായ ഉത്തര്‍പ്രദേശ് സ്വദേശിനി അനന്യ ഗോയലാണ് കാറപകടത്തില്‍ പെട്ട് മരിച്ചത്. ചൊവാഴ്ച പുലര്‍ച്ചെ 3...

വിനോദ സഞ്ചാരത്തിന് പോയ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു- ബാഗുകള്‍ കണ്ടെടുത്തു

ഹൈദരാബാദ്: വിനോദ സഞ്ചാരത്തിന് പോയ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തടാകത്തിലാണ് എന്‍ജിനീയറിംഗ് മുങ്ങിമരിച്ചത്. കെ ഹരികൃഷ്ണ രാജു, കോട്ട സൈ, എഎസ്‌കെ പരശുമാന്‍, ജി വിജയശങ്കര്‍...

ക്ലാസ് മുറിക്കുള്ളില്‍ പതിനേഴ് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

ബംഗലൂരു :ക്ലാസ് മുറിക്കുള്ളില്‍ പതിനേഴ് വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബംഗലൂരുവിലെ ഹെന്നൂരിലുള്ള വിബിആര്‍ കോളജില്‍ പ്ലസ് 2 വിദ്യാര്‍ത്ഥിനിയായ സോണിയെയാണ് ക്ലാസ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ ഈ...

MOST POPULAR

HOT NEWS