Wednesday, September 18, 2019
Home Tags Committed Suicide

Tag: Committed Suicide

മരിച്ചേ തീരൂ; 15കാരന്‍ ജീവനൊടുക്കി

കയ്‌റോ: മരിക്കാന്‍ പോകുന്നുവെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ശേഷം പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. മരിച്ചേ തീരുവെന്ന് പോസ്റ്റിട്ട് ഈജിപ്ഷ്യന്‍ ബാലനാണ് കടലില്‍ ചാടി ജീവനൊടുക്കിയത്. ഈജിപ്തിലെ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മോയിസ് കടലില്‍ ചാടിയാണ് മുഹമ്മദ്...

ദളിത് കമിതാക്കള്‍ ആത്മഹത്യ ചെയ്തു

ബിന്‍ജോര്‍: ദളിത് കമിതാക്കള്‍ പോലീസ് സ്റ്റേഷനുളളില്‍ ആത്മഹത്യ ചെയ്തു. 19 കാരിയായ അഞ്ജലി, 20 കാരനായ സുമ്മിത്ത് എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ നൂര്‍പോര്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഒളിച്ചോട്ടത്തിനിടെ രാത്രി ബസ് സ്റ്റാന്റില്‍...

പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: യുവാവ് നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് പത്തൊന്‍പതുകാരി ആത്മഹത്യ ചെയ്തു. പാനിപത്തിലെ ബിഎസ്‌സി വിദ്യാര്‍ത്ഥിയായ നീരു ആണ് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ധാര്‍ഥ് കുമാര്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. നീരുവിന്റെ മാതാവ്...

കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

യാവാത്മാല്‍: തന്റെ മരണത്തിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് എഴുതിവെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. യാവാത്മാല്‍ സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ(50) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കടബാധ്യതയെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ...

മലയാളി വീട്ടമ്മ സൗദിയില്‍ മരിച്ച നിലയില്‍

ഹഫൂഫ :മലയാളി വീട്ടമ്മയെ സൗദിയിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശിനി സുവര്‍ണ്ണ(43)യെയാണ് ഹഫൂഫിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ എഴ് വര്‍ഷമായി ഭര്‍ത്താവിനോടും...

നവവധു ആത്മഹത്യ ചെയ്തു

മുംബൈ: ബന്ധുക്കളുടെ മുമ്പില്‍ വച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി നവവധു ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് ടാര്‍ഡോയിലെ കെട്ടിടത്തില്‍നിന്ന് യുവതി താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഛായ കൈലേഷ് ഭൂട്ടിയ എന്ന 20 കാരിയാണ്...

ഭാര്യയുടെ വിവാഹം; യുവാവിന്റെ അന്ത്യാഭിലാഷം

ഹൈദരാബാദ് :തന്റെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ച് കൊടുക്കണമെന്ന് മാതാപിതാക്കളോട് നിര്‍ദ്ദേശിച്ച് യുവാവ് അത്മഹത്യ ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ചെറി എന്ന 20 വയസ്സുകാരനാണ് തന്റെ ഭാര്യക്ക് പുനര്‍ വിവാഹം നടത്തി കൊടുക്കണമെന്ന്...

വേട്ടക്കാരെ പിന്തുണച്ച് സിപിഐ നേതാവ്

കൊല്ലം :യുവജന രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടല്‍ മൂലം ജീവിതം വഴിമുട്ടിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സുഗതന്റെ മരണത്തിന് പിന്നില്‍ അരോപണ വിധേയരായവരെ പിന്തുണച്ച് സിപിഐ നേതാവ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊല്ലം...

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ബംഗളൂരു : ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ബംഗളൂരു ദയാനന്ദ് സാഗര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥിനി മേഘനയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ചയായിരുന്നു ദാരുണസംഭവം. രാജരാജേശ്വരി നഗറിലെ തന്റെ അപാര്‍ട്‌മെന്റിലെ കിടപ്പുമുറിയിലെ...

10 കോടി ലോട്ടറിയടിച്ചയാള്‍ ജീവനൊടുക്കി

തായ്‌ലന്‍ഡ് : 10 കോടിയുടെ ലോട്ടറിയടിച്ചയാള്‍ ജീവനൊടുക്കി. തായ്‌ലന്‍ഡിലാണ് നടുക്കുന്ന സംഭവം. ജിരാവത് പോങ്ഫാന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 10 കോടി ലോട്ടറിയടിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കാന്‍ ഇദ്ദേഹം വീട്ടില്‍ ആഘോഷം സംഘടിപ്പിച്ചിരുന്നു. സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും...

MOST POPULAR

HOT NEWS