Thursday, February 20, 2020
Home Tags Congress Govt

Tag: Congress Govt

സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബംഗലൂരു :കര്‍ണ്ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ജനതാദള്‍ എസ് നേതാവ് എച് ഡി കുമാരസ്വാമി. യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഗവര്‍ണ്ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള...

രാഷ്ട്രീയ കരുനീക്കങ്ങളില്‍ കര്‍ണ്ണാടക

ബംഗലൂരു :നിയമസഭാ തിരഞ്ഞെടുപ്പിലെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഭരണം പിടിക്കാന്‍ കച്ച കെട്ടി ഇറങ്ങി രാഷ്ട്രീയ കക്ഷികള്‍. തങ്ങളുടെ എംഎല്‍എമാരെ ഏതു വിധേനയും ഒപ്പം നിര്‍ത്താനുള്ള തീവ്ര ശ്രമങ്ങളിലാണ് ജെഡിഎസ്-കോണ്‍ഗ്രസ്...

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് രാഹുല്‍

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസിന്റെ ജന്‍ ആക്രോശ് റാലി. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുള്ള രാം ലീല മൈതാനിയില്‍ തിങ്ങി നിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കി കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിന്റെ...

നേതാവിന്റെ ഭക്ഷണ വിതരണം പുറത്തായി

ചിക്കബല്ലാപുര :തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മറികടന്ന് പ്രദേശ വാസികള്‍ക്ക് ഭക്ഷണം വിളമ്പിയ കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍. ചൊവ്വാഴ്ച രാവിലെയാണ് കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് തീയ്യതി ഇലക്ഷന്‍ കമ്മീഷന്‍ പുറത്ത് വിട്ടത്. മെയ് 12 നാണ്...

രാഹുലിനൊപ്പം സെല്‍ഫി ;പെണ്‍കുട്ടി താരമായി

മെസൂരു :ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനങ്ങളുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ശനിയാഴ്ച മൈസൂരില്‍ പര്യടനം...

മോഡി സര്‍ക്കാരിനെതിരെ മന്‍മോഹന്‍

ഡല്‍ഹി :കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും നരേന്ദ്ര മോദിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളിലൂടെ കാശ്മീര്‍ പ്രശ്‌നം മുമ്പെങ്ങും ഇല്ലാത്ത വിധം ഗുരുതരമായിരിക്കുകയാണെന്ന്...

ചരിത്രം തിരുത്താനൊരുങ്ങി ത്രിപുര

അഗര്‍ത്തല :ത്രിപുര, നാഗാലാന്റ്, മേഘാലയ എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ശനിയാഴ്ച രാവിലെ എട്ട് മണിയോട് കൂടിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഭരണകക്ഷിയായ സിപിഎം ത്രിപുരയില്‍ എട്ടാമതും അധികാരത്തില്‍ വരുമെന്ന ഉറച്ച പ്രതീക്ഷയിലാണ്....

മോദിക്ക് കിട്ടിയ പ്രണയ സമ്മാനം

ഡല്‍ഹി :പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം പ്രണയ സന്ദേശങ്ങളും ഉപഹാരങ്ങളും കൈമാറുന്നത് ഈ ദിവസത്തില്‍ പതിവാണ്. എന്നാല്‍ ഇത്തവണത്തെ വാലന്റൈന്‍സ് ഡേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു സന്ദേശം ലഭിച്ചു. മോദിയുടെ...

യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അടുത്തിടെ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഇതിനായി രാജ്യത്താകമാനം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുല്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്ര...

സെല്‍ഫി ഇഷ്ടപ്പെട്ടില്ല ; മന്ത്രി തല്ലി

ബംഗലൂരു :തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ മന്ത്രി തല്ലി. കര്‍ണ്ണാടകയിലെ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ബല്ലാരി ജില്ലയിലെ ഹൊസപ്പേട്ട ഗ്രാമത്തിലായിരുന്നു സംഭവം....

MOST POPULAR

HOT NEWS