Tag: congress leader
സുധീരന് മറുപടിയുമായി കെ സി ജോസഫ്
കോട്ടയം :പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച വി എം സുധീരന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി പക്ഷത്തെ പ്രമുഖ നേതാവ് കെ സി ജോസഫ് രംഗത്ത്. സുധീരന്റെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയോടുള്ള ഓപ്പണ്‍ ചാലഞ്ചാണെന്ന്...
നേതൃത്വത്തിനെതിരെ വീണ്ടും സുധീരന്
തിരുവനന്തപുരം : കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും ഉമ്മന്‍ ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് മുതിര്‍ന്ന നേതാവ് വി എം സുധീരന്. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന് നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്....
പ്രണാബിനെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ പ്രണബ് മുഖര്‍ജിയെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍ പാര്‍ട്ടി. ജൂണ്‍ 13 ാം തീയ്യതിയാണ് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ്...
പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് വി ടി ബലറാം
പാലക്കാട് :രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ വീണ്ടും പ്രതിഷേധമുയര്‍ത്തി വി.ടി ബലറാം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നത്.
കോണ്‍ഗ്രസിന് ഏത് നിലക്കും ലഭിക്കുമായിരുന്ന രാജ്യസഭാ സീറ്റ്...
കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക
മലപ്പുറം :രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നതിനിടെ കോണ്‍ഗ്രസ് ഓഫീസിലെ കൊടിമരത്തില്‍ ലീഗ് പതാക. മലപ്പുറം ഡിസിസി ഓഫീസ് കെട്ടിടത്തിന് മുന്നിലായുള്ള കൊടിമരത്തിലാണ് ലീഗിന്റെ പതാകയും...
കാമുകിയുടെ സുഹൃത്തിനെ കത്തിയെടുത്ത് കുത്തി
ബംഗലൂരു :കോണ്‍ഗ്രസ് കോര്പ്പറേഷന് അംഗത്തിന്റെ മകന് കാമുകിയുടെ ആണ്‍സുഹൃത്തിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ദേവ്നാഗരെ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് അംഗമായ ലിംഗരാജുവിന്റെ മകന് രാകേഷാണ് കാമുകിയുടെ സുഹൃത്തിനെ കത്തിയെടുത്ത് കുത്തി പരിക്കേല്‍പ്പിച്ചത്.
ദേവ്നാഗരെ കെടിജെ...
മധ്യപ്രദേശില്‍ 60 ലക്ഷം കള്ള വോട്ടെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍ :മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍ ലിസ്റ്റില്‍ 60 ലക്ഷത്തോളം കള്ള വോട്ടിംഗ് ഐഡികള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ്. പ്രശ്നത്തില്‍ പരാതി അറിയിക്കാന്‍ ഇലക്ഷന് കമ്മീഷനെ സമീപിച്ചതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട്...
പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിജയകുമാര്‍
ചെങ്ങന്നൂര്‍ :തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണങ്ങളില്‍ വീഴ്ച്ച പറ്റിയതായി ആരോപിച്ച് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ഏകോപനമായ പ്രവര്‍ത്തനം നടത്താനായിലെന്നും പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍...
ഷാഫി പറമ്പില്‍ എംഎല്‍എ അറസ്റ്റില്‍
ബംഗലൂരു :കര്‍ണ്ണാടക ഗവര്‍ണ്ണറുടെ നടപടിയില്‍ ബംഗലൂരുവിലെ രാജ്ഭവന് മുന്നില്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും എംഎല്‍എമായ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഗവര്‍ണ്ണര്‍ അനുമതി...
വിവാദ പോസ്റ്റില്‍ വിശദീകരണവുമായി ഉണ്ണിത്താന്റെ മകന്
തിരുവനന്തപുരം :തന്റെ അക്കൗണ്ട് ഇന്നലെ ആരോ ഹാക്ക് ചെയ്തതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താന്. 'എന്റെ വോട്ട് ബിജെപിക്ക് അച്ഛന്റെ വോട്ട് കോണ്‍ഗ്രസിന്' എന്നായിരുന്നു അമലിന്റെ അക്കൗണ്ടില്‍...