Monday, September 23, 2019
Home Tags Congress Vice President

Tag: Congress Vice President

മോഡി സര്‍ക്കാരിനെതിരെ മന്‍മോഹന്‍

ഡല്‍ഹി :കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും നരേന്ദ്ര മോദിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സര്‍ക്കാരിന്റെ തെറ്റായ ഇടപെടലുകളിലൂടെ കാശ്മീര്‍ പ്രശ്‌നം മുമ്പെങ്ങും ഇല്ലാത്ത വിധം ഗുരുതരമായിരിക്കുകയാണെന്ന്...

അവസാനം വരെ കോണ്‍ഗ്രസെന്ന് സുധാകരന്‍

കണ്ണൂര്‍ :താന്‍ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന് വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് വിവാദങ്ങള്‍ക്കെതിരെ സുധാകരന്റെ പ്രതികരണം. ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു....

മോദിക്ക് കിട്ടിയ പ്രണയ സമ്മാനം

ഡല്‍ഹി :പ്രണയിതാക്കളുടെ ദിനമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവര്‍ പരസ്പരം പ്രണയ സന്ദേശങ്ങളും ഉപഹാരങ്ങളും കൈമാറുന്നത് ഈ ദിവസത്തില്‍ പതിവാണ്. എന്നാല്‍ ഇത്തവണത്തെ വാലന്റൈന്‍സ് ഡേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരു സന്ദേശം ലഭിച്ചു. മോദിയുടെ...

യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി :കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഞ്ഞടിക്കാന്‍ അടുത്തിടെ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും. ഇതിനായി രാജ്യത്താകമാനം യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ് രാഹുല്‍ എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരങ്ങള്‍. കേന്ദ്ര...

സെല്‍ഫി ഇഷ്ടപ്പെട്ടില്ല ; മന്ത്രി തല്ലി

ബംഗലൂരു :തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ മന്ത്രി തല്ലി. കര്‍ണ്ണാടകയിലെ ഊര്‍ജ്ജമന്ത്രി ഡി കെ ശിവകുമാറാണ് തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തല്ലി വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. ബല്ലാരി ജില്ലയിലെ ഹൊസപ്പേട്ട ഗ്രാമത്തിലായിരുന്നു സംഭവം....

നരേന്ദ്ര മോദിക്കെതിരെ തീവ്ര വിമര്‍ശനം ഉയര്‍ത്തി വിട്ട മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ :കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മോദി ഗവണ്‍മെന്റിനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും നിരന്തരം പാര്‍ട്ടിക്കുള്ളില്‍ കലാപ കൊടി ഉയര്‍ത്തിയ മുന്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്രയിലെ ഭണ്ഡാര-ഗോണ്ഡിയ മണ്ഡലത്തിലെ മുന്‍ ബിജെപി എംപിയായിരുന്ന...

മന്ത്രി എംഎം മണിക്കും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം ; പിണറായിക്കെതിരെയും ഒളിയമ്പ്

കൊച്ചി :മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച മന്ത്രി എംഎം മണിക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം മണിക്കും സിപിഎമ്മിനും മറുപടിയുമായി രംഗത്ത് വന്നത്. മന്‍മോഹന്‍ സിങ്ങ് അമേരിക്കയില്‍ പോകുന്നത്...

MOST POPULAR

HOT NEWS