Thursday, October 18, 2018
Home Tags Congress

Tag: congress

പ്രണാബിനെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രസിഡന്റും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ പ്രണബ് മുഖര്‍ജിയെ ക്ഷണിക്കാതെ കോണ്‍ഗ്രസിന്റെ ഇഫ്താര്‍ പാര്‍ട്ടി. ജൂണ്‍ 13 ാം തീയ്യതിയാണ് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ്...

കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് മാണി വിഭാഗത്തിന്

ന്യൂഡല്‍ഹി : കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസിന് നല്‍കി. സീറ്റ് വിട്ടുനല്‍കാന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതോടെയാണ് തീരുമാനം. മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണിതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ്...

പ്രണബ് നാഗ്പൂരില്‍; ‘വിമര്‍ശനങ്ങള്‍ക്ക് നാളെ മറുപടി’

നാഗ്പൂര്‍ : കോണ്‍ഗ്രസില്‍ നിന്നുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെ, ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തി. ആര്‍എസ്എസ് ആസ്ഥാനത്തെ സംഘ ശിക്ഷ വര്‍ഗ് പാസിങ് ഔട്ട് പരേഡിലാണ് പ്രണബ് പങ്കെടുക്കുന്നത്. എന്നാല്‍...

ഉപതിരഞ്ഞെടുപ്പുകളില്‍ കിതച്ച് ബിജെപി

ഡല്‍ഹി :രാജ്യത്തെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലും 10 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗം സീറ്റുകളിലും ബിജെപിക്ക് തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി പിന്നിലാണ്. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്‌സഭാ മണ്ഡലം,...

പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിജയകുമാര്‍

ചെങ്ങന്നൂര്‍ :തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രചാരണങ്ങളില്‍ വീഴ്ച്ച പറ്റിയതായി ആരോപിച്ച് ചെങ്ങന്നൂര്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍ രംഗത്ത്. തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ പാര്‍ട്ടിക്ക് ഏകോപനമായ പ്രവര്‍ത്തനം നടത്താനായിലെന്നും പലപ്പോഴും തന്റെ അഭിപ്രായങ്ങള്‍...

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടി

ബംഗലൂരു : കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റു നാളുകള്‍ കഴിയുന്നതിന് മുന്നേ തന്നെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ കല്ലുകടികള്‍ ആരംഭിച്ചു. മന്ത്രി സ്ഥാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പറയത്തക്ക പ്രശ്‌നങ്ങളില്ലാതെ താരതമ്യേന രമ്യമായി പരിഹരിക്കാന്‍ ഇരു...

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരമേറ്റു

ബംഗളൂര്‍ : കര്‍ണാടക മുഖ്യമന്ത്രിയായി ജെഡിഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമിയും ഉപമുഖ്യമന്ത്രിയായി കെപിസിസി അദ്ധ്യക്ഷന്‍ ഡോ. ജി പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്തു. ബംഗളൂരുവില്‍ വിധാന്‍ സൗധയ്ക്ക് മുന്നിലെ പ്രത്യേക വേദിയിലായിരുന്നു...

ഡികെ-അമിത്ഷായെ കടത്തിവെട്ടിയ ചാണക്യന്‍

ബംഗളൂരു : തൂക്കുസഭ നിലവില്‍ വന്നതുമുതല്‍ രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ പരകോടിയിലായിരുന്നു കര്‍ണാടക. ചരടുവലികളാല്‍ ബംഗളൂരുവിന്റെ രാഷ്ട്രീയ മണ്ഡലം തിളച്ചുമറിഞ്ഞു. ബിജെപി 104 എംഎല്‍എമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 37...

യെദ്യൂരപ്പ സര്‍ക്കാര്‍ പുറത്ത്

ബംഗലൂരു :രണ്ട്  ദിവസം  നീണ്ടു  നിന്ന കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. നിയമസഭയില്‍ വിശ്വാസ വോട്ട് തെളിയിക്കാന്‍ വേണ്ട എംഎല്‍എമാരെ തികയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് യെദ്യൂരപ്പയുടെ രാജി. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന മെയ് 15 ന്...

കോണ്‍ഗ്രസിന്റെ ഒരംഗം തിരിച്ചെത്തി

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വൈകീട്ട് നാലിന് വിശ്വാസവോട്ട് തേടാനിരിക്കെ നിയമസഭാ നടപടികള്‍ തുടങ്ങി. അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങള്‍ സഭയില്‍ എത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ...

MOST POPULAR

HOT NEWS