Tuesday, October 15, 2019
Home Tags Couples

Tag: Couples

കുട്ടിയെ ഉപേക്ഷിച്ചത് പരിഹാസം ഭയന്ന്

കൊച്ചി :കൈക്കുഞ്ഞിനെ മാതാപിതാക്കള്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. ദമ്പതികള്‍ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ചത് നാണക്കേടും പരിഹാസവും ഭയന്ന്. തങ്ങള്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നും നാലാമത്തെ ഒരു കുട്ടിയുടെ ചിലവ്...

യുവതി 17 കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

രാജ്‌കോട്ട് : ഭര്‍ത്താവുമായി അവിഹിത ബന്ധമാരോപിച്ച് ഭാര്യ 17 കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ചൊവ്വാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. സംഭവത്തില്‍ രാഹുല്‍ പര്‍മര്‍ ഭാര്യ സുമന്‍ എന്നിവരെ പൊലീസ്...

അമ്മയുടെ കയ്യില്‍ നിന്നും വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

ജയ്പൂര്‍ :എസ്‌കലേറ്റര്‍ വഴി മാളിലെ മൂന്നാമത്തെ നിലയിലേക്ക് കയറാന്‍ ശ്രമിക്കവേ അമ്മയുടെ കയ്യില്‍ നിന്നും വഴുതി വീണ് പത്തു മാസം പ്രായമുള്ള പിഞ്ചു കുട്ടിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ശ്രീരംഗനഗറിലാണ് ഈ ഞെട്ടിക്കുന്ന സംഭവം...

സൂര്യയും ഇഷാനും ഒന്നായി

തിരുവനന്തപുരം: സംസ്ഥാനത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായി സൂര്യയും ഇഷാന്‍ കെ ഷാനും. കുടുംബങ്ങളുടെ പൂര്‍ണ്ണ സമ്മതത്തോടെ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍...

മെട്രോ ട്രെയിനില്‍ കെട്ടിപ്പിടിച്ചവര്‍ക്ക് സഹയാത്രികരുടെ ക്രൂരമര്‍ദ്ദനം

കൊല്‍ക്കത്ത : കൊല്‍ക്കത്ത മെട്രോയില്‍ ആലിംഗനം ചെയ്ത യുവദമ്പതികള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം. തിങ്കളാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവം. നിഷ്ഠൂരമായ സദാചാര പൊലീസിംഗിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നതിങ്ങനെ. തിങ്കളാഴ്ച രാത്രി 10 മണിയോടെയായിരുന്നു...

MOST POPULAR

HOT NEWS