Monday, January 27, 2020
Home Tags Court Fine

Tag: Court Fine

പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച പ്രവാസി കുടുങ്ങി

ജുമൈറാഹ് :മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രവാസി യുവാവ് തന്നെ വിട്ടയക്കുവാനായി പൊലീസുകാരന്‍ നല്‍കുവാന്‍ തുനിഞ്ഞത് ലക്ഷക്കണക്കിന് രൂപ. ദുബായിലെ ജുമൈറയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍...

സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രവാസിക്ക് ശിക്ഷ

ദുബായ് :ഓഫീസില്‍ വെച്ചുണ്ടായ വഴക്കിനിടെ സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കേള്‍വി ശക്തി നഷ്ടപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ യുവാവിന് മൂന്ന് മാസത്തെ തടവ്. കൂടാതെ ശിക്ഷാ കാലവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ നാട്ടിലേക്ക് പറഞ്ഞു വിടാനും...

അബുദാബിയില്‍ പ്രവാസിക്ക് വധശിക്ഷ

അബുദാബി :11 വയസ്സുകാരനായ ബാലനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ അബുദാബി അപ്പീല്‍ കോടതി ശരിവെച്ചു. പാക്കിസ്ഥാന്‍ സ്വദേശിയായ 33 വയസ്സുകാരനായ യുവാവിന്റെ വധശിക്ഷയാണ് അബുദാബി അപ്പീല്‍ കോടതി ശരി വെച്ചത്. കേസില്‍...

വീട്ടുജോലിക്കാരി സ്വന്തമാക്കിയത് അഞ്ച് കോടി

കാലിഫോര്‍ണിയ :കോടതി വിധിയിലൂടെ ഒരു വീട്ടുജോലിക്കാരിക്ക് തന്റെ ശമ്പള കുടിശ്ശികയായി ലഭിച്ചത് അഞ്ച് കോടിയിലധികം രൂപ. അമേരിക്കയില്‍ ഒരു ഡോക്ടര്‍ കുടുംബത്തിന്റെ പക്കല്‍ വീട്ടു ജോലിക്ക് നിന്നിരുന്ന ഫിലിപ്പൈന്‍ സ്വദേശിനിയായ ലിന്‍ഡാ അല്‍സാത്തെ...

ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന് പിഴ

പാരീസ് :കഠിനദ്ധ്വാനം ചെയ്തതിനെ തുടര്‍ന്ന് ബേക്കറി ജീവനക്കാരന് കോടതി രണ്ട് ലക്ഷം രൂപ പിഴ വിധിച്ചു. ഫ്രാന്‍സിലെ ഒരു ലേബര്‍ കോടതിയാണ് ഈ വിചിത്ര വിധിയിലൂടെ വാര്‍ത്താ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഫ്രാന്‍സിലെ...

ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില

അബുദാബി :ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില. തണുപ്പ് കാലത്ത് യുഎഇയില്‍ കാണപ്പെടുന്ന ദേശാടന പക്ഷിയായ സ്‌റ്റോണ്‍ കര്‍ലോവിനെ (കരവാന്‍ പക്ഷികള്‍) വേട്ടയാടുന്നത് തടയുവാന്‍ വേണ്ടിയാണ് യുഎഇ കാലവസ്ഥാ വ്യതിയാന-പരിസ്ഥിതി...

പൂച്ചയല്ലേ ആരും ചോദിക്കാനില്ലെന്ന് കരുതരുത് ;ഒരൊറ്റ കോടതി വിധിയിലൂടെ കുറുമ്പന്‍ നേടിയത് അഞ്ച് കോടിയാണ്

കാലിഫോര്‍ണിയ :ഒരൊറ്റ കോടതി വിധിയിലൂടെ ഈ കുറുമ്പന്‍ പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി രൂപയാണ്. യുഎസ്സിലെ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയാണ് ഈ പൂച്ചയുടെ ഉടമസ്ഥന് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു...

സുഹൃത്തിനെ കൊലപ്പെടുത്തിയ ആയുധം സെല്‍ഫിയില്‍ കുടുങ്ങി ;യുവതി അറസ്റ്റിലായി

കാനഡ :സുഹൃത്തിനെ കൊലപ്പെടുത്തിയ യുവതി കുടുങ്ങിയത് ഒരു സെല്‍ഫിയിലൂടെ. കാനഡയിലാണ് ഈ അത്യന്തം വിചിത്രമായ സംഭവം അരങ്ങേറിയത്. കാനഡയിലെ സസ്‌കാട്ടോണ്‍ സ്വദേശിനിയായ റോസ് ആന്റോയിനെന്ന 21 വയസ്സുകാരിയാണ് സുഹൃത്ത് 18 കാരിയായ ബ്രിട്ടനി...

MOST POPULAR

HOT NEWS