Wednesday, January 29, 2020
Home Tags Court

Tag: court

റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രശസ്ത നടന്‍ റിസബാവയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി എളമക്കര സ്വദേശി നല്‍കിയ...

കോടതി വളപ്പില്‍ വെടിവെപ്പ്

ഡല്‍ഹി :കോടതി വളപ്പില്‍ അപ്രതീക്ഷിതമായി നടന്ന വെടിവെപ്പില്‍ വിചാരണയ്ക്കായി കൊണ്ടു വന്ന പ്രതിക്ക് പരിക്കേറ്റു. ഡല്‍ഹിയിലെ തീസ് ഹസാരി കോടതിക്ക് മുന്നില്‍ വെച്ചാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ചൊവാഴ്ച ഉച്ചയ്ക്ക് 1.15...

പൊലീസുകാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച പ്രവാസി കുടുങ്ങി

ജുമൈറാഹ് :മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രവാസി യുവാവ് തന്നെ വിട്ടയക്കുവാനായി പൊലീസുകാരന്‍ നല്‍കുവാന്‍ തുനിഞ്ഞത് ലക്ഷക്കണക്കിന് രൂപ. ദുബായിലെ ജുമൈറയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന സംഭവത്തില്‍...

മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു

കറാച്ചി: റമദാന്‍ വൃതമെടുത്ത മകന്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന് പിതാവ് കേസ് കൊടുത്തു. നോമ്പ് എടുത്ത സമയം പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് വിലക്കിയിട്ടും മകന്‍ ഇത് തുടര്‍ന്നപ്പോഴാണ് പാകിസ്ഥാനില്‍ ഹാജി സാദിഖ് എന്നയാള്‍ കേസ് കൊടുത്തത്. രാത്രി...

സുനന്ദയുടെ ഈമെയില്‍ സന്ദേശങ്ങള്‍ പുറത്തു വിട്ട് പൊലീസ്

ഡല്‍ഹി :മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ തന്നെ സുനന്ദാ പുഷ്‌കര്‍ ശശി തരൂരിന് ഈ മെയില്‍ സന്ദേശത്തില്‍ കൂടി താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുന്ന കാര്യം അറിയിച്ചിരുന്നതായി ഡല്‍ഹി പൊലീസ്. തിങ്കളാഴ്ച കേസില്‍ വിചാരണ...

പ്രതി ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു

വാഷിങ്ടണ്‍: തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിമുറിക്കുള്ളില്‍ ജഡ്ജിമാര്‍ക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചു കൊടുക്കേണ്ടി വന്നു ബലാത്സംഗക്കേസിലെ പ്രതിക്ക്. ഇതോടെ ഡെസ്മണ്ട് ജെയിംസെന്ന കണക്ടിക്കട്ട് സ്വദേശിയായ കുറ്റാരോപിതന്‍ തന്റെ നിരപരാധിത്വം തെളിയിച്ചു. തന്നെ ബലാല്‍സംഗം ചെയ്ത...

സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചയാളെ അറസ്റ്റ് ചെയ്യും

ജിദ്ദ: കൊച്ചുകുട്ടിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാന്‍ സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു. ബാലനെ സിഗരറ്റ് വലി പഠിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ...

മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി

കൊല്ലം :ബംഗലൂരു സ്‌ഫോടന കേസില്‍ ആരോപണ വിധേയനായി ജയിലില്‍ കഴിയുന്ന മഅദനിക്ക് നാട്ടില്‍ പോകുവാന്‍ അനുമതി. ബംഗ്ലൂരിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് മഅദനിക്ക് നാട്ടില്‍ പോകുവാനുള്ള അനുമതി നല്‍കിയത്. അസുഖ ബാധിതയായ ഉമ്മയെ...

യുവാവിന്റെ മരണത്തില്‍ പുനരന്വേഷണം

താനെ :ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷം യുവതിയെ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് യുവാവിന്റെ അപകട മരണത്തില്‍ പൊലീസ് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും അന്വേഷണം ആരംഭിച്ചത്. യുവാവിന്റെ...

ആ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് കഫീല്‍ ഖാന്‍

ലഖ്‌നൗ :മാനസികമായി തളര്‍ന്ന് നിര്‍വികാരനായി ശരീരം രോഗാവസ്ഥയിലായെങ്കിലും വീട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്ന് ഡോ. കഫീല്‍ ഖാന്‍. അലഹബാദ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച് വീട്ടിലെത്തിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കഫീല്‍...

MOST POPULAR

HOT NEWS