Saturday, December 14, 2019
Home Tags Cricket match

Tag: Cricket match

ക്രിക്കറ്റ് കളിച്ച് കാര്യം അറിയിച്ച് ശില്‍പ്പ

മുംബൈ :സമൂഹ മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് ബോളിവുഡ് സിനിമാ ലോകത്തെ ഭൂരിഭാഗം താരങ്ങളും. ഇക്കൂട്ടത്തില്‍ ഏറ്റവുമാദ്യം എടുത്ത് പറയേണ്ട പേരുകളിലൊന്നാണ് നടി ശില്‍പ്പാ ഷെട്ടിയുടേത്. തന്റെ കുടുംബത്തിനൊപ്പവും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ വിശേഷങ്ങളെ...

പടുവൃദ്ധനായി വേഷം മാറി ഗ്രൗണ്ടിലെത്തിയ ക്രിക്കറ്റ് താരം

മുംബൈ :പടുവൃദ്ധനായി ഗ്രൗണ്ടിലെത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങിയ വ്യക്തി ആരാണെന്നറിഞ്ഞപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം ഞെട്ടി. മുന്‍ ആസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ്‌ലീയാണ് വേഷം മാറി ഏവരേയും അമ്പരപ്പിച്ച് മുംബൈയിലെ ഒരു ഗ്രൗണ്ടില്‍ കുട്ടികളോടൊത്ത്...

കുട്ടിക്കുറുമ്പികളുടെ ചിത്രം വൈറലായതിന് പിന്നില്‍

ചെന്നൈ :ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചതോട് കൂടി സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ്. ഇതിനിടയിലാണ് ഏവരുടെയും കൗതുകവും പുഞ്ചിരിയും നിറച്ച് ഒരു ഐപിഎല്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്. താരങ്ങളുടെ ഡ്രസ്സിങ് റൂമില്‍...

സ്മിത്തിനും വാര്‍ണ്ണറിനും കടുത്ത ശിക്ഷ

സിഡ്‌നി :പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണ്ണറിനും ഒരു വര്‍ഷത്തെ വിലക്ക്. ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കളിക്കളത്തില്‍ വെച്ച പന്ത് ചുരണ്ടുന്നതിനിടെ ക്യാമറ...

പന്തയത്തില്‍ തോറ്റ യുവാവിന്റെ നാടകം

ധാക്ക : ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് പന്തയം വെച്ച യുവാവ് പണം നല്‍കാതിരിക്കാന്‍ താന്‍ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചു. ബംഗ്ലാദേശ് സ്വദേശിയായ അദേല്‍ ഷിക്ദര്‍ ആണ് ഇപ്രകാരം കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ...

സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്മൃതി

ലണ്ടന്‍ :തീ പാറുന്ന ഇന്നിംഗ്‌സിലൂടെ തന്റെ സ്വന്തം റെക്കോര്‍ഡ് തിരുത്തി കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഒരു ടി-20 മത്സരത്തില്‍ ഏറ്റവും കുറഞ്ഞ ബോളില്‍ അര്‍ധ സെഞ്ച്വുറി നേടുന്ന ഇന്ത്യന്‍...

സൊഹൈല്‍ ഖാന്‍ കണ്ടെത്തിയ വിചിത്ര വഴി

ലാഹോര്‍ :തന്റെ വിളി കേള്‍ക്കാത്ത ഫീള്‍ഡറുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ടി ഒരു ബോളര്‍ കാണിച്ച വിദ്യ കണ്ട് ചിരിയടക്കാന്‍ പാടുപ്പെടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കയ്യിലുള്ള ബോള്‍ ബൗണ്ടറി ലൈനിലുള്ള ഫീല്‍ഡറുടെ നേര്‍ക്ക് ശക്തിയായി എറിഞ്ഞാണ്...

വീണ്ടും അഫ്രീദിയുടെ മോശം പെരുമാറ്റം

കറാച്ചി :കളിക്കളത്തിലെ മോശം പെരുമാറ്റങ്ങള്‍ക്ക് പണ്ട് തൊട്ടേ പേരു കേട്ടയാളാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. എന്നാല്‍ അതുപോലെ തന്നെ ഒട്ടനവധി മനുഷ്യത്വം നിറഞ്ഞ പ്രവൃത്തികളിലൂടെയും ഈ താരം പലപ്പോഴും വിസ്മയിപ്പിക്കും. കളിക്കളത്തിലെ മികവിനാല്‍...

വാര്‍ണ്ണറുടെ മോശം പെരുമാറ്റം

ഡര്‍ബന്‍ :ഡ്രസിങ് റൂമില്‍ വെച്ച് എതിര്‍ ടീമിലെ കളിക്കാരനോട് കയര്‍ക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ച ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡെവിഡ് വാര്‍ണ്ണറുടെ ചിത്രങ്ങള്‍ പുറത്ത്. ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ നാലാം...

മാപ്പ് പറഞ്ഞ് സേവാഗ്

ഡല്‍ഹി :അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയതതില്‍ വര്‍ഗ്ഗീയ ആധിഷേപം നടത്തിയെന്നാരോപിച്ച് വിവാദങ്ങളില്‍ അകപ്പെട്ട ക്രിക്കറ്റ് താരം സെവാഗ് ഖേദം പ്രകടിപ്പിച്ചു രംഗത്തെത്തി. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി...

MOST POPULAR

HOT NEWS