Friday, December 6, 2019
Home Tags Cricket

Tag: cricket

തളര്‍ന്നതിനാലാണ് വിരമിക്കുന്നതെന്ന് ഡിവില്ലിയേഴ്‌സ്‌

പ്രിട്ടോറിയ : ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 14 വര്‍ഷം നീണ്ട കരിയറിനൊടുവിലാണ് ഡിവില്ലിയേഴ്‌സ് പാഡഴിക്കുന്നത്. 114 ടെസ്‌ററുകളും 228 ഏകദിനങ്ങളും 78 ട്വന്റി ട്വന്റി...

നാട്ടിന്‍ പുറത്തെ ക്രിക്കറ്റില്‍ ഐസിസിയുടെ ഇടപെടല്‍

ലണ്ടന്‍ :അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളെ നിയന്ത്രിക്കുകയും അവശ്യമെങ്കില്‍ നിയമങ്ങള്‍ മാറ്റി ഭേദഗതികള്‍ വരുത്താനും അധികാരമുള്ള സംഘടനയാണ് ഐസിസി. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ഈ സംഘടനയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ അവസാന വാക്ക്. ലോകത്തില്‍...

രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ അതിക്രമം

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യക്ക് നേരെ നടുറോഡില്‍ പൊലീസുകാരന്റെ അതിക്രമം. തിങ്കളാഴ്ച ഗുജറാത്ത് ജാംനഗറില്‍ വെച്ചാണ് സംഭവം. ജാംനഗറിലെ തിരക്കേറിയ റോഡില്‍ വച്ച് ജഡേജയുടെ ഭാര്യ റിവാബ സോളാങ്കി...

പടുവൃദ്ധനായി വേഷം മാറി ഗ്രൗണ്ടിലെത്തിയ ക്രിക്കറ്റ് താരം

മുംബൈ :പടുവൃദ്ധനായി ഗ്രൗണ്ടിലെത്തി കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങിയ വ്യക്തി ആരാണെന്നറിഞ്ഞപ്പോള്‍ പ്രദേശവാസികള്‍ ഒന്നടങ്കം ഞെട്ടി. മുന്‍ ആസ്‌ട്രേലിയന്‍ പേസ് ബോളര്‍ ബ്രെറ്റ്‌ലീയാണ് വേഷം മാറി ഏവരേയും അമ്പരപ്പിച്ച് മുംബൈയിലെ ഒരു ഗ്രൗണ്ടില്‍ കുട്ടികളോടൊത്ത്...

പാക്കിസ്ഥാന്‍ താരത്തിന്റെ മോശം പെരുമാറ്റം

പഞ്ചാബ് :വാഗ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ മോശം പെരുമാറ്റവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം. പാക്കിസ്ഥാനിലെ മീഡിയം പേസര്‍ ഹസന്‍ അലിയാണ് ഇന്ത്യന്‍ സൈന്യത്തിന് നേരെ മോശം പെരുമാറ്റം നടത്തി വിവാദത്തിലകപ്പെട്ടിരിക്കുന്നത്. ക്രിക്കറ്റ്...

തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍

മുംബൈ: ക്രിക്കറ്റ് ദൈവം സച്ചിന്‍ ഏവര്‍ക്കും എന്നും ആവേശമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരില്‍ കാണാന്‍ ആഗ്രഹിക്കാത്ത ആളുകള്‍ രാജ്യത്ത് കുറവായിരിക്കും. ഏതാനും ചെറുപ്പക്കാര്‍ക്ക് കഴിഞ്ഞ ദിവസം ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അതും...

കുട്ടിക്കുറുമ്പികളുടെ ചിത്രം വൈറലായതിന് പിന്നില്‍

ചെന്നൈ :ഐപിഎല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചതോട് കൂടി സമൂഹ മാധ്യമങ്ങളിലും ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ്. ഇതിനിടയിലാണ് ഏവരുടെയും കൗതുകവും പുഞ്ചിരിയും നിറച്ച് ഒരു ഐപിഎല്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നത്. താരങ്ങളുടെ ഡ്രസ്സിങ് റൂമില്‍...

പന്തയത്തില്‍ തോറ്റ യുവാവിന്റെ നാടകം

ധാക്ക : ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് പന്തയം വെച്ച യുവാവ് പണം നല്‍കാതിരിക്കാന്‍ താന്‍ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചു. ബംഗ്ലാദേശ് സ്വദേശിയായ അദേല്‍ ഷിക്ദര്‍ ആണ് ഇപ്രകാരം കൊല്ലപ്പെട്ടതായി ചിത്രീകരിച്ച് വീഡിയോ...

സ്വന്തം റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് സ്മൃതി

ലണ്ടന്‍ :തീ പാറുന്ന ഇന്നിംഗ്‌സിലൂടെ തന്റെ സ്വന്തം റെക്കോര്‍ഡ് തിരുത്തി കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഒരു ടി-20 മത്സരത്തില്‍ ഏറ്റവും കുറഞ്ഞ ബോളില്‍ അര്‍ധ സെഞ്ച്വുറി നേടുന്ന ഇന്ത്യന്‍...

സൊഹൈല്‍ ഖാന്‍ കണ്ടെത്തിയ വിചിത്ര വഴി

ലാഹോര്‍ :തന്റെ വിളി കേള്‍ക്കാത്ത ഫീള്‍ഡറുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ വേണ്ടി ഒരു ബോളര്‍ കാണിച്ച വിദ്യ കണ്ട് ചിരിയടക്കാന്‍ പാടുപ്പെടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. കയ്യിലുള്ള ബോള്‍ ബൗണ്ടറി ലൈനിലുള്ള ഫീല്‍ഡറുടെ നേര്‍ക്ക് ശക്തിയായി എറിഞ്ഞാണ്...

MOST POPULAR

HOT NEWS