Wednesday, October 16, 2019
Home Tags Crown Prince

Tag: Crown Prince

മുഹമ്മദ് അല്‍ അമൗദിയെ സൗദി മോചിപ്പിക്കുന്നു

എത്യോപ്യ : എത്യോപ്യന്‍ വംശജനായ കോടീശ്വരന്‍ മുഹമ്മദ് അല്‍ അമൗദിയെ സൗദി മോചിപ്പിക്കുന്നു എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ്, സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് മോചന സാധ്യത തെളിഞ്ഞത്. മെയ്...

സൗദി വധശിക്ഷകള്‍ക്കെതിരെ രൂക്ഷവിമര്‍ശം

റിയാദ് : 4 മാസത്തിനിടെ സൗദി നടപ്പാക്കിയത് 48 വധശിക്ഷകള്‍. എന്നാല്‍ ഇതില്‍ പകുതിയും അക്രമരഹിത കുറ്റകൃത്യങ്ങളുടെ പേരിലാണെന്ന വിമര്‍ശനവുമായി അമേരിക്ക ആസ്ഥാനമായുള്ള ഹ്യൂമന്‍ വാച്ച് രംഗത്തെത്തി. സൗദി ഭരണകൂടത്തിന്റേത് കുപ്രസിദ്ധമായ ക്രിമിനല്‍ നീതി...

‘ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ട്‌’

വാഷിങ്ടണ്‍ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇസ്രയേല്‍ അനുകൂല പരാമര്‍ശത്തില്‍ അമ്പരന്നിരിക്കുകയാണ് അറബ് ലോകം. ഇസ്രയേലിന് അവരുടെ ഭൂമിയില്‍ അവകാശമുണ്ടെന്നായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന. അമേരിക്ക ആസ്ഥാനമായുള്ള അറ്റ്‌ലാന്റിക് മാഗസിന്...

വെളിപ്പെടുത്തലുമായി അല്‍ വലീദ് ബിന്‍ തലാല്‍

റിയാദ് : അഴിമതി വിരുദ്ധ സമതിയുടെ തടവില്‍ നിന്ന് മോചിതനായത് എങ്ങനെയെന്ന് വെളിപ്പെടുത്തി സൗദി രാജകുമാരന്‍ അല്‍ വലീദ് ബിന്‍ തലാല്‍. ലോകസമ്പന്നരില്‍ 57 ാമനാണ് ഈ സൗദി രാജകുടുംബാംഗം. 11 രാജകുടുംബാംഗങ്ങളടക്കം...

‘സൗദിയും അണ്വായുധം സ്വന്തമാക്കും’

ദുബായ് : ഇറാനെ നേരിടാന്‍ ആവശ്യമെങ്കില്‍ ആണവ ബോംബ് സ്വന്തമാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാന്‍ അണുബോബ് നിര്‍മ്മിച്ചാല്‍ സൗദിയും എത്രയും വേഗം ന്യൂക്ലിയര്‍ ബോംബ് നേടും. സിബിഎസ് ന്യൂസിന് നല്‍കിയ...

നിറയൊഴിക്കുന്ന ഹംദാന്‍; വീഡിയോ വൈറല്‍

ദുബായ് : സമൂഹ മാധ്യമങ്ങളില്‍ ഏറെ അനുഗാമികളുള്ള വ്യക്തിത്വമാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇന്‍സ്റ്റഗ്രാമില്‍ ഇദ്ദേഹത്തിന്റെ ഓരോ പോസ്റ്റുകള്‍ക്കും അത്രമേല്‍ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. നിമിഷ വേഗത്തിലാണ്...

യുഎഇ രാജകുമാരന്‍ തന്റെ രാജ്യത്തെ ഒരു പാവപ്പെട്ട വൃദ്ധന് നല്‍കിയ സ്‌നേഹ ചുംബനം കണ്ട്...

അബുദാബി :യുഎഇ രാജകുമാരന്‍ തന്റെ രാജ്യത്തെ പൗരനായ ഒരു പാവപ്പെട്ട വൃദ്ധനോട് കാണിച്ച സ്‌നേഹ പൂര്‍ണ്ണമായ പരിചരണം കണ്ടാല്‍ ഏവരുടെയും കണ്ണ് നിറയും. തങ്ങളുടെ പ്രജകളോട് രാജകുടുംബത്തിനുള്ള കരുതലും സംരക്ഷണവും എത്രമാത്രം വലുതാണെന്ന്...

തടവിലുള്ള രാജകുമാരന്‍മാരില്‍ നിന്ന് സൗദി ഈടാക്കുന്ന കോടികള്‍ എത്രയെന്നറിഞ്ഞാല്‍ അമ്പരക്കും

സൗദി അറേബ്യ : അഴിമതി വിരുദ്ധ നടപടിയെ തുടര്‍ന്ന് അറസ്റ്റിലായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന രാജകുമാരന്‍മാരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുമായി 100 ബില്യണ്‍ ഡോളര്‍ പിഴയടപ്പിക്കാന്‍ സൗദി ഭരണകൂടം.ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട്...

MOST POPULAR

HOT NEWS