Saturday, February 29, 2020
Home Tags Dance

Tag: dance

‘ഡാന്‍സിങ് അങ്കിളി’ നെ തേടി പുതിയ പദവി

ഭോപ്പാല്‍: സോഷ്യല്‍മീഡിയയെ ഇളക്കിമറിച്ച ഒന്നായിരുന്നു സഞ്ജീവ് ശ്രീവാസ്തവ എന്ന ഇലക്ട്രോണിക് പ്രൊഫസറുടെ ഡാന്‍സ്. പ്രൊഫസര്‍ കളിച്ച ഡാന്‍സ് വീഡിയോ ഒറ്റ രാത്രി കൊണ്ടായിരുന്നു സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ 'ഡാന്‍സിങ് അങ്കിളി'നെ തേടി...

‘അങ്കിള്‍ ഡാന്‍സറി’ന് പറയാനുള്ളത്.

ഭോപ്പാല്‍ :അത്യുഗ്രന്‍ ഡാന്‍സ് പ്രകടനവുമായി സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി താരമായി മാറിയിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഇദ്ദേഹത്തിന്റെ ചടുലതയാര്‍ന്ന നൃത്തത്തിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. എന്നാല്‍...

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി മധ്യവയസ്‌കന്‍

മുംബൈ: പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് കിടിലന്‍ ഡാന്‍സ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ മധ്യവയസ്‌കന്‍. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇദ്ദേഹത്തിന്റെ ഡാന്‍സ് വീഡിയോ. ഒരു വിവാഹച്ചടങ്ങില്‍ ഭാര്യയ്‌ക്കൊപ്പം ഇദ്ദേഹം കളിച്ച ഡാന്‍സാണ് വൈറലായത്. ഗോവിന്ദ...

ഗര്‍ഭിണിയോടൊപ്പം ഡാന്‍സ് കളിച്ച് ഡോക്ടര്‍

ലുധിയാന :പ്രസവ സമയം അടുക്കും തോറും  പേടിച്ച് ടെന്‍ഷന്‍ അടിച്ച് കഴിയുന്നവരാണ് കൂടുതല്‍ ഗര്‍ഭിണികളും. പ്രത്യേകിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ സിസേറിയന്‍ കൂടി വേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ പേടി വീണ്ടും ഇരട്ടിക്കും....

കിടിലന്‍ ഡാന്‍സുമായി സാറാ അലി ഖാന്‍

മുംബൈ: ബോളിവുഡിലെ സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലിഖാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഒരു താരം. കഴിഞ്ഞ ദിവസം ഒരു വിവാഹ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ പോയ സാറ പാര്‍ട്ടിക്കിടയില്‍ ഒരു...

സര്‍ക്കാര്‍ ഓഫീസില്‍ ഡാന്‍സ് കളിച്ച് ആഘോഷം

മധ്യപ്രദേശ്: സര്‍ക്കാര്‍ ഓഫീസില്‍ ജോലി സമയത്തിനിടെ ഡാന്‍സ് ചെയ്ത രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. മധ്യപ്രദേശിലെ വനിതാ ശിശു വികസന കാര്യാലയത്തിലാണ് സംഭവം. സഹപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷമായിരുന്നു ഓഫീസില്‍. തുടര്‍ന്ന് ബോളിവുഡ് പാട്ടുകളുടെ...

അമ്മയുടേയും മകന്റെയും തകര്‍പ്പന്‍ ഡാന്‍സ്

കോഴിക്കോട്: മകന്‍ മാസ്സ് ആണെങ്കില്‍ അമ്മ കൊലമാസ്സ് ആണെന്നാണ് ഈ വീഡിയോ കണ്ടവര്‍ക്ക് പറയാനുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയാണ് അമ്മയുടേയും മകന്റേയും തകര്‍പ്പന്‍ ഡാന്‍സ്. മകന്‍ നന്നായി...

അനുപമയുടെ സാരിയുടുത്തുള്ള ഡാന്‍സ് വൈറലായി

കൊച്ചി: അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മേരിയെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല. ആ ഇടതൂര്‍ന്ന മുടിയായിരുന്നു അനുപമ പരമേശ്വരനെന്ന പുതുമുഖ നായികയെ വേറിട്ടു നിര്‍ത്തിയത്. അനുപമ ഇപ്പോള്‍ മലയാളികളുടെ മാത്രം സൗകാര്യ അഹങ്കാരമല്ല. താരം...

നൃത്ത ചുവടുകളുമായി ദുബായ് ഭരണാധികാരി

ദുബായ് :ലോകകപ്പ് വേദിയില്‍ ഡാന്‍സ് കളിച്ച് ദുബായ് ഭരണാധികാരി. മെയ്ദാനില്‍ വെച്ച് നടന്ന ദുബായ് ലോക കപ്പില്‍ ഗോഡോള്‍ഫിന്‍ ക്ലബ് നേടിയ മിന്നല്‍ കുതിപ്പ് നല്‍കിയ ആവേശത്തിലാണ് വേദിയില്‍ വെച്ച് ഹിസ് ഹൈനസ്...

നര്‍ത്തകിയെ വാരിയെടുത്ത് ആര്‍ ജെ ഡി നേതാവ്

ഫത്തേപൂര്‍: നര്‍ത്തകിയെ ആവേശം മൂത്ത് കൈകളില്‍ വാരിയെടുത്ത ആര്‍ ജെഡി നേതാവ് വിവാദത്തില്‍. ആര്‍ ജെഡി നേതാവ് അരുണ്‍ ധഡ്പുരിയാണ് നര്‍ത്തകിയോട് മോശമായി പെരുമാറിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫത്തേപൂരിലെ രാം...

MOST POPULAR

HOT NEWS