Friday, September 20, 2019
Home Tags Daughter

Tag: daughter

അമ്മ 16 കാരിയെ കൊലപ്പെടുത്തി

മുംബൈ : അമ്മ 16 കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവും മകളും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ചാണ് 36 കാരി മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. മുംബൈയിലാണ് നടുക്കുന്ന സംഭവം. രാജസ്ഥാന്‍ സ്വദേശിയായ വീട്ടമ്മയെ പൊലീസ്...

കുഞ്ഞിനിടുന്ന പേരില്‍ പുലിവാല്‍ പിടിച്ച് ദമ്പതികള്‍

പാരീസ്: മാതാപിതാക്കള്‍ കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ പേരുകള്‍ തിരഞ്ഞ് തുടങ്ങും. ഒടുവില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു പേരാണ് തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ ഫ്രഞ്ച് ദമ്പതികളും തങ്ങളുടെ കുഞ്ഞിന് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിച്ചു. എന്നാല്‍...

അമ്മയെ മകള്‍ ക്രൂരമായി കൊലപ്പെടുത്തി

ഗാസിയാബാദ്: അധ്യാപികയുമായുള്ള അരുതാത്ത ബന്ധം ചോദ്യം ചെയ്ത അമ്മയെ പതിനെട്ടുകാരി കൊലപ്പെടുത്തി. 35 വയസുള്ള അധ്യാപികയുമായി ബന്ധമുള്ള കോളേജ് വിദ്യാര്‍ത്ഥിയാണ് അമ്മയെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് കുട്ടിയുടെ പിതാവ് തന്നെയാണ്....

13 കാരിയെ പിതാവ് കഴുത്തറുത്ത് കൊന്നു

ഡല്‍ഹി: പതിമൂന്ന് വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ഡല്‍ഹിയിലെ കാര്‍വാള്‍ നഗറിലാണ് സംഭവം. വീടിന് സമീപത്തുള്ള മൊബൈല്‍ ഷോപ്പുകാരനുമായി പ്രണയത്തിലായതിനാലാണ് പിതാവ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ കൊലപ്പെടുത്തിയത്. പിതാവ് സുധേഷ് കുമാറിനെ...

മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

മൈസൂരു: ദളിത് യുവാവിനെ പ്രണയിച്ച മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നശേഷം മൃതദേഹം കത്തിച്ചു. മൈസൂരുവിലെ എച്ച്.ഡി. കോട്ട താലൂക്കിലെ ഗോല്ലനബീഡു ഗ്രാമത്തിലാണ് സംഭവം. മൈസൂരു കോളേജ് വിദ്യാര്‍ഥിനി സുഷമ( 20 )യാണ് കൊല്ലപ്പെട്ടത്....

മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

ലഖ്‌നൗ: മുലപ്പാലിന് വേണ്ടി കരഞ്ഞ ഒരു വയസായ മകളെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് ദാരുണ കൊല നടന്നത്. സംഭവത്തില്‍ അനിത എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടുക്കളയില്‍ ജോലികള്‍...

അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലും- മകള്‍

കാഞ്ഞങ്ങാട്: തന്റെ അച്ഛനെ സിപിഎമ്മുകാര്‍ കൊല്ലുമെന്ന് കാഞ്ഞങ്ങാട് സ്വദേശിനിയായ പെണ്‍കുട്ടി. ഫെയ്‌സ്ബുക്ക് വീഡിയോ വഴിയാണ് സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയ വിവരം കാഞ്ഞങ്ങാട് വടക്കേ പുലിയൂരിലെ അശ്വനി വെളിപ്പെടുത്തിയത്. അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന...

ബന്ധുക്കളുടെ കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും അമ്മയുടെ വിവാഹം നടത്തി കൊടുത്ത മകള്‍

ജയ്പൂര്‍ :അമ്മയുടെ രണ്ടാം വിവാഹം നടത്തി ശ്രദ്ധേയയാവുകയാണ് ഒരു പെണ്‍കുട്ടി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയായ സംഹിത അഗര്‍വാളാണ് മാതാവ് ഗീതയുടെ വിവാഹം നടത്താന്‍ മുന്‍കൈയ്യെടുത്ത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. 2016 മെയ് മാസത്തിലാണ്...

MOST POPULAR

HOT NEWS