Wednesday, January 29, 2020
Home Tags Dead Body

Tag: Dead Body

തീവണ്ടിയില്‍ ആരും കാണാതെ ഒരു മൃതദേഹം

പാട്‌ന: മരിച്ച യാത്രക്കാരന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് 1500 കിലോമീറ്റര്‍. തീവണ്ടിയിലെ ശൗചാലയത്തിലാണ് 3 ദിവസങ്ങള്‍ക്ക് ശേഷം യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് 24 ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിന്ന് ആഗ്രയിലേക്ക്...

കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നട്ടാശേരി എസ്.എച്ച് മൗണ്ട് പിലാത്തറ കെവിന്‍.പി. ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നട്ടാശേരിയിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ നിന്ന്​​ പോസ്​റ്റ്​...

അവയവക്കൊള്ള നടത്തിയത് ഇങ്ങനെ

ചിറ്റൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിഞ്ഞ യുവാവിന്റെ ആന്തരിക അവയങ്ങള്‍ ബന്ധുക്കളെ സമ്മര്‍ദ്ദത്തിലാഴ്ത്തി എടുത്തുമാറ്റി. തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മീനാക്ഷീപുരം നെല്ലിമേട് പേച്ചിമുത്തുവിന്റെ മകന്‍ മണികണ്ഠ(25)ന്റെ അവയവങ്ങളാണ് സേലത്തെ സ്വകാര്യ...

പിതാവും ബന്ധുക്കളും ചേര്‍ന്ന് മകളെ കൊന്നു

ഡല്‍ഹി: ഇരുപതുകാരനെയും കാമുകിയേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്തെ ടാണ്‍ ടരണ്‍ ജില്ലയിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ വീട്ടില്‍നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. യുവാവിന്റെ...

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒരു വ്യക്തി കൂടി മരിച്ച നിലയില്‍

കോഴിക്കോട് :കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒന്നരമാസത്തിനിടെ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കൊമ്മേരി സ്വദേശി മുജീബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യില്‍ ഒരു മദ്യകുപ്പിയും പിടിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇയാള്‍ കടുത്ത...

21കാരിയുടെ മൃതദേഹം കായലില്‍

കൊച്ചി: വിവാഹദിവസം രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ ഇരുപത്തിയൊന്നുകാരിയെ പിറ്റേദിവസം രാവിലെ കായലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊച്ചി എളങ്കുന്നപ്പുഴ പെരുമാള്‍പ്പടി ആശാരിപ്പറമ്പില്‍ മാനം കണ്ണേഴത്ത് വിജയന്റെ മകള്‍ കൃഷ്ണപ്രിയയെയാണ് തിങ്കളാഴ്ച വേമ്പനാട്ട് കായലില്‍...

മോര്‍ച്ചറിയിലെ മൃതദേഹം തെരുവ് നായകള്‍ ഭക്ഷിച്ചു

അലിഗഡ് :മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ച മൃതദേഹം തെരുവ് പട്ടികള്‍ കടിച്ച് കൊണ്ടു പോയി ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു മോര്‍ച്ചറിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൊബൈല്‍ ക്യാമറയില്‍...

ലിഗയുടെ മരണത്തില്‍ തുറന്നടിച്ച് ഹണിറോസ്

കൊച്ചി: കോവളത്ത് നിന്നും കാണാതായ ലാത്വിയ സ്വദേശിനി ലിഗയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസിനെയടക്കം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നടി ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നമ്മുടെ പൊലീസിന് നിരപരാധികളെ സ്റ്റേഷനില്‍ അടിച്ചു കൊല്ലാന്‍ മാത്രമേ...

അമ്മയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച മകന്‍

കൊല്‍ക്കത്ത :മൂന്ന് വര്‍ഷം മുന്‍പ് മരിച്ച സ്ത്രീയുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച് വെച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ ബെഹളയില്‍ ഒരു വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. വീട്ടുടമസ്ഥനും മകനും മാത്രമാണ്...

ബസില്‍ യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: യാത്രക്കിടെ ബസില്‍ വച്ച് കുഴഞ്ഞ് വീണ യാത്രക്കാരന്‍ ചികില്‍സ കിട്ടാതെ മരിച്ചു. ട്രിപ്പ് മുടങ്ങുമെന്നുപറഞ്ഞ് ബസ് ജീവനക്കാര്‍ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് വയനാട് സ്വദേശി ലക്ഷ്മണന്‍ മരിച്ചത്. ലക്ഷ്മണനെ ആശുപത്രിയില്‍ എത്തിക്കാതെ അരമണിക്കൂറോളമാണ് ബസ്...

MOST POPULAR

HOT NEWS