Sunday, December 15, 2019
Home Tags Dead

Tag: dead

അദ്ധ്യാപകന്‍ ശാസിച്ചു; വിദ്യാര്‍ത്ഥി ജീവനൊടുക്കി

കൂര്‍ഗ് : പോണ്‍ കണ്ടതിന് അദ്ധ്യാപകന്‍ ശാസിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കര്‍ണാടക, കുടകിലെ സൈനിക സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. കെമിസ്ട്രി ലാബില്‍ നിന്ന് കുട്ടി രാസവസ്തുക്കള്‍ എടുത്ത് കുടിക്കുകയായിരുന്നു. ഒമ്പതാം ക്ലാസുകാരനെ സ്‌കൂള്‍...

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ മരിച്ച നിലയില്‍

വാഷിംഗ്ടണ്‍: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കെയ്റ്റ് സ്‌പേഡ് മരിച്ചു. ന്യൂയോര്‍ക്കിലെ ഇവരുടെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍ എന്നിവയുടെ ലോകപ്രശസ്ത ഡിസൈനറായിരുന്ന കെയ്റ്റ്. മൃതദേഹത്തിനരികില്‍ നിന്നും ഒന്നും...

ഫെരാരി കാര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കൊല്‍ക്കത്ത: അമിത വേഗത്തിലോടിച്ച ഫെരാരി സ്‌പോര്‍ട്‌സ് കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പശ്ചിമബംഗാളില്‍ ദൊംജൂരിലെ പകൂരിയയിലാണ് അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അമിതവേഗത്തിലായിരുന്ന...

അപൂര്‍വ വൈറസ് ബാധയേറ്റ് കോഴിക്കോട് മൂന്ന് മരണം

കോഴിക്കോട് :അപൂര്‍വ രോഗാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്രയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു വൈറസിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കിലും...

ആരെയും വേദനിപ്പിക്കാനായിരുന്നില്ലെന്ന് കൊലക്കേസ് പ്രതി

ലണ്ടന്‍: വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ് അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലെ യുവാവ് കോടതിയില്‍ പറഞ്ഞത് താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന്. 2017 ഡിസംബര്‍ 11നാണ് ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വാക്ക്‌ഡെനിലാണ് സംഭവം...

ഉദ്യോഗസ്ഥയെ കെട്ടിട ഉടമ വെടിവച്ചു കൊന്നു

ചണ്ഡീഗഢ്: അനധികൃതമായി നിര്‍മിച്ച ഹോട്ടല്‍ പൊളിച്ച് നീക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥയെ ഹോട്ടല്‍ ഉടമ വെടിവച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ ആന്‍ഡ് കണ്‍ട്രീ പ്ലാനിങ് ഓഫീസര്‍ ഷൈല്‍...

ട്രംപ് ടവറില്‍ വന്‍ തീപിടുത്തം: ഒരാള്‍ മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാന്‍ഹട്ടനിലെ ട്രംപ് ടവറില്‍ തീപിടുത്തം. ഒരാള്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ടവറിന്റെ 50ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. 50ാമത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് മരിച്ചത്....

13കാരിയെ സഹോദരന്‍ വെടിവെച്ചു കൊന്നു

മിസിസിപ്പി: വീഡിയോ ഗെയിം കളിക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ഒന്‍പതുവയസുകാരന്‍ സഹോദരിയെ കൊലപ്പെടുത്തി. അമേരിക്കയിലെ മിസിസിപ്പിയിലെ മണ്‍റോ കൗണ്ടിയിലാണ് സംഭവം. വീഡിയോ കണ്‍ട്രോളര്‍ ചോദിച്ചപ്പോള്‍ സഹോദരി നല്‍കാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത സഹോദരന്‍ പതിമൂന്നുകാരിയുടെ തലയ്ക്ക്...

ജീവനോടെയുണ്ടെന്ന് തെളിയിക്കാനാകാതെ 63കാരന്‍

റൊമാനിയ: താന്‍ ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ട് 63 വയസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി റൊമാനിയ കോടതി തള്ളി. നേരിട്ടെത്തിയാണ് ഇയാള്‍ ഹര്‍ജി സമര്‍പ്പിച്ചത്. റൊമാനിയയിലാണ് വിചിത്രമായ സംഭവം നടന്നത്. 'ഞാന്‍ ജീവനോടെയുണ്ട്, പക്ഷേ ഔദ്യോഗിക രേഖകളില്‍ ഞാന്‍...

മരിച്ചെന്നു കരുതിയ വ്യക്തി തിരിച്ചെത്തി

തായ്‌ലന്റ് :മരിച്ചെന്ന് കരുതി ശവസംസ്‌ക്കാരം നടത്തിയ വ്യക്തി ഏഴ് മാസങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. തായ്‌ലന്റിലെ സി കാ കെറ്റ് പ്രവിശ്യയിലാണ് മരിച്ചെന്ന് കരുതിയ വ്യക്തി നാട്ടുകാരേയും ബന്ധുക്കളെയും ഞെട്ടിച്ചു കൊണ്ട് തിരിച്ച് വന്നത്. 44 വയസ്സുകാരനായ...

MOST POPULAR

HOT NEWS