Sunday, May 31, 2020
Home Tags Delhi

Tag: delhi

എല്ലാം മോദിയുടെ അറിവോടെയെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരുമായി നിസ്സഹകരണം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനം മോദിയുടെ അറിവോടെയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിക്കുന്നതിന് പിന്നിലും പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. 'ലഫ്റ്റനന്റ് ഗവര്‍ണറോ പ്രധാനമന്ത്രിയോ...

കാശ്മീരില്‍ നാല് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി :ജമ്മു കശ്മീരിലെ സാംബയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ള നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് ചംബ്ലിയാല്‍ മേഖലയിലെ രാംഗര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍...

കെജരിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ലെഫ്റ്റന്റ് ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മറ്റു മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സത്യേന്ദ ജെയിന്‍, മനീഷ് സിസോദിയ, ഗോപാല്‍ റായ്...

രാഹുലിന് മത്സരിക്കാനാവില്ലെന്ന് സ്വാമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ആര്‍.എസ്.എസുകാരാണ് ഗാന്ധിയെ കൊന്നതെന്ന...

ആവശ്യം അംഗീകരിച്ചാല്‍ ബിജെപിക്കായി പ്രചരണത്തിനെന്ന് കെജരിവാള്‍

ന്യൂഡല്‍ഹി :പൂര്‍ണ്ണ സംസ്ഥാന പദവിയെന്ന ഡല്‍ഹി നിവാസികളുടെ വര്‍ഷങ്ങളായുള്ള അവശ്യത്തെ വീണ്ടും പൊതുജനമധ്യത്തില്‍ കൊണ്ടുവന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ബിജെപിയും കോണ്‍ഗ്രസും ഡല്‍ഹിക്ക് പൂര്‍ണ്ണ അധികാരം നല്‍കുവാന്‍ ഇഷ്ടപ്പെടുന്നിലെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. കഴിഞ്ഞ...

കെനിയന്‍ യുവതിയെ പീഡിപ്പിച്ച സംഘം അറസ്റ്റില്‍

ഡല്‍ഹി :കെനിയന്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. ഡല്‍ഹിക്കടുത്ത് ഗുരുഗ്രാമില്‍ വ്യാഴാഴ്ച രാത്രി 12 മണിയോട് കൂടിയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഡല്‍ഹിയിലെ ചത്തര്‍പുരയില്‍ നിന്നും...

100 കാറുകള്‍ മോഷ്ടിച്ച കള്ളന്‍ ഒടുവില്‍ കുടുങ്ങി

ജയ്പൂര്‍ : നൂറ് ആഡംബര കാറുകള്‍ മോഷ്ടിച്ച ലക്ഷ്വറി കള്ളന്‍ അറസ്റ്റില്‍. ജയ്പൂര്‍, ദസ്വ സ്വദേശി രാജേഷ് മീന എന്ന രാഹുലാണ് പിടിയിലായത്. ഷിപ്ര പാത്ത് പൊലീസാണ് ഇയാളെ വലയിലാക്കിയത്. ഇയാളില്‍ നിന്ന് മൂന്ന്...

ഗര്‍ഭിണിയെ ഇരുട്ടു മുറിയില്‍ 48 മണിക്കൂര്‍ തടവിലാക്കി

നോയിഡ :ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 48 മണിക്കൂര്‍ തടവില്‍ പാര്‍പ്പിച്ചു. ഡല്‍ഹി നോയിഡയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നോയിഡ സെക്ടര്‍ 39 ല്‍ താമസിക്കുന്ന ഗൗരവാണ് വീട്ടുകാരുടെ സഹായത്തോടെ...

മിഠായി ചതിച്ചു; വിമാനം അടിയന്തിരമായി നിലത്തിറക്കി

ബുഡപെസ്റ്റ്: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഹംഗറിയിലെ ബുഡപെസ്റ്റില്‍ അടിയന്തിരമായി നിലത്തിറക്കി. സംഭവത്തിന് കാരണമായത് ഒരു മിഠായി. യാത്രയ്ക്കിടെ 78കാരിയ്ക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. വിമാനത്തിലെ യാത്രക്കാരാനായ ഡോക്ടര്‍ അനുപം ഗോയലും...

കൊച്ചു മിടുക്കി നേടിയെടുത്തത് സ്വപ്‌ന തുല്യമായ നേട്ടം

ന്യൂഡല്‍ഹി :സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 97.8 ശതമാനം മാര്‍ക്ക് വാങ്ങി ഏവരേയും വിസ്മയിപ്പിച്ചൊരു ഭിന്നശേഷിക്കാരി. അനുഷ്‌ക പാന്താ എന്ന ഡല്‍ഹി സ്വദേശിനിയാണ് സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയില്‍ ഈ മിന്നുന്ന വിജയം...

MOST POPULAR

HOT NEWS