Monday, February 24, 2020
Home Tags Died

Tag: died

യുവാവിനെ അടിച്ചു കൊന്നു

സോനിപത്ത്: വാട്‌സാപ്പിലെ കുടുംബ ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ യുവാവിനെ അടിച്ചുകൊന്നു. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ലവ് കുമാറെന്ന(28)യാളാണ് കൊല്ലപ്പെട്ടത്. വിവാഹിതനും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമാണ് കൊല്ലപ്പെട്ട ലവ്...

നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

ബംഗളുരു: ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകനെ കൊന്ന് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിക്കബല്ലാപൂരിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ചന്ദന്റെ ഭാര്യ മീനയാണ് 13 വയസുകാരനായ...

കൊല്‍ക്കത്തയില്‍ മലയാളി സൈനികന്‍ മരിച്ചു

കൊല്‍ക്കത്ത: മലയാളി സൈനികന്‍ കൊല്‍ക്കത്തയില്‍ വെച്ച് മരിച്ചത് നിപ്പ വൈറസ് ബാധിച്ചെന്ന് സംശയം. വില്യം ഫോര്‍ട്ടില്‍ സൈനിക സേവനം അനുഷ്ഠിക്കുന്ന സീനു പ്രസാദ് (27) ആണ് ഞായറാഴ്ച മരിച്ചത്. തിങ്കളാഴ്ച ഇദ്ദേഹത്തെ സംസ്‌കരിക്കുകയും...

വിഷപ്പാമ്പ് കടിച്ച അമ്മയും കുഞ്ഞും മരിച്ചു

ലഖ്‌നൗ: വിഷപ്പാമ്പ് കടിച്ചത് അറിയാതെ കുഞ്ഞിനെ അമ്മ മുലയൂട്ടി. വൈകാതെ അമ്മയും കുഞ്ഞും മരിച്ചുവീണു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മാണ്ട്‌ല ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയില്‍ ഉറക്കത്തിനിടെയാണ് അമ്മയ്ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റത്. ഇതറിയാതെ...

12കാരന് ലിഫ്റ്റില്‍ കുടുങ്ങി ദാരുണാന്ത്യം

ഹൈദരാബാദ്: ആറാംക്ലാസുകാരന്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം സംഭവിച്ചത്. അവധിക്കാലത്ത് പത്രവിതരണത്തിന് പോയ കുട്ടി ലിഫ്റ്റിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്ന്...

കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഭോപ്പാല്‍: വിളകള്‍ വില്‍ക്കാനായി നാല് ദിവസം ചന്തയില്‍ കാത്തിരുന്ന കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. മധ്യപ്രദേശിലെ വിധിഷയിലാണ് സംഭവം. മൂള്‍ചന്ദ് മൈന എന്ന കര്‍ഷകനാണ് കുഴഞ്ഞ് വീണ് മരിച്ചത്. പയറുവര്‍ഗങ്ങള്‍ വില്‍ക്കാനായിരുന്നു മൂള്‍ചന്ദ്...

കോഴിയെ രക്ഷിക്കുന്നതിനിടെ പ്രതി കിണറ്റില്‍ വീണ് മരിച്ചു

കാഞ്ഞങ്ങാട്: സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിയെ രക്ഷിക്കുന്നതിനിടെ കിണറ്റില്‍ വീണ് മരിച്ചു. ഉദുമയില്‍ സി.പി.എം പ്രവര്‍ത്തകനായ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മാങ്ങാട് ആര്യടുക്ക സ്വദേശി...

പാമ്പുകടിയേറ്റ് നടി മരിച്ചു

കൊല്‍ക്കത്ത: പാമ്പുകടിയേറ്റ് നടി മരിച്ചു. ബംഗാള്‍ കലാരൂപമായ ജത്ര അവതരിപ്പിക്കുന്നതിനിടെ കാളിദാസി മൊണ്ഡല്‍(63) എന്ന നടിയാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബറുണ്‍ഹാതിലാണു സംഭവം. പരിപാടി അവതരിപ്പിക്കുന്നതിനിടെ കൈയില്‍...

ദുബായില്‍ ഓടുന്ന കാറിന് തീപ്പിടിച്ച് മലയാളി വെന്തുമരിച്ചു

ദുബായ് : ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ച് ദുബായില്‍ മലയാളി വെന്തുമരിച്ചു. ചെര്‍പ്പുളശ്ശേരി പൊട്ടച്ചിറ സ്വദേശി കൃഷ്ണനുണ്ണിയാണ് മരിച്ചത്. ദുബായില്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞ ദിവസം ഓഫീസിലേക്ക് കാറോടിച്ച് പോകവെയാണ് തീപ്പിടിത്തമുണ്ടായത്. പുറത്തിറങ്ങാനാകാതെ 62...

ബിജെപി സ്ഥാനാര്‍ത്ഥി മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലെ സിറ്റിങ്ങ് എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബിഎന്‍ വിജയകുമാര്‍ (60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു ഇദ്ദേഹം. ഉടന്‍ തന്നെ...

MOST POPULAR

HOT NEWS