Tag: divorce
വിവാഹം കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വേര്‍പിരിയല്‍
ദുബായ് : നിക്കാഹ് കഴിഞ്ഞ് 15 മിനിട്ടുകൊണ്ട് വരന് വധുവിനെ വിവാഹമോചനം നടത്തി. ദുബായിലാണ് സംഭവം. വിവാഹച്ചടങ്ങില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
വധുവിന് നല്കുന്ന പണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് വേര്‍പിരിയലില്‍ കലാശിച്ചത്. സംഭവം ഇങ്ങനെ....
‘ശബ്ദ മലിനീകരണത്തില്‍ വിവാഹമോചനം വേണം’
പറ്റ്ന : ശബ്ദമലിനീകരണം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഹാജിപൂര്‍ സ്വദേശി സ്നേഹ സിംഗ് ആണ് പരാതിക്കാരി. സ്നേഹ നേരത്തെ ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രിക്കും ബിഹാര്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.
ഇതില്‍...
7 ദിവസം കൊണ്ട് പിരിയാന്‍ ഭര്‍ത്താവ്
ദുബായ് : വിവാഹം കഴിഞ്ഞയുടന്‍ മധുവിധു ആഘോഷത്തിനായി ആ യുവദമ്പതികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ് യാത്ര തിരിച്ചത്. എന്നാല്‍ ഹണിമൂണ്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ചെത്തി, ഭര്‍ത്താവ് ഉടന്‍ വിവാഹ മോചനത്തിനായി കോടതിയുടെ സഹായം തേടി.
വിവാഹിതരായി...
‘അക്കാരണങ്ങളാല്‍ വിവാഹമോചനം സാധ്യമല്ല’
മുംബൈ : ഭാര്യ പതിവായി വൈകിയുണരുകയാണെന്നും പാചകം ചെയ്യുന്ന ഭക്ഷണത്തിന് സ്വാദില്ലെന്നും കാണിച്ച് വിവാഹമോചനം തേടി ഭര്‍ത്താവ്. എന്നാല്‍ കുടുംബ കോടതിയും ഹൈക്കോടതിയും ഇദ്ദേഹത്തിന്റെ ആവശ്യം നിരസിച്ചു.
ഏറ്റവുമൊടുവില്‍ മുംബൈ ഹൈക്കോടതിയാണ് ഭര്‍ത്താവിന്റെ ഹര്‍ജി...
ദമ്പതികള്‍ അടിച്ചു പിരിഞ്ഞത് ഈ വിഭവത്തെച്ചൊല്ലി
ദുബൈ: നിസാര പ്രശ്നങ്ങളാണ് ഇന്ന് പല വിവാഹമോചനങ്ങളുടേയും കാരണം. ഇപ്പോഴിതാ ഒരു ഷവര്‍മയെച്ചൊല്ലി കല്യാണത്തിന്റെ നാല്പതാം ദിവസം ദമ്പതികള്‍ വേര്‍പിരിഞ്ഞു. ഈജിപ്തിലാണ് സംഭവം.
സമീഹ എന്ന യുവതിയാണ് ഭര്‍ത്താവ് ഷവര്‍മ വാങ്ങി നല്‍കിയില്ലെന്ന് ആരോപിച്ച്...
ഭര്‍ത്താവിന് വൃത്തിയില്ലെന്ന് ഭാര്യ കോടതിയില്‍
ദുബായ് : ഭര്‍ത്താവ് വ്യക്തിശുചിത്വം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ വിവാഹമോചനത്തിനായി കോടതിയില്‍. ദുബായ് അല്‍ ഐന്‍ സ്വദേശിനിയാണ് ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചത്.
ഭര്‍ത്താവിന് തീരെ വൃത്തിയില്ലെന്നും വീട് വിടുമ്പോള്‍ ഒരുങ്ങാറില്ലെന്നും മോശമായി പെരുമാറുന്നുവെന്നും...
വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കുളിക്കുന്ന ഭാര്യയെ ഭര്‍ത്താവ് ഡിവോഴ്സ് ചെയ്തു; വിചിത്രമായ കാരണങ്ങള്‍ വേറെയും
തായ്പേയ്: ഇന്നത്തെ കാലത്ത് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ കോടതിയെ സമീപിക്കാറുണ്ട്. ഇതില്‍ മിക്കതും വിചിത്ര കാരണങ്ങളുമാവാറുണ്ട്. ഇത്തരത്തില്‍ ഒരു വിവാഹമോചനമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. തായ്വാന് സ്വദേശി, ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയത് വൃത്തിയില്ലായ്മ...
സ്വന്തം അമ്മയെ സ്നേഹിക്കാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഭാര്യ;കേസ് ഒടുക്കം കോടതിയില്‍
സൗദി അറേബ്യ :സ്വന്തം അമ്മയെ സ്നേഹിക്കാത്ത ഒരാളുടെ കൂടെ ജീവിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ഭാര്യ കോടതിയെ സമീപിച്ചു. സൗദി അറേബ്യയിലാണ് ഈ വിചിത്രമായ ആവശ്യം ഉന്നയിച്ച് യുവതി കോടതിയില്‍ എത്തിയത്. 29 വയസ്സായ...