Wednesday, January 29, 2020
Home Tags Doctor

Tag: doctor

വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

മുംബൈ: മുപ്പത്തിയഞ്ചുകാരിയായ ഡോക്ടര്‍ അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവെച്ച് മരിച്ച നിലയില്‍. മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ രുപാലി ശിവജി കല്‍കുന്ദ്രെ (35)യാണ് ജീവനൊടുക്കിയത്. രുപാലി വിഷാദ രോഗത്തിന്...

ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്

വാഷിംഗ്ടണ്‍: മുന്‍ കാമുകിയുടെ ചായയില്‍ അബോര്‍ഷന്‍ ഗുളികകള്‍ ചേര്‍ത്ത് നല്‍കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്. വാഷിംഗ്ടണിലുള്ള മെഡ്സ്റ്റാര്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെ മുന്‍ ഡോക്ടറായ സികന്ദര്‍ ഇമ്രാനെയാണ് ശിക്ഷിച്ചത്....

വിവാഹത്തട്ടിപ്പ് വീരനായ വ്യാജ ഡോക്ടര്‍ പിടിയില്‍

ഡല്‍ഹി :ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി വിവാഹത്തട്ടിപ്പ് നടത്തിയ വ്യക്തിയുടെ കള്ളം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പൊളിഞ്ഞു. ന്യൂഡല്‍ഹിയിലെ മോത്തി നഗറിലുള്ള ഒരു ദന്ത ഡോക്ടറെയാണ് ഇയാള്‍ ഈ വിധം കബളിപ്പിച്ച് വിവാഹം കഴിച്ചത്....

മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ചഢീഗഡ്: മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ ആശുപത്രിയില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. ഹരിയാനയിലെ റായ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം ഒരു വനിതാ ഡോക്ടര്‍ മദ്യപിച്ചെത്തിയത്. സംസാരിക്കാന്‍ പോലും കഴിയാതെ അവശ നിലയിലായിരുന്ന ഡോക്ടര്‍ രോഗികളുടെ...

മാംസാഹാരം കഴിച്ചാല്‍ യുവതിയുടെ മരണം ഉറപ്പെന്ന് ഡോക്ടര്‍മാര്‍

ലണ്ടന്‍ :കഴിഞ്ഞ നാല് വര്‍ഷമായി അരിയും പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ജീവിക്കുകയാണ് ഈ 25 വയസ്സുകാരി. ഇനി ഒരു തവണ കൂടി മാംസാഹാരം കഴിച്ചാല്‍ ജീവന് തന്നെ ഭീഷണിയാവുമെന്ന് ഡോക്ടര്‍മാര് നിര്‍ദ്ദേശിച്ചതിനെ...

മോര്‍ച്ചറിയിലെ മൃതദേഹം തെരുവ് നായകള്‍ ഭക്ഷിച്ചു

അലിഗഡ് :മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ച മൃതദേഹം തെരുവ് പട്ടികള്‍ കടിച്ച് കൊണ്ടു പോയി ഭക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഉത്തര്‍പ്രദേശിലെ അലിഗഡിലെ ഒരു മോര്‍ച്ചറിക്ക് മുന്നില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൊബൈല്‍ ക്യാമറയില്‍...

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

ചെന്നൈ :ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ രഹസ്യമായി ക്യമറയില്‍ പകര്‍ത്തിയിരുന്ന ഡോക്ടര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ മൈലാപുര സ്വദേശിയായ എം ശിവഗുരുനാഥന്‍ എന്ന ഡോക്ടറാണ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ...

ഗര്‍ഭിണിയോടൊപ്പം ഡാന്‍സ് കളിച്ച് ഡോക്ടര്‍

ലുധിയാന :പ്രസവ സമയം അടുക്കും തോറും  പേടിച്ച് ടെന്‍ഷന്‍ അടിച്ച് കഴിയുന്നവരാണ് കൂടുതല്‍ ഗര്‍ഭിണികളും. പ്രത്യേകിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ സിസേറിയന്‍ കൂടി വേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ പേടി വീണ്ടും ഇരട്ടിക്കും....

പതിമൂന്നുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

മുസാഫര്‍ നഗര്‍: മരുന്ന് വാങ്ങാന്‍ ക്ലിനിക്കിലെത്തിയ പതിമൂന്നുവയസുകാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുദിവസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പൂട്ടിയിട്ട മുറിയില്‍ നിന്ന് അപ്രതീക്ഷിതമായി...

എയിംസില്‍ ചുറ്റിക്കറങ്ങിയ വ്യാജന്‍ പിടിയില്‍

ന്യൂഡല്‍ഹി :ഡോക്ടര്‍ വേഷം കെട്ടി കഴിഞ്ഞ അഞ്ച് മാസം എയിംസ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ വ്യാജനെ ഒടുവില്‍ പിടികൂടി. 19 വയസ്സുകാരനായ അദ്‌നാന്‍ ഖുറാമെന്ന ബിഹാര്‍ സ്വദേശിയാണ് ആര്‍ക്കും സംശയം തോന്നാത്ത വിധം കഴിഞ്ഞ അഞ്ച്...

MOST POPULAR

HOT NEWS