Tuesday, October 15, 2019
Home Tags Doctor

Tag: doctor

പിഎംകെ പ്രവര്‍ത്തകന്‍ ജീവനോടെ കത്തി

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ടിണ്ടിവനം റെയില്‍വേ സ്റ്റേഷനില്‍ പിഎംകെ സംഘടിപ്പിച്ച ട്രെയിന്‍ തടയല്‍ സമരത്തിനിടയില്‍ ഒരു പ്രവര്‍ത്തകന്‍ ജീവനോടെ കത്തി. രഞ്ജിത്ത് കുമാര്‍(34) എന്ന പ്രവര്‍ത്തകനാണ് ഷോക്കേറ്റത്. തടഞ്ഞുനിര്‍ത്തിയ ട്രെയിനിന്...

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുകാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ബരാ ഹിന്ദു റാവു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ഗുരുതര ആരോപണം ഉയര്‍ന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തു. ഒരു മാസം മുമ്പാണ്...

കുട്ടി പിറന്നുവീണത് മൂന്ന് കാലുകളുമായി

ബെയ്ജിങ്: മൂന്ന് കാലുകളുമായി ജനിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൂന്നാമത്തെ കാല് നീക്കം ചെയ്തത് പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ...

കടലില്‍ വെച്ച് പ്രസവിച്ച യുവതി

കെയ്‌റോ :റഷ്യന്‍ യുവതി കടലില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി. ഈജിപ്തിലെ ദഹാബ് നഗരത്തിലെ ഒരു ബീച്ചില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ജന്മം നല്‍കുന്ന സമയം യുവതിയുടെ ഭര്‍ത്താവും...

ഐസിയുവില്‍ ആള്‍ദൈവത്തിന്റെ പൂജ

മുംബൈ: ഡോക്ടറുടെ സാന്നിധ്യത്തില്‍ ഐസിയുവില്‍ രോഗിയ്ക്ക് ആള്‍ദൈവത്തിന്റെ പ്രത്യേക പൂജ. ആള്‍ദൈവം ഐസിയുവില്‍ പൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൂജ ചെയ്തതിന്റെ അടുത്ത ദിവസം രോഗി മരിച്ചതോടെയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ വെട്ടിലായത്...

മസ്തിഷ്‌കത്തില്‍ വായു അറ

അയര്‍ലന്റ് :84 വയസ്സുകാരന്റെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാര്‍ പകച്ചു പോയി. ഇയാളുടെ വലതു മസ്തിഷ്‌കത്തിന്റെ തലയോട്ടിയില്‍ വലിയൊരു വായു അറ. ഉത്തര അയര്‍ലന്റിലാണ് ഈ അപൂര്‍വമായ സംഭവം അരങ്ങേറിയത്. സമനില തെറ്റി...

11കാരിയുടെ കണ്ണില്‍ ഉറുമ്പുകള്‍

ബംഗളൂരു: പതിനൊന്ന് വയസ്സുകാരിയുടെ കണ്ണില്‍ നിന്നും നിരന്തരമായി ഉറുമ്പുകള്‍ പുറത്തു വരുന്നതിന്റെ കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍. ദക്ഷിണ കന്നഡയിലെ ബെല്‍ത്തംഗാഡിയിലെ നെല്ലിംഗേരി ഗ്രാമത്തില്‍ താമസിക്കുന്ന അശ്വിനിയുടെ കണ്ണില്‍ നിന്നാണ് ഉറുമ്പുകള്‍ പുറത്തുവരുന്നത്. നിലവില്‍ 60...

ശസ്ത്രക്രിയയുടെ മറവില്‍ തട്ടിപ്പെന്ന് പരാതി

ന്യൂഡല്‍ഹി : ശസ്ത്രക്രിയയുടെ മറവില്‍ ഡോക്ടര്‍ തന്നില്‍ മോശമായ പ്രവൃത്തികള്‍ നടത്തിയെന്ന പരാതിയുമായി യുവതി രംഗത്ത്. ന്യൂഡല്‍ഹി സ്വദേശിനിയാണ് പരാതിക്കാരി. ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് ആരോപണം. സംഭവത്തെക്കുറിച്ച് യുവതിയുടെ പരാതി ഇങ്ങനെ. കഴിഞ്ഞ...

കഷണ്ടിയുള്ള ആളെ വേണ്ടെന്ന് വധു

സിലിഗുരി: കഷണ്ടിയുള്ള ആളെ വേണ്ടെന്ന് പറഞ്ഞ വധുവിന്റെ നാട്ടിലെ നിര്‍ധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച് യുവാവിന്റെ പ്രതികാരം. ബീഹാറിലെ സിലിഗുരിയിലാണ് സംഭവം. ഡല്‍ഹി സ്വദേശിയായ ന്യൂറോ സര്‍ജന്‍ ഡോ. രവി കുമാറാണ് തന്നെ...

രണ്ട് വയസുകാരിയുടെ തല കുക്കറില്‍ കുടുങ്ങി

മുക്തി നഗര്‍: പ്രഷര്‍ കുക്കറില്‍ തല കുടുങ്ങിയ രണ്ട് വയസുകാരി രക്ഷപ്പെട്ടത് അത്ഭുകരമായി. ഗുജറാത്തിലെ സൂററ്റിലെ മുക്തി നഗറിലാണ് സംഭവം. അടുക്കളയില്‍ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ തല പ്രഷര്‍ കുക്കറില്‍ കുടുങ്ങുകയായിരുന്നു. ഫെബ്രുവരി...

MOST POPULAR

HOT NEWS