Monday, February 17, 2020
Home Tags Doctor

Tag: doctor

ലോകത്തിലെ എറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍

മുംബൈ :ലോകത്തെ ഏറ്റവും വലിയ ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇന്ത്യയില്‍ നടന്നു. മുംബൈയിലെ നായര്‍ ആശുപത്രിയില്‍ വെച്ച് ഡോ ത്രിമൂര്‍ത്തി നദ്കര്‍നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു യുവാവിന്റെ തലയില്‍ നിന്നും 1.8...

കൃഷിപ്പാടത്തില്‍ വെച്ച് യുവതി പ്രസവിച്ചു

ഡിന്ദോരി :ഡോക്ടര്‍മാരുടെ അനാസ്ഥ കാരണം 24 വയസ്സുകാരിയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് തുറസ്സായ കൃഷിപ്പാടത്തില്‍. മധ്യപ്രദേശിലെ ഡിന്ദോരി സ്വദേശിനിയായ സമരാവതി ദേവിക്കാണ് ഈ ദുരനുഭവം നേരിട്ടത്. പുലര്‍ച്ചെ 3 മണിയോട് കൂടിയാണ് പ്രസവ...

ശസ്ത്രക്രിയയിലൂടെ ഭാരം കുറച്ച് യുവാവ്

ഇന്‍ഡോര്‍ :കഷ്ടപ്പാടുകള്‍ ഏറെ താണ്ടിയാണ് മൗറീഷ്യസ് സ്വദേശിയായ ധര്‍മ്മവീര്‍ സിമോതി ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കായി ഇന്ത്യയിലെത്തിയത്. ഒടുവില്‍ ആദ്യ പടിയായി 50 കിലോ ഭാരം കുറയ്ക്കുന്നതില്‍ ധര്‍മ്മവീറും ഡോക്ടര്‍മാരും വിജയം കണ്ടു. എന്നാല്‍ ഇതിനായി...

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ ഡോക്ടര്‍ പീഡിപ്പിച്ചു

കോയമ്പത്തൂര്‍: ട്രെയിനിംഗിനെത്തിയ പതിനേഴുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആശുപത്രി ചെയര്‍മാന്‍ അറസ്റ്റില്‍. 47 കാരനായ ഡോക്ടര്‍ രവീന്ദ്രനാണ് അനസ്‌തേഷ്യ നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സിംഗനെല്ലൂരിലെ എആര്‍ആര്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം. പെണ്‍കുട്ടിക്ക് ജോലിക്കിടെ പനി...

ഒരു ഗ്രാമത്തിലെ 46 പേര്‍ക്ക് എയ്ഡ്‌സ്

ന്യൂഡല്‍ഹി: ഒരു ഗ്രാമത്തിലെ 46 പേര്‍ക്ക് എയ്ഡ്‌സ് ബാധിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ ബംഗാര്‍മാവു പ്രദേശത്താണ് സംഭവം. മെഡിക്കല്‍ സംഘം നടത്തിയ രക്ത പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ....

പെണ്‍കുട്ടികളെ പീഡിപ്പിച്ചയാളെ പിതാവ് കൈയേറ്റം ചെയ്തു

വാഷിങ്ടണ്‍: തന്റെ മൂന്നു പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ വിചാരണയ്ക്കിടെ ആക്രമിച്ച പിതാവിന് അമേരിക്കന്‍ കോടതി മാപ്പുനല്‍കി. യുഎസ്എയില്‍ ജിംനാസ്റ്റിക് ഡോക്ടറായ ലാരി നാസര്‍ എന്നയാളെയാണ് മിഷിഗണിലെ കോടതി മുറിയില്‍വെച്ച് പിതാവ് കൈയേറ്റം...

ആ കുഞ്ഞിനെ ഡോക്ടര്‍മാര്‍ കയ്യൊഴിഞ്ഞു

ലണ്ടന്‍: മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച പതിനൊന്ന് മാസം പ്രായമുള്ള ആണ്‍ കുട്ടിയുടെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ കോടതി വിധി. ജനനസമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ മസ്തിഷ്‌കത്തിന് തകരാര്‍ സംഭവിച്ച കുട്ടിയുടെ...

മൂക്കിന് മുകളിലെ കുരു 4.5 കിലോയുള്ള മുഴയായി മുഖം മറച്ചു; ഒടുവില്‍ വൈദ്യശാസ്ത്രത്തിനും രക്ഷിക്കാനായില്ല

മിയാമി: പതിനാലുകാരന്റെ മുഖത്ത് വളര്‍ന്നു വന്ന മുഴ നീക്കം ചെയ്യുന്നതില്‍ വിജയിച്ചുവെങ്കിലും കുട്ടിയെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്വാസകോശത്തിന്റെയും കിഡ്‌നിയുടേയും പ്രവര്‍ത്തനം നിലച്ചതോടെയാണ് ഇമ്മാനുവല്‍ സയാസ് എന്ന...

വനിതാ ഡോക്ടറോട് ഡ്രൈവറുടെ അശ്ലീല ചേഷ്ടകള്‍; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യുവതി

പത്തനംതിട്ട: സ്ഥിരം യാത്രക്കാരിയായ വനിതാ ഡോക്ടറോട് അശ്ലീല ആംഗ്യം കാട്ടിയ ബസ് ഡ്രൈവര്‍ തഴവ സ്വദേശി നൗഷാദിനെ(30) അറസ്റ്റുചെയ്തു. നൗഷാദിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കിയെന്ന് പത്തനംതിട്ട ആര്‍.ടി.ഒ. എബി ജോണ്‍ അറിയിച്ചു. പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ...

MOST POPULAR

HOT NEWS