Friday, January 24, 2020
Home Tags Doctors

Tag: doctors

ഡോക്ടര്‍മാരോട് ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് കഴിഞ്ഞ് ദിവസം രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒരാഴ്ചത്തേക്ക് മാറി നില്‍ക്കാനാണ് നിര്‍ദേശം...

യുവതിയുടെ വയറില്‍ നിന്ന് പുറത്തെടുത്തത്‌

കണക്ടിക്കട്ട്: അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ഒരു രോഗിയില്‍ നിന്നും 60 കിലോയോളം ഭാരം വരുന്ന ഒരു അണ്ഡാശയ മുഴ നീക്കം ചെയ്തു. 38കാരിയായ അധ്യാപികയില്‍ നിന്നുമാണ് അസാധാരണ വലിപ്പമുള്ള മുഴ നീക്കം ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

ചെന്നൈ :ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ രഹസ്യമായി ക്യമറയില്‍ പകര്‍ത്തിയിരുന്ന ഡോക്ടര്‍ അറസ്റ്റിലായി. തമിഴ്‌നാട്ടിലെ മൈലാപുര സ്വദേശിയായ എം ശിവഗുരുനാഥന്‍ എന്ന ഡോക്ടറാണ് സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായത്. കഴിഞ്ഞ...

എയിംസില്‍ ചുറ്റിക്കറങ്ങിയ വ്യാജന്‍ പിടിയില്‍

ന്യൂഡല്‍ഹി :ഡോക്ടര്‍ വേഷം കെട്ടി കഴിഞ്ഞ അഞ്ച് മാസം എയിംസ് ആശുപത്രിയില്‍ ചുറ്റിക്കറങ്ങിയ വ്യാജനെ ഒടുവില്‍ പിടികൂടി. 19 വയസ്സുകാരനായ അദ്‌നാന്‍ ഖുറാമെന്ന ബിഹാര്‍ സ്വദേശിയാണ് ആര്‍ക്കും സംശയം തോന്നാത്ത വിധം കഴിഞ്ഞ അഞ്ച്...

യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്‌

ലണ്ടന്‍: ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയകള്‍ ചെയ്യുന്നത് പുതിയ കാര്യമല്ല. ഇതില്‍ ഭൂരിപക്ഷവും വിജയിക്കുമെങ്കിലും ശസ്ത്രക്രിയകള്‍ ചെയ്ത് അപകടം പറ്റിയവരും മുഖത്തിന്റെ ഷെയിപ്പ് മാറിപ്പോയവരും ഉണ്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ജീവന്‍...

യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു

റായ്പൂര്‍: ഗര്‍ഭിണിയ്ക്കും കുഞ്ഞിനും വേണ്ട പുതിയ ക്ഷേമപദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ലാതെ തുടരുന്നു. ഛത്തീസ്ഗഢിലെ കൊറിയയില്‍ ഡോക്ടര്‍മാരുടെ ലഭ്യതയില്ലാത്തതിനാല്‍ ഗര്‍ഭിണി പ്രസവിച്ചത് ഓട്ടോറിക്ഷയില്‍. പ്രസവവേദനയെ തുടര്‍ന്ന് കൊറിയയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത്...

വീട്ടുജോലിക്കാരി സ്വന്തമാക്കിയത് അഞ്ച് കോടി

കാലിഫോര്‍ണിയ :കോടതി വിധിയിലൂടെ ഒരു വീട്ടുജോലിക്കാരിക്ക് തന്റെ ശമ്പള കുടിശ്ശികയായി ലഭിച്ചത് അഞ്ച് കോടിയിലധികം രൂപ. അമേരിക്കയില്‍ ഒരു ഡോക്ടര്‍ കുടുംബത്തിന്റെ പക്കല്‍ വീട്ടു ജോലിക്ക് നിന്നിരുന്ന ഫിലിപ്പൈന്‍ സ്വദേശിനിയായ ലിന്‍ഡാ അല്‍സാത്തെ...

50കാരിയില്‍ നിന്ന് നീക്കം ചെയ്തത് 2350 കല്ലുകള്‍

മുംബൈ: അന്‍പത് വയസുകാരിയുടെ പിത്താശയത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 2350 കല്ലുകള്‍. മുംബൈയിലെ ഭക്തി വേദാന്ത ആശുപത്രിയില്‍ നടന്ന കീഹോള്‍ ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ നീക്കം ചെയ്തത്. 2016-ല്‍ ഇവരുടെ പിത്താശയത്തിലെ കല്ലുകള്‍ ഡോക്ടര്‍മാര്‍...

കടലില്‍ വെച്ച് പ്രസവിച്ച യുവതി

കെയ്‌റോ :റഷ്യന്‍ യുവതി കടലില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി. ഈജിപ്തിലെ ദഹാബ് നഗരത്തിലെ ഒരു ബീച്ചില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ജന്മം നല്‍കുന്ന സമയം യുവതിയുടെ ഭര്‍ത്താവും...

മസ്തിഷ്‌കത്തില്‍ വായു അറ

അയര്‍ലന്റ് :84 വയസ്സുകാരന്റെ മസ്തിഷ്‌കത്തിന്റെ സ്‌കാന്‍ റിപ്പോര്‍ട്ട് കണ്ട് ഡോക്ടര്‍മാര്‍ പകച്ചു പോയി. ഇയാളുടെ വലതു മസ്തിഷ്‌കത്തിന്റെ തലയോട്ടിയില്‍ വലിയൊരു വായു അറ. ഉത്തര അയര്‍ലന്റിലാണ് ഈ അപൂര്‍വമായ സംഭവം അരങ്ങേറിയത്. സമനില തെറ്റി...

MOST POPULAR

HOT NEWS