Wednesday, January 22, 2020
Home Tags Dog

Tag: dog

വെള്ളപ്പൊക്കത്തില്‍ നിന്ന് നായയെ രക്ഷിച്ച് യുവാക്കള്‍

കൊളംബോ: വെള്ളപ്പൊക്കത്തില്‍ പെട്ടുപോയ നായയെ രക്ഷിക്കാന്‍ ജീവന്‍ പണയം വെച്ച് കുറച്ച് മനുഷ്യര്‍. ശ്രീലങ്കയിലാണ് സംഭവം. മനുഷ്യച്ചങ്ങലപോലെ നിന്ന് ഒരു കൂട്ടം യുവാക്കളാണ് നായയുടെ ജീവന്‍ രക്ഷിച്ചത്. ആനിമല്‍ പ്ലാനറ്റാണ് സംഭവത്തിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍...

നായ ഓടിച്ച വാഹനം കടയിലേക്ക് ഇടിച്ച് കയറി

ജിയാങ്‌സു: നായ ഓടിച്ച വാഹനം മൊബൈല്‍ ഫോണുകള്‍ വില്‍ക്കുന്ന കടയിലേക്ക് ഇടിച്ച് കയറി കനത്ത നഷ്ടം. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലായിരുന്നു സംഭവം. കടയില്‍ ആള്‍ത്തിരക്ക് ഒഴിഞ്ഞ സമയമായതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കടയുടെ സമീപമുള്ള...

നായയെ കൊന്ന് കറിവെച്ച് ഉടമസ്ഥന് വിളമ്പി

സിയോള്‍: അയല്‍വാസിയുടെ വളര്‍ത്തുനായയുടെ ശല്യം സഹിക്കാന്‍ വയ്യാതെ 62കാരനായ കര്‍ഷകന്‍ അതിനെ കൊന്നു. തുടര്‍ന്ന് കറിവെച്ച് ഉടമസ്ഥന് തന്നെ ഇയാള്‍ വിളമ്പി സ്തകരിച്ചു. ദക്ഷിണ കൊറിയയിലാണ് സംഭവം. നായയുടെ നിരന്തര ശല്യം സഹിക്കവയ്യാതെയാണ് കര്‍ഷകന്‍...

വളര്‍ത്തു നായയെ കാണണമെന്ന വൃദ്ധന്റെ അന്ത്യാഭിലാഷം

സ്‌കോട്ട്‌ലാന്‍ഡ് :വളര്‍ത്തു നായയെ കാണണമെന്ന് മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ച വൃദ്ധന്റെ വികാരനിര്‍ഭരമായ അവസാന നിമിഷങ്ങള്‍ വൈറലാവുന്നു. സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ പീറ്റര്‍ റോബിന്‍സണ്‍ എന്ന വ്യക്തിയാണ് മരിക്കുന്നതിന് മുന്‍പ് ഈ വ്യത്യസ്ഥമായ...

അക്രമാസക്തനായ നായ പ്രദേശത്ത് ഭീതി പരത്തി

ഡല്‍ഹി :അക്രമാസക്തനായ പട്ടി ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയത് മിനിട്ടുകളോളം. ഒരു കൊച്ചു കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പട്ടിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഉത്തം നഗറിലെ ഒരു കോളനിയിലാണ് അക്രമസക്തനായ ഒരു...

കരടി കുട്ടിയെ കൊണ്ടുണ്ടായ പൊല്ലാപ്പ്

യുനാന്‍ :പട്ടിക്കുട്ടിയാണെന്ന് കരുതി മലയിടുക്കില്‍ നിന്നും എടുത്ത് കൊണ്ട് വന്ന ജീവിയുടെ മൂന്ന് വര്‍ഷത്തിനുള്ളിലെ വളര്‍ച്ച കണ്ട് യുവാവും കുടുംബവും ഞെട്ടി. താന്‍ കൊണ്ടു വന്നത് ഒരു പട്ടിക്കുഞ്ഞല്ല മറിച്ചൊരു കരടിക്കുട്ടിയാണെന്ന് മാസങ്ങള്‍ക്ക്...

വിമാനത്തില്‍ വെച്ച് പട്ടി മരണപ്പെട്ടു

ന്യൂയോര്‍ക്ക് :വിമാന ജീവനക്കാരുടെ അനാസ്ഥ കാരണം യാത്രക്കാരിക്ക്  വളര്‍ത്തു പട്ടിയെ നഷ്ടപ്പെട്ടു. അമേരിക്കയിലെ യുണൈറ്റഡ് ഫ്‌ളൈറ്റ് എയര്‍ലൈന്‍സിലാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം പട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹൂസ്റ്റണ്ണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര...

മനുഷ്യ മുഖമുള്ള പട്ടി

കാലിഫോര്‍ണിയ :മനുഷ്യന്റെ മുഖമുള്ള പട്ടിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. അമേരിക്കയിലെ മസ്സാച്ചൂസെറ്റ്‌സിലെ 27 വയസ്സുകാരിയായ മിഷൈലിന്റെ ഉടമസ്ഥതയിലുള്ളതാണ് 'ഷിപു' വിഭാഗത്തില്‍പ്പെട്ട ഈ പട്ടി. അടുത്തിടെ സമൂഹ മാധ്യമമായ 'റെഡ്ഡിറ്റില്‍' യുവതി പോസ്റ്റ് ചെയ്ത...

2 കോടി വിലയുള്ള നായ

ചെന്നൈ :മണി എന്ന ഈ തെരുവ് നായയെ സ്വന്തമാക്കുവാന്‍ ഇനി 2 കോടിക്ക് മുകളില്‍ രൂപ ചെലവഴിക്കണം. സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം 'കാല' യില്‍ ഒരു പ്രധാന...

ദിവസവും ഒരേ ട്രെയിനിന് പിന്നാലെ ഓടുന്ന നായ

മുംബൈ: എല്ലാ ദിവസവും ഒരേ ട്രെയിനിന് പിന്നാലെ ഓടുന്ന നായ. മുംബൈ റെയില്‍വേ സ്‌റ്റേഷനിലെ ഒരു കാഴ്ചയാണ് ഇത്. എന്നും രാത്രി നായ ഒരേ ട്രെയിനിനെ കാത്ത് നില്‍ക്കും. മുംബൈ കാഞ്ചന്‍മാര്‍ഗ് റെയില്‍വേ സ്‌റ്റേഷനിലാണ്...

MOST POPULAR

HOT NEWS