Friday, June 22, 2018
Home Tags Donald trump

Tag: donald trump

കൈകോര്‍ത്ത് കിം ജോങ്ങും ട്രംപും; ഉറ്റുനോക്കി ലോകം

സിംഗപ്പൂര്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ വാഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം വ്യത്യസ്തനും നല്ലയാളുമാണെന്ന് ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച രാജ്യമാകാനുള്ള സര്‍വ്വ ശേഷിയുള്ള രാജ്യമാണ്...

അമേരിക്കയുടേത് മണ്ടത്തരമെന്ന് ഇറാന്‍

ടെഹ്‌റാന്‍ : ആണവകരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയാല്‍ അത് ചരിത്രപരമായ മണ്ടത്തരമാകുമെന്ന് ഇറാന്‍. പ്രസിഡന്റ് ഹസന്‍ റൗഹാനിയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാടിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്. ആണവകരാറില്‍ നിന്ന് പിന്‍മാറിയാല്‍ അമേരിക്കയ്ക്ക്...

ട്രംപിനെ ബഹുദൂരം പിന്നിലാക്കി മോദി

ജനീവ : ഫെയ്‌സ്ബുക്ക് ആരാധകരുടെ എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെത് തകര്‍പ്പന്‍ കുതിപ്പെന്ന് പഠനം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിനേക്കാള്‍ ഇരട്ടിയിലേറെ അനുഗാമികള്‍ മോദിക്ക് ഫെയ്‌സ്ബുക്കിലുണ്ട്. 43.2 ദശലക്ഷം ആരാധകരാണ് ഫെയ്‌സ്ബുക്കില്‍ മോദിക്കുള്ളതെങ്കില്‍ ട്രംപിന് കേവലം...

‘സൗദിയെ ഇളക്കിവിടുന്നത് അമേരിക്ക’

ടെഹ്‌റാന്‍ : ഇറാനെതിരെ സൗദി അറേബ്യയെ ഇളക്കിവിടുന്നത് അമേരിക്കയാണെന്ന് രൂക്ഷവിമര്‍ശനവുമായി അയത്തുള്ള അലി ഖമേനി. മിഡില്‍ ഈസ്റ്റില്‍ നടത്തിവരുന്ന ഇടപെടലില്‍ നിന്ന് അമേരിക്ക പിന്‍മാറണമെന്നും ഇറാന്റെ പരമോന്നത നേതാവായ ഖമേനി പറഞ്ഞു. അമേരിക്ക, സൗദിയെ...

പലസ്തീനോട് സ്വരം കടുപ്പിച്ച് എംബിഎസ്

റിയാദ് : പലസ്തീനെതിരെ കടുത്ത നിലപാടുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീന്‍ ഒന്നുകില്‍ ട്രംപിന്റെ സമാധാന ഉടമ്പടി അംഗീകരിക്കണം. അല്ലെങ്കില്‍ മിണ്ടാതിരിക്കണമെന്നും എംബിഎസ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍...

ട്രംപിനെതിരെ വെളിപ്പെടുത്തലുമായി പോണ്‍നടി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ലൈംഗികബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായി പൂര്‍ണ സമ്മതത്തോടെ ലൈംഗികബന്ധം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനുള്ള അദ്ദേഹത്തിന്റെ ക്ഷണം തീര്‍ത്തും മോശം രീതിയിലായിരുന്നുവെന്നും...

ട്രംപിന്റെ സഹായി ഹോപ് പടിയിറങ്ങി

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘനാളായുള്ള സഹായി ഹോപ് ഹിക്ക്‌സ് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍ ഡയറകക്ടര്‍ പദവി രാജിവച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ റഷ്യന്‍ ഇപെടലുണ്ടായെന്ന ആരോപണത്തില്‍ അന്വേഷണം...

ട്രംപ് പോണ്‍ നായികയ്ക്ക് പണം നല്‍കി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വന്തം പോക്കറ്റില്‍ നിന്നാണ് പോണ്‍ നായിക സ്റ്റോമി ഡാനിയലിന് പണം നല്‍കിയതെന്ന് അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിനെതിരേ ലൈംഗിക ആരോപണവുമായി സ്റ്റോമി രംഗത്തെത്തിയിരുന്നു....

ഈ പോണ്‍ നായികയുമായി ട്രംപിന് ബന്ധമെന്ന് വെളിപ്പെടുത്തല്‍;’ബന്ധം പുറത്താകാതിരിക്കാന്‍ വന്‍തുക നല്‍കി’

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രമുഖ പോണ്‍ നായിക സ്‌റ്റെഫാനി ക്ലിഫോര്‍ഡുമായി ബന്ധമുണ്ടെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. അവിഹിത ബന്ധം പുറത്തുപറയാതിരിക്കാന്‍ ട്രംപ് സ്റ്റെഫാനിക്ക് 1,30,000 ഡോളര്‍ നല്‍കിയതായും റിപ്പോര്‍ട്ടില്‍...

MOST POPULAR

HOT NEWS