Thursday, September 19, 2019
Home Tags Door To Dubai

Tag: Door To Dubai

ദുബായ് വിമാനത്തിന് ഖത്തറിന്റെ ഭീഷണി

ദുബായ് :മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ഉപരോധങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുമ്പോഴും വീണ്ടും പ്രകോപനപരമായ പെരുമാറ്റവുമായി ഖത്തര്‍. കഴിഞ്ഞ ഞായറാഴ്ച യുഎഇ വിമാനത്തിന് ഭീഷണി ഉയര്‍ത്തി ഖത്തര്‍ ഫൈറ്റര്‍ ജെറ്റ് പറത്തിയതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയായ 'വാം' റിപ്പോര്‍ട്ട്...

ഒരു പ്രവാസി കൂടി കോടിപതിയായി

അബുദാബി :ദുബായില്‍ ഒറ്റ രാത്രി കൊണ്ട് മറ്റൊരു പ്രവാസി കൂടി കോടിപതിയായി. ബംഗലൂരു സ്വദേശിയായ പ്രവാസി ടോംസ് അറക്കല്‍ മാണിയാണ് ദുബായ് ഡ്യൂട്ടി ഫ്രി നടത്തിയ ദുബായ് റാഫേല്‍ നറുക്കെടുപ്പില്‍ 3.6 മില്ല്യണ്‍...

44 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

അബുദാബി :44 വാഹനങ്ങള്‍ കൂട്ടിയിടച്ചതിനെ തുടര്‍ന്നുണ്ടായ രണ്ട് അപകടങ്ങളില്‍പ്പെട്ട് 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അബുദാബിയിലെ ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടങ്ങള്‍...

അബുദാബി ബിഗ് ടിക്കറ്റ് മലയാളിക്ക്

ദുബായ് :പ്രവാസികള്‍ ഏറെ കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഫലം പുറത്ത് വന്നു. ഒന്നാം സമ്മാനം തേടിയെത്തിയിരിക്കുന്നത് ഒരു മലയാളി പ്രവാസിയാണെന്നതാണ് ഏറെ സന്തോഷകരമായ വാര്‍ത്ത. അബുദാബിയില്‍ ജോലി ചെയ്യുന്ന സുനില്‍ മപ്പറ്റ കൃഷ്ണന്‍...

ബിനോയി കോടിയേരിയെ ദുബായില്‍ തടഞ്ഞു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ യുഎഇ വിമാനത്താവളത്തില്‍ തടഞ്ഞു. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് എമിഗ്രേഷന്‍ അധികൃതരാണ് ബിനോയിയെ തടഞ്ഞതെന്നാണ് വിവരം. ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈമാസം ഒന്നിന് എടുത്ത...

ദുബായില്‍ ഖലീഫാസാറ്റ് ഒരുങ്ങുന്നു

ദുബായ് :ഖലീഫാ സാറ്റിലൂടെ ലോകത്തെ വിസ്മയിപ്പിക്കുവാന്‍ ദുബായ് ഒരുങ്ങുന്നു. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പൈസ് സെന്ററിലാണ് ഖലീഫാ സാറ്റ് എന്ന സാറ്റ്‌ലെറ്റിന്റെ നിര്‍മ്മാണ പ്രകിയകള്‍ പുരോഗമിക്കുന്നത്. പൂര്‍ണ്ണമായും ദുബായിലെ യുവ ശാസ്ത്രജ്ഞന്‍മാര്‍ ചേര്‍ന്ന്...

മഞ്ഞില്‍ കുളിച്ച് സൗദി അറേബ്യയിലെ ഒരു ഗ്രാമം

റിയാദ് :ആഗോള താപനവും അന്തരീക്ഷ മലിനീകരണവും മൂലം പരിസ്ഥിതി അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലഘട്ടമാണിത്. ഇത്തരമൊരു കാലഘട്ടത്തില്‍ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് സൗദി അറേബ്യയില്‍ നിന്നും അടുത്തിടെ പുറത്ത് വന്നത്. കനത്ത തണുപ്പില്‍ ഒരു...

ശതകോടീശ്വരനായ സൗദി രാജകുമാരന്‍ ജയില്‍ മോചിതനായി

റിയാദ് :അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സൗദി രാജകുമാരന്‍ ജയില്‍ മോചിതനായി. സൗദി രാജകുടുംബത്തിലെ കോടീശ്വരന്‍മാരായ വ്യവസായികളില്‍ പ്രമുഖനായ അല്‍ വലീദ് ബിന്‍ തലാല്‍ ആണ് ജയില്‍ മോചിതനായത്. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍...

ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില

അബുദാബി :ഈ പക്ഷിക്ക് യുഎഇ യില്‍ ഇനി ലക്ഷങ്ങളുടെ വില. തണുപ്പ് കാലത്ത് യുഎഇയില്‍ കാണപ്പെടുന്ന ദേശാടന പക്ഷിയായ സ്‌റ്റോണ്‍ കര്‍ലോവിനെ (കരവാന്‍ പക്ഷികള്‍) വേട്ടയാടുന്നത് തടയുവാന്‍ വേണ്ടിയാണ് യുഎഇ കാലവസ്ഥാ വ്യതിയാന-പരിസ്ഥിതി...

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്റെ വീട്ടുകാരെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ച് അബുദാബി...

അബുദാബി :രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ സൈനികന്റെ വീട്ടുകാരെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ച് അബുദാബി ഭരണാധികാരി ഏവര്‍ക്കും മാതൃകയായി. വെള്ളിയാഴ്ചയാണ് അബുദാബി ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് രക്തസാക്ഷിയായ സൈനികന്‍...

MOST POPULAR

HOT NEWS