Saturday, October 19, 2019
Home Tags Driver

Tag: driver

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഹോട്ടലിലേക്ക് ഇടിച്ചുകയറി

പൂനെ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വഴിയോരത്തെ ഹോട്ടലിലേക്ക് ഇടിച്ചുകയറി 60കാരന്‍ മരിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓംപ്രകാശ് പാണ്ഡിന്‍വാര്‍ എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് എസ്‌യുവി ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്. പൂനെയിലെ...

ഡ്രൈവര്‍ മുസ്ലീമായതിനാല്‍ ബുക്ക് ചെയ്ത ഓല റദ്ദ് ചെയ്തു

ന്യൂഡല്‍ഹി: ഡ്രൈവര്‍ മുസ്ലീമായതിന്റെ പേരില്‍ ബുക്ക് ചെയ്ത ഓല ടാക്‌സി റദ്ദ് ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് അഭിഷേക് മിശ്ര. ട്വിറ്ററിലൂടെയാണ് അഭിഷേക് മിശ്ര വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഒരു ജിഹാദിക്ക്...

ഹൃദയാഘാതം; ഡ്രൈവര്‍ മരിച്ചു

തൊടുപുഴ: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. കോട്ടയം പാലായില്‍ വച്ചായിരുന്നു സംഭവം. പാലാ-തൊടുപുഴ റൂട്ടിലെ മേരിമാതാ ബസിന്റെ  ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയാപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്. നെഞ്ചു വേദന...

കത്തുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചു

ഒറോറ: കത്തിയമരുന്ന കാറില്‍ നിന്നും ഡ്രൈവറെ രക്ഷിച്ചെടുത്ത ജോസ് മാര്‍ട്ടിന്‍സ് എന്ന 57 കാരനാണ് സോഷ്യല്‍ മീഡിയയിലെ ഹീറോ. കത്തിയമരുന്ന വാഹനത്തില്‍ നിന്ന് ജോസ് രക്ഷിച്ചത് ഡ്രൈവറുടെ ജീവനായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31 ന്...

കൊടുങ്കാറ്റില്‍ കൂറ്റന്‍ ലോറി ‘പറന്നു’

നവാഡ: കൊടുങ്കാറ്റില്‍ മരങ്ങളും ചിലപ്പോള്‍ ആളുകളും പറന്ന് പോകാറുണ്ട്. എന്നാല്‍ കൂറ്റനൊരു ലോറി പറന്നു പോകുന്നത് കണ്ടിട്ടുണ്ടോ? അമേരിക്കയിലെ നവാഡയിലാണ് സംഭവം. കനത്ത കാറ്റുമൂലം മറഞ്ഞ് വീഴുന്ന ലോറിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി....

സൗദി പൗരന്‍ ജോലിക്കാരന് നല്‍കിയ വരവേല്‍പ്പ്

ജിദ്ദാ :അവധി കഴിഞ്ഞ് ജന്മ നാട്ടില്‍ നിന്നും തിരിച്ചെത്തിയ തന്റെ ജീവനക്കാരനെ കേക്ക് മുറിച്ച് സ്വാഗതം ചെയ്ത സൗദി പൗരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു. തങ്ങളുടെ കുടുംബ ഡ്രൈവര്‍ തിരിച്ചെത്തിയപ്പോഴാണ് സൗദി യുവാവ് ഇത്തരത്തില്‍...

പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്ന വീഡിയോ

വിയറ്റ്‌നാം: റോഡിലുണ്ടാകുന്ന മിക്ക അപകടങ്ങളും നടക്കുന്നത് അശ്രദ്ധമൂലമാണ്. ദിവസവും നിരവധി റോഡപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍. തിരക്കേറിയ റോഡിലൂടെ ഒരു കുഞ്ഞ് മുട്ടിലിഴഞ്ഞ് വരുന്നതിനെ കുറിച്ച് ഒരു ഡ്രൈവറും സങ്കല്‍പ്പിക്കുക പോലും ചെയ്യാത്ത കാര്യമാണ്. എന്നാല്‍...

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം

കല്‍പ്പറ്റ: വിമാനത്തില്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ബസിനുള്ളിലും പ്രസവിക്കാന്‍ സൗകര്യമൊരുക്കും. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കിയത്. യുവതിയുടെ പ്രസവം അതീവ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍ മുന്നിട്ട് നിന്ന കെഎസ്ആര്‍ടിസി...

യുവതിക്ക് ഓട്ടോ ഡ്രൈവറുടെ മര്‍ദനം

കൊച്ചി: പത്ത് രൂപ ബാക്കി നല്‍കാത്തത് ചോദ്യം ചെയ്ത വീട്ടമ്മ ഓട്ടോ ഡ്രൈവറുടെ മര്‍ദനമേറ്റ് ആശുപത്രിയില്‍. ആലുവയിലാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ക്കെതിരെ പോലിസ് കേസെടുത്തു. എറണാകുളം ആലങ്ങാട് സ്വദേശി നീതയ്ക്കാണ് ആലുവ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്...

അമിത വേഗതയില്‍ കാര്‍ മറിഞ്ഞു

അഹമ്മദാബാദ്: അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഗുജറാത്തിലെ മോര്‍ബിയിലാണ് സംഭവം. തലകീഴായി കിടക്കുന്നതിനിടെ യാത്രക്കാരനും ഡ്രൈവറും കാറില്‍ നിന്ന് പരുക്കുകളൊന്നും കൂടാതെ ഇറങ്ങിവന്നത് അത്ഭുതകരമായി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡില്‍ മറ്റ് വാഹനങ്ങളോ...

MOST POPULAR

HOT NEWS