Sunday, December 15, 2019
Home Tags Driving

Tag: driving

സൗദിയില്‍ വീണ്ടും വനിത പ്രവര്‍ത്തകര്‍ അറസ്റ്റില്‍

റിയാദ് : സൗദിയില്‍ 3 വനിത സാമൂഹ്യ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഇതോടെ ആകെ പിടികൂടിയവരുടെ എണ്ണം 11 ആയി. 7 സ്ത്രീകളും 4 പുരുഷന്‍മാരുമാണ് തടവിലുള്ളത്. ഇവര്‍ സത്രീകളുടെ ഡ്രൈവിംഗ് സംബന്ധിച്ച്...

മോഡലിനെ ആക്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ മോഡലിന്റെ പാവാട ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഒരു റെഡിമേയ്ഡ് സ്റ്റോറില്‍ ജോലിക്കാരാണ് ഇരുവരും. മോഡല്‍ ആക്രമിക്കപ്പെട്ട സ്ഥലത്തിന് സമീപത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ...

കുഞ്ഞ് വാനില്‍ നിന്ന് തെറിച്ച് വീണു

ബെയ്ജിങ്: പത്ത് മാസം പ്രായമുള്ള കുഞ്ഞ് വാനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണു. വളവ് തിരിയുമ്പോഴാണ് ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് വീണത്. ചൈനയിലെ ചാങ്ങ്‌സോയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞ് മോഡല്‍

ഇന്‍ഡോര്‍: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍ഡോറില്‍ നിന്നുള്ള മോഡലും ബ്ലോഗറുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ച് തനിക്ക്...

പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ച് യുവാവ്

കാക്കിനാഡ: വാഹനപരിശോധനയ്ക്കിടെ പൊലീസുകാരന്റെ ശരീരത്ത് കാര്‍ ഇടിച്ചുകയറ്റിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ട്രാഫിക് പോലീസിനെ ഇടിച്ച് വീഴ്ത്തി യുവാവ് കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാളുടെ പേരുവിവരങ്ങള്‍ പോലീസ്...

കാറില്‍ നിന്നും ഭര്‍ത്താവ് തെറിച്ചു വീണു

ബെയ്ജിങ്: ഭാര്യ ഓടിച്ച കാറില്‍ നിന്നും ഭര്‍ത്താവ് തെറിച്ചു വീണു. ഇതറിയാതെ ഭാര്യ കാറുമായി മുന്നോട്ട് പോയി. ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിലെ തായ്കാങ്ങിലാണ് സംഭവം. ഒരു ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു ദമ്പതികള്‍. മദ്യലഹരിയില്‍...

തന്റെ ഡ്രൈവര്‍  വിരമിക്കുന്ന ദിവസം ജില്ലാ കലക്ടര്‍ ഇദ്ദേഹത്തിന് നല്‍കിയത് ഒരു സര്‍പ്രൈസ് സമ്മാനം

പട്‌ന :വര്‍ഷങ്ങളായി തന്റെ ഡ്രൈവറായിരുന്ന വ്യക്തി വിരമിക്കുന്ന ദിവസം ഒരു ജില്ലാ കലക്ടര്‍ അദ്ദേഹത്തിന് നല്‍കിയത് മറക്കാനാവാത്ത നിമിഷങ്ങള്‍. രഹസ്യമായി ഓഫീസില്‍ വിരമിക്കള്‍ ചടങ്ങ് ആസൂത്രണം ചെയ്ത കലക്ടര്‍ ഇതിന് ശേഷം സ്വയം...

MOST POPULAR

HOT NEWS