Tuesday, September 17, 2019
Home Tags Drug addict

Tag: drug addict

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒരു വ്യക്തി കൂടി മരിച്ച നിലയില്‍

കോഴിക്കോട് :കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒന്നരമാസത്തിനിടെ വീണ്ടും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. കൊമ്മേരി സ്വദേശി മുജീബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യില്‍ ഒരു മദ്യകുപ്പിയും പിടിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ഇയാള്‍ കടുത്ത...

ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങള്‍ പിടിയില്‍

ദുബായ് :ഹെറോയിന്‍ കടത്താന്‍ ശ്രമിച്ച സഹോദരങ്ങളെ ദുബായ് വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. എഷ്യന്‍ സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്നും 1,300 ഗ്രാം...

ബാല്‍ക്കണിയില്‍ അഭ്യാസ പ്രകടനം

ഫ്‌ളോറിഡ :മയക്കു മരുന്നിന്റെ ലഹരിയില്‍ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ വെച്ച് അഭ്യാസ പ്രകടനങ്ങള്‍ നടത്താന്‍ ശ്രമിച്ച യുവതിയെ അത്ഭുദതകരമായി രക്ഷിച്ചു. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ഒരു യുവതി മയക്കു മരുന്ന് ഉപയോഗിച്ചതിന് ശേഷം പ്രദേശ വാസികളെ...

സഹപാഠി തിരിച്ച് നല്‍കിയ ജീവിതം

കെനിയ :ലഹരി മരുന്നുകള്‍ക്ക് അടിമയായിരുന്ന തന്റെ പഴയ സഹപാഠിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന് വാര്‍ത്തകളില്‍ നിറയുകയാണ് ഒരു നേഴ്‌സ്. വാഞ്ചാ മുവാറ എന്ന കെനിയന്‍ സ്വദേശിനിയായ നേഴ്‌സാണ് തന്റെ പഴയ സഹപാഠിയായ...

പാമ്പിനെ കടിച്ച് പക തീര്‍ത്ത് കര്‍ഷകന്‍

ലക്‌നൗ: പാമ്പുകള്‍ മനുഷ്യനെ കടിക്കുന്നത് സാധാരണമാണ്. ആരും പാമ്പിനെ തിരിച്ച് കടിക്കാറില്ല. എന്നാല്‍ കൊത്തിയ പാമ്പിനെ തിരിച്ച് കടിച്ച് പക തീര്‍ത്തിരിക്കുകയാണ് ഒരു കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി സ്വദേശിയായ സോനെലാല്‍ ആണ് തന്നെ കൊത്തിയ പാമ്പിനെ തിരിച്ച്...

MOST POPULAR

HOT NEWS